Sailors imprisoned | Starvision News Malayalam
	1	</sy:updateFrequency>
Sailors imprisoned | Starvision News Malayalam
ഗിനിയയില്‍ തടവിലുള്ള നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു
ഗിനിയ: ഗിനിയയില്‍ തടവിലുള്ള ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാന്‍ നടപടികൾ ആരംഭിച്ചു. ഹീറോയിക് ഇഡുന്‍ ചരക്ക് കപ്പലിലാണ് നൈജീരിയയിലേക്ക് മാറ്റുക. കപ്പലിലുള്ള 15 പേരെയും നൈജീരിയന്‍ നാവിക സേന ചരക്ക് കപ്പലിലേക്ക് മാറ്റി. നിലവിൽ ഗിനിയ നാവിക കപ്പലാണ് ഹീറോയിക് ഇഡുന്‍ കപ്പലിന് സുരക്ഷ നല്‍കുന്നത്. എന്ത് സംഭവിച്ചാലും നൈജീരിയയില്‍ ചെന്ന് നേരിടുമെന്ന് ചീഫ് ഓഫീസര്‍ സനു ജോസ് വ്യക്തമാക്കി. ഗിനിയന്‍ പ്രാദേശിക സമയം രാത്രി 10 മണിയോടെ നാവികരെ ലൂബ പോര്‍ട്ടില്‍ നിന്ന് അവരുടെ കപ്പലിലേക്ക് [...]
The post ഗിനിയയില്‍ തടവിലുള്ള നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു appeared first on Starvision News Malayalam.
ആശങ്ക; ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് മാറ്റുന്നു
കൊച്ചി: ഗിനിയയിൽ തടവിലായ രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റുന്നു. ഇവരെ ലൂബ തുറമുഖത്ത് എത്തിച്ചു. ഇവിടെ നിന്ന് യുദ്ധക്കപ്പലിൽ നൈജീരിയയിലേക്ക് കടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നൈജീരിയയിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നാണ് മലയാളികൾ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ഫോൺ എല്ലാം പിടിച്ചുവച്ചിരുന്നു. ഏത് നിമിഷവും തങ്ങളെ വീണ്ടും തടങ്കലിലാക്കുമെന്നാണ് ഇവർ പറയുന്നത്. കപ്പലിലുണ്ടായിരുന്ന ഒരു ശ്രീലങ്കൻ പൗരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ഉടൻ നൈജീരിയയ്ക്ക് കൈമാറില്ലെന്ന് അറിയിച്ച് നാവികരെ മലാബോയിലേക്ക് [...]
The post ആശങ്ക; ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് മാറ്റുന്നു appeared first on Starvision News Malayalam.
കൊച്ചി: ഗിനിയയിൽ തടവിലായ രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റുന്നു. ഇവരെ ലൂബ തുറമുഖത്ത് എത്തിച്ചു. ഇവിടെ നിന്ന് യുദ്ധക്കപ്പലിൽ നൈജീരിയയിലേക്ക് കടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നൈജീരിയയിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നാണ് മലയാളികൾ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ഫോൺ എല്ലാം പിടിച്ചുവച്ചിരുന്നു. ഏത് നിമിഷവും തങ്ങളെ വീണ്ടും തടങ്കലിലാക്കുമെന്നാണ് ഇവർ പറയുന്നത്. കപ്പലിലുണ്ടായിരുന്ന ഒരു ശ്രീലങ്കൻ പൗരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
നാവികരെ മാറ്റിയത് തടങ്കൽ കേന്ദ്രത്തിലേയ്ക്ക്; സൈന്യം കാവൽ നിൽക്കുന്നു
ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ 15 ജീവനക്കാരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ നേരത്തെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെ കൊണ്ടുവന്നുവെന്നായിരുന്നു ആദ്യ വിവരം. എന്നാൽ കപ്പലിൽ നിന്ന് കൊണ്ടുവന്ന സംഘത്തെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി വിജിത്ത് വി നായർ പറഞ്ഞു. മുറിക്ക് പുറത്ത് സൈനികർ കാവൽ നിൽക്കുന്നുണ്ടെന്നും വിജിത്ത് പറഞ്ഞു. അതേസമയം നാവികരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞിരുന്നു. ഗിനിയയിൽ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്‍റെ ചീഫ് ഓഫീസറായ കൊച്ചി [...]
The post നാവികരെ മാറ്റിയത് തടങ്കൽ കേന്ദ്രത്തിലേയ്ക്ക്; സൈന്യം കാവൽ നിൽക്കുന്നു appeared first on Starvision News Malayalam.
ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ 15 ജീവനക്കാരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ നേരത്തെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെ കൊണ്ടുവന്നുവെന്നായിരുന്നു ആദ്യ വിവരം. എന്നാൽ കപ്പലിൽ നിന്ന് കൊണ്ടുവന്ന സംഘത്തെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി വിജിത്ത് വി നായർ പറഞ്ഞു. മുറിക്ക് പുറത്ത് സൈനികർ കാവൽ നിൽക്കുന്നുണ്ടെന്നും വിജിത്ത് പറഞ്ഞു.
തന്നെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞത് സർക്കാരിന്റെ ഇടപെടൽ മൂലമാണെന്ന് സനു ജോസ് പറഞ്ഞിരുന്നു. വിദേശകാര്യ മന്ത്രാലയവും എംബസിയും വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ടു. നാട്ടിലെത്തിയാൽ മാത്രമേ സമാധാനമുണ്ടാകൂവെന്നും സനു ജോസ് പറഞ്ഞു.
26 നാവികർ ഗിനിയിൽ തടവിൽ; പിടികൂടിയവരിൽ വിസ്മയയുടെ സഹോദരനും
കൊണാക്രി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന പിടികൂടിയ മലയാളികൾ ഉൾപ്പെടെ 26 പേരടങ്ങുന്ന സംഘം മോചനത്തിന് വഴിയില്ലാതെ ദുരിതത്തിൽ. നൈജീരിയൻ നാവികസേനയുടെ നിർദ്ദേശ പ്രകാരമാണ് ഗിനിയൻ നേവി ഇവർ ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. കപ്പലിന്‍റെ കമ്പനി മോചനദ്രവ്യം നൽകിയിട്ടും അവരെ വിട്ടയച്ചില്ല. ഇവരെയെല്ലാം നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് 8നാണ് നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ [...]
The post 26 നാവികർ ഗിനിയിൽ തടവിൽ; പിടികൂടിയവരിൽ വിസ്മയയുടെ സഹോദരനും appeared first on Starvision News Malayalam.
ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ വന്ന കപ്പലാണെന്ന മട്ടിലായിരുന്നു അന്വേഷണം. വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ മൂന്ന് മലയാളികളാണ് 16 അംഗ ഇന്ത്യൻ സംഘത്തിലുള്ളത്. ഇതിൽ 10 പേർ വിദേശികളാണ്. അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഗിനിയൻ നാവികസേന ഷിപ്പിംഗ് കമ്പനിയിൽ നിന്ന് 200,000 ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടു. കമ്പനി ഇത് നൽകിയ ശേഷം റിലീസ് സാധ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, ക്രൂവിനെയും കപ്പലിനെയും നൈജീരിയയിലേക്ക് കൈമാറാനാണ് ഇപ്പോൾ നീക്കം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ശക്തമായ ഇടപെടലോടെ മാത്രമേ മോചനം സാധ്യമാകൂ.