Sachin Dev MLA | Starvision News Malayalam
	1	</sy:updateFrequency>
Sachin Dev MLA | Starvision News Malayalam
ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് 3 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു
The post ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് 3 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു appeared first on Starvision News Malayalam.
രമയുടെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തില്ല, മുഖ്യമന്ത്രി വിഡി സതീശനുമായി ചർച്ച നടത്തിയേക്കും
തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ കെ.കെ രമ എം.എൽ.എ നൽകിയ പരാതിയിൽ സൈബർ പൊലീസ് തുടർനടപടി സ്വീകരിച്ചില്ല. പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രമ പറഞ്ഞു. പരാതി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും സൈബർ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരാതിയിൽ സ്പീക്കറുടെ ഓഫീസും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് രമ നേരത്തെ പൊലീസിൽ നൽകിയ പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. അതേസമയം, നിയമസഭാ സ്തംഭനം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും [...]
The post രമയുടെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തില്ല, മുഖ്യമന്ത്രി വിഡി സതീശനുമായി ചർച്ച നടത്തിയേക്കും appeared first on Starvision News Malayalam.
തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ കെ.കെ രമ എം.എൽ.എ നൽകിയ പരാതിയിൽ സൈബർ പൊലീസ് തുടർനടപടി സ്വീകരിച്ചില്ല. പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രമ പറഞ്ഞു.
പരാതി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും സൈബർ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരാതിയിൽ സ്പീക്കറുടെ ഓഫീസും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് രമ നേരത്തെ പൊലീസിൽ നൽകിയ പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
അതേസമയം, അടിയന്തര പ്രമേയം തുടർച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടു വീഴ്ചയ്ക്കും ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. സമവായം ആയില്ലെങ്കിൽ സഭ നാളെയും സുഗമമായി നടക്കാൻ സാധ്യതയില്ല.
മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും വിവാഹിതരായി
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും പരസ്പരം ഹാരം അണിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കുടുംബത്തോടൊപ്പമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്. നേതാക്കള്‍ കൈമാറിയ മാല പരസ്പരം ചാര്‍ത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ [...]
The post മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും വിവാഹിതരായി appeared first on Starvision News Malayalam.
വൈറലായി സച്ചിന്‍ ദേവ്-ആര്യ വിവാഹ ക്ഷണക്കത്ത്
കോഴിക്കോട്: പാർട്ടി ശൈലിയിലുള്ള ലളിതമായ വിവാഹ ക്ഷണക്കത്ത്. പക്ഷേ ക്ഷണിക്കുന്നത് വരന്‍റെയും വധുവിന്‍റെയും മാതാപിതാക്കളല്ല, സി.പി.എമ്മിന്‍റെ രണ്ട് ജില്ലാ സെക്രട്ടറിമാരാണ്. ബാലുശ്ശേരി എം.എല്‍.എ. കെ.എം. സച്ചിന്‍ ദേവിന്റേയും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റേയും വിവാഹ ക്ഷണക്കത്താണ് ഉള്ളടക്കത്തിലെ വ്യത്യസ്ത കൊണ്ട് വൈറലായത്. സച്ചിൻ ദേവ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ. ക്ഷണക്കത്തില്‍ പേരിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത് രക്ഷിതാക്കളുടെ പേരും വിലാസവുമല്ല, പകരം പാര്‍ട്ടിയിലെ ഭാരവാഹിത്വമാണ്. സെപ്റ്റംബർ നാലിന് രാവിലെ [...]
The post വൈറലായി സച്ചിന്‍ ദേവ്-ആര്യ വിവാഹ ക്ഷണക്കത്ത് appeared first on Starvision News Malayalam.
മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയുമായുള്ള വിവാഹനിശ്ചയം നടന്നു
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. രാവിലെ 11ന് എ കെ ജി സെന്ററില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും അടുത്തബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം പിന്നീട് നടക്കും. സച്ചിൻ എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ്എഫ്ഐ സംസ്ഥാനസമിതി അംഗവും പാർട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം [...]
The post മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയുമായുള്ള വിവാഹനിശ്ചയം നടന്നു appeared first on Starvision News Malayalam.
സച്ചിൻ എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ്എഫ്ഐ സംസ്ഥാനസമിതി അംഗവും പാർട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്.
മേയർ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരാകുന്നു
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. വിവാഹം സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മിൽ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ അറിയിച്ചു. വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കു കഴിഞ്ഞയുടന്‍ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. മേയ് മാസം വിവാഹനിശ്ചയം നടത്താനാണ് ആലോചന. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തുന്നത്. വിവാഹ തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ [...]
The post മേയർ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരാകുന്നു appeared first on Starvision News Malayalam.