Salary Crisis | Starvision News Malayalam

മാസം പകുതിയായിട്ടും ശമ്പളമില്ല, കെ എസ് ആർ ടി സി ഡ്രൈവർ തലകുത്തിനിന്ന് പ്രതിഷേധിച്ചു
ഇടുക്കി: ശമ്പളം കിട്ടാതായതോടെ തലകുത്തി നിന്ന് പ്രതിഷേധിച്ച് കെ എസ് ആർ ടി ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ കെ എസ് ജയകുമാർ അരമണിക്കൂറോളമാണ് പ്രതിഷേധിച്ചത്. സഹപ്രവർത്തകരും അദ്ദേഹത്തെ പിന്തുണച്ചു. മൂന്നാർ – ഉദുമൽ പേട്ട ബസിലെ ഡ്രൈവറായ ജയകുമാറിന് ആയോധനകലയിലും പ്രാവീണ്യമുണ്ട്. ഇനിയും ശമ്പളം നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ബി എം എസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്റാണ് ജയകുമാർ.

The post മാസം പകുതിയായിട്ടും ശമ്പളമില്ല, കെ എസ് ആർ ടി സി ഡ്രൈവർ തലകുത്തിനിന്ന് പ്രതിഷേധിച്ചു appeared first on Starvision News Malayalam.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ല: ടി.പി. രാമകൃഷ്ണൻ
കോഴിക്കോട്∙ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ലെന്ന് മുൻമന്ത്രിയും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി. രാമകൃഷ്ണൻ. സെപ്റ്റംബർ മാസത്തെ ശമ്പളം അടുത്ത ആഴ്ച മാത്രമേ ലഭിക്കൂ. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൊണ്ടുമാത്രമാണ് ഇപ്പോൾ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

‘‘സെപ്റ്റംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ ഇരുപതു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് പണമായി 30–ാം തീയതിയെ ലഭിക്കൂ. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. അതിലും എത്രയും പെട്ടെന്ന് പരിഹാരം കാണണം. പ്രശ്നം മുഖ്യമന്ത്രി, ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.’’– ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

The post കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ല: ടി.പി. രാമകൃഷ്ണൻ appeared first on Starvision News Malayalam.