S VIKRAMAM | Starvision News Malayalam

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ എ ടി എം നാളെ ഉത്ഘാടനം ചെയ്യും
റിപ്പോർട്ട്: സുജീഷ് ലാൽ

കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ സഹകരണ സംഘമായ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ആധുനിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ബാങ്ക് എടിഎം കൗണ്ടറിന്റെ ഉത്ഘാടനം നാളെ 27-07-2022 രാവിലെ 10 മണിക്ക് ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ നിർവ്വഹിക്കും.

ബാങ്ക് വൈസ് പ്രസിഡന്റ്‌ പി. പ്രതാപൻ അധ്യക്ഷത വഹിക്കും. ബാങ്ക് കെട്ടിടത്തിനോട് ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടാറാണ് ഒരുക്കിയിട്ടുള്ളത്.

കടയ്ക്കൽ സഹകരണ ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് ഏത് ATM കൗണ്ടറിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും.

കൂടാതെ സൌത്ത് ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നീ ബാങ്കുകളിലേക്ക് പണം നിക്ഷേപിക്കാനുള്ള സൗകര്യവും ഇവിടുണ്ട്.

ആദ്യ ഘട്ടമായി ബാങ്ക് 2500 ATM കർഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇ. വി. ആർ സോഫ്റ്റ്‌ ടെക്കുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

The post കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ എ ടി എം നാളെ ഉത്ഘാടനം ചെയ്യും appeared first on Starvision News Malayalam.