S Aneeshya | Starvision News Malayalam
S Aneeshya | Starvision News Malayalam
അനീഷ്യ ആത്മഹത്യ  ചെയ്ത കേസ്സ് അന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിന്
കൊല്ലം: മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ ആത്മഹത്യ ചെയ്ത കേസ് സിറ്റി ക്രൈംബ്രാഞ്ചിനു വിട്ടു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറാണ് ഉത്തരവിട്ടത്. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശം. കുറിപ്പിലെ പരാമർശങ്ങൾ സംബന്ധിച്ച് പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഞായറാഴ്ചയാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക‍്ഷൻ പ്രശാന്തിയിൽ എസ്.അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾക്കൊള്ളുന്ന ശബ്ദരേഖകൾ കഴിഞ്ഞദിവസം പുറത്തായിരുന്നു. ജോലിയിൽ നേരിട്ടിരുന്ന സമ്മർദങ്ങളെക്കുറിച്ചായിരുന്നു അനീഷ്യ [...]
The post അനീഷ്യ ആത്മഹത്യ  ചെയ്ത കേസ്സ് അന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിന് appeared first on Starvision News Malayalam.
കൊല്ലം: മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ ആത്മഹത്യ ചെയ്ത കേസ് സിറ്റി ക്രൈംബ്രാഞ്ചിനു വിട്ടു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറാണ് ഉത്തരവിട്ടത്. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശം. കുറിപ്പിലെ പരാമർശങ്ങൾ സംബന്ധിച്ച് പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും കുറിപ്പിൽ പറയുന്നുണ്ട്. താൻ നേരിടുന്ന മാനസിക സമ്മർദങ്ങളെയും ജോലിയിൽ നേരിടുന്ന വിവേചനങ്ങളെയും സംബന്ധിച്ച്, ആത്മഹത്യ ചെയ്യുന്നതിനു മുൻപ് അനീഷ്യ പരവൂർ മുൻസിപ്പൽ മജിസ്ട്രേട്ടിനു വാട്സാപ്പിൽ പരാതി നൽകിയതായു സൂചനയുണ്ട്.