Sale of newborns | Starvision News Malayalam
	1	</sy:updateFrequency>
Sale of newborns | Starvision News Malayalam
നവജാതശിശുക്കളെ വില്‍പ്പന: വനിതാ ഡോക്ടറും ഇടനിലക്കാരിയും അറസ്റ്റിൽ
ചെന്നൈ: നവജാതശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ട ഇടനിലക്കാരിയും സഹായിയായ വനിതാ ഡോക്ടറും അറസ്റ്റില്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ എ. അനുരാധ(49) ഇടനിലക്കാരിയായ സനര്‍പാളയം സ്വദേശി ലോകാമ്മാള്‍(38) എന്നിവരെയാണ് തിരുച്ചെങ്ങോട് ടൗണ്‍ പോലീസ് പിടികൂടിയത്. സൂര്യംപാളയം സ്വദേശിയായ ദിനേശിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. നവജാത ശിശുക്കളെ പണം നല്‍കി വാങ്ങിയശേഷം കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വില്‍പ്പന നടത്തുന്നതാണ് പ്രതികള്‍ ചെയ്തിരുന്നതെന്നും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ഇവര്‍ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഒക്ടോബര്‍ 12-ാം തീയതി [...]
The post നവജാതശിശുക്കളെ വില്‍പ്പന: വനിതാ ഡോക്ടറും ഇടനിലക്കാരിയും അറസ്റ്റിൽ appeared first on Starvision News Malayalam.