Sainik School | Starvision News Malayalam

സൈനിക് സ്കൂളില്‍ ഫിസിക്കല്‍ ട്രെയിനിങ് ഇന്സ്ട്രക്ടര്‍- മേട്രന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിക്കല്‍ ട്രെയിനിങ്-മേട്രന്‍ തസ്തികയിലേക്ക് (സ്തീകള്‍ മാത്രം) അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദം, പ്രായം 2021 ഡിസംബര്‍ 1-ന് 21-നും 35-നും മധ്യേ, മാസശമ്പളം 21000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബർ 27. മറ്റ് വിശദവിവരങ്ങള്‍ www.sainikschooltvm.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

The post സൈനിക് സ്കൂളില്‍ ഫിസിക്കല്‍ ട്രെയിനിങ് ഇന്സ്ട്രക്ടര്‍- മേട്രന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു appeared first on Starvision News Malayalam.

ദക്ഷിണ നാവിക സേന മേധാവി കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു
തിരുവനന്തപുരം: ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള ഇന്ന് (നവംബർ 25-ന്) കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. NWWA (SR) പ്രസിഡന്റായ ഭാര്യ സ്വപ്ന ചൗളയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇരുവരെയും പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് കഴക്കൂട്ടം സൈനിക സ്‌കൂൾ കൂട്ടായ്മയുടെ പേരിൽ ഉചിതമായ സ്വീകരണം നൽകി ആദരിച്ചു.

1960 കളിൽ തന്റെ പിതാവിന് സൈനിക് സ്‌കൂളിൽ ഹെഡ്മാസ്റ്ററായി നിയമനം ലഭിച്ചപ്പോളാണ് കഴക്കൂട്ടം സൈനിക സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥിയായ വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള ആദ്യമായി കേരളത്തിലെത്തിയത്.

സൈനിക സ്കൂളിലെ 1977 ബാച്ചിലെ 855 നമ്പർ കേഡറ്റായിരുന്നു. 1978 ജനുവരിയിൽ അദ്ദേഹം നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരുകയും പിന്നീട് ഇന്ത്യൻ നേവിയിൽ കമ്മീഷൻ ചെയ്യുകയും ചെയ്തു. അഞ്ച് യുദ്ധക്കപ്പലുകൾ കമാൻഡ് ചെയ്ത അദ്ദേഹത്തിന്റെ അനുഭവപരിചയം വളരെ വിപുലമാണ്.

ഒരു പൂർവ വിദ്യാർത്ഥിയായതിനാൽ കേഡറ്റായി ചെലവഴിച്ച നാളുകൾ അനുസ്മരിച്ച അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഒപ്പം തന്റെ അന്നത്തെ അധ്യാപകരെ സ്നേഹത്തോടെ സ്മരിക്കുകയും ചെയ്തു.

തന്റെ ജീവിതത്തെ ഈ നിലയിൽ മാറ്റിയെടുത്തതിൽ സൈനിക സ്കൂളിനുള്ള പങ്ക് കേഡറ്റുകളോട് പങ്കുവച്ച അദ്ദേഹം അവരുടെ ഉദ്യമങ്ങളിൽ നേരും ആത്മാർത്ഥതയും പുലർത്താനും അവരുടെ ജീവിതത്തിൽ വിജയിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാനും ആഹ്വാനം ചെയ്തു.

The post ദക്ഷിണ നാവിക സേന മേധാവി കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു appeared first on Starvision News Malayalam.