safety and health | Starvision News Malayalam
safety and health | Starvision News Malayalam
എ​ൽ.​എം.​ആ​ർ.​എ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും വ​ർ​ക്​​ഷോ​പ്പു​ക​ളി​ലും വെ​യ​ർ​ഹൗ​സു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി
മ​നാ​മ: കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും വെ​യ​ർ ഹൗ​സു​ക​ളി​ലും വ​ർ​ക്​​ഷോ​പ്പു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. വി​വി​ധ സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ആ​രോ​ഗ്യ, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന. നി​ർ​ദി​ഷ്​​ട കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ത​ന്നെ​യാ​ണ്​ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നും കൂ​ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. 225 കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷാ, ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​വ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ​രി​യാ​ക്കു​ന്ന​തി​ന്​ ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. സാ​ലി​ഹി​യ​യി​ലെ വ​ർ​ക്​​ഷോ​പ്പു​ക​ളും വെ​യ​ർ ഹൗ​സു​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഒ​മ്പ​ത്​ [...]
The post എ​ൽ.​എം.​ആ​ർ.​എ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും വ​ർ​ക്​​ഷോ​പ്പു​ക​ളി​ലും വെ​യ​ർ​ഹൗ​സു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി appeared first on Starvision News Malayalam.
നി​ർ​ദി​ഷ്​​ട കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ത​ന്നെ​യാ​ണ്​ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നും കൂ​ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. 225 കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷാ, ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​വ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ​രി​യാ​ക്കു​ന്ന​തി​ന്​ ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. സാ​ലി​ഹി​യ​യി​ലെ വ​ർ​ക്​​ഷോ​പ്പു​ക​ളും വെ​യ​ർ ഹൗ​സു​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഒ​മ്പ​ത്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും നോ​ട്ടീ​സ്​ ന​ൽ​കു​ക​യും ചെ​യ്​​തു. ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ, ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.