Sachu Ajith | Starvision News Malayalam

ബഹ്‌റൈൻ പ്രവാസി സച്ചു അജിത്തിൻറെ “എൻറെ ഓമല്ലൂരപ്പനും മണികണ്ഠനും” പ്രകാശനം ചെയ്തു
മനാമ: ബഹ്‌റൈൻ പ്രവാസിയായ സച്ചു അജിത് രചന നിർവഹിച്ച “എൻറെ ഓമല്ലൂരപ്പനും മണികണ്ഠനും” എന്ന ഭക്തി സാന്ദ്രഗാനങ്ങൾ മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രം അവതരിപ്പിച്ച ദേവാനന്ദ പ്രകാശനം ചെയ്തു.

ഈ ഗാനങ്ങൾക്ക് സംഗിതം നൽകിയിരിക്കുന്നത് ജി. എ രാജീവ്‌ നാഥ്. പ്രമോദ് സാരഗ് എന്നിവർ ആണ്. ഈ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ജി. എ. രാജീവ്‌ നാഥ്, ശ്രീ ഹരി, സ്മിനി മനോജ്‌, സൈജു കുമ്പളം, പ്രസിദ്ധ് എന്നിവർ ആണ്.

നിർമാണം നിർവഹിച്ചിരിക്കുന്നത് രാജീവ്‌ പൂവത്തൂർ. പ്രവാസ ജീവിതത്തിനിടയിലും സച്ചു അജിത് നിരവധി ക്രിസ്ത്യൻ ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്.

The post ബഹ്‌റൈൻ പ്രവാസി സച്ചു അജിത്തിൻറെ “എൻറെ ഓമല്ലൂരപ്പനും മണികണ്ഠനും” പ്രകാശനം ചെയ്തു appeared first on Starvision News Malayalam.