Ryan Study Center | Starvision News Malayalam

റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന റയ്യാൻ സമ്മർ ക്രാഷ് കോഴ്‌സിന് തുടക്കമായി
മനാമ: അവധിക്കാല ദിനങ്ങൾ എങ്ങിനെ പ്രയോജനപ്രദമാക്കാം എന്നതിന്റെ ഭാഗമായി റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന സമ്മർ ക്രാഷ് കോഴ്സിന് തുടക്കമായി. റയ്യാൻ സ്റ്റഡി സെന്ററിൽ നടന്ന ഉൽഘാടന പരിപാടികൾ മുഹമ്മദ് ബിൻ രിസാലിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു.

അബ്ദു ലത്വീഫ് സി.എം. സ്വാഗതം ആശംസിച്ച ചടങ്ങിൽ സെന്റർ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പുന്നോൽ അദ്ധ്യക്ഷത വഹിച്ചു. കോഴ്സിന്റെ ഉൽഘാടനം സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖ് നിർവഹിച്ചു.

പഠിതാക്കളുടെ സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ട് കൊണ്ട് നടത്തുന്ന ഇത്തരം പരിപാടികൾ വിജ്ഞാനപ്രദവും രസകരവുമായ ഒരു വേനൽക്കാലം അവർക്ക് നൽകു മാറാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അദ്ധ്യാപകരുൾപ്പെടെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സേവനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്രസയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രിൻസിപ്പൽ അബ്ദു ലത്വീഫ് ചാലിയം വിശദീകരിച്ചു. നാഥന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയെ അടിസ്ഥാനമാക്കിയുള്ള റയ്യാൻ സിലബസ് കുട്ടികളിൽ ഭൗതികവും ആത്മീയവുമായ വിജ്ഞാനം വർദ്ധിപ്പിക്കാൻ ഏറെ ഉപകാരപ്രദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഴ്ച്ചയിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മർ കോഴ്സിന്റെ ഉള്ളടക്കം സുഹാദ് ബിൻ സുബൈർ വിവരിച്ചു. സെന്റർ ദാഇ സമീർ ഫാറൂഖിയുടെ ഉൽബോധന പ്രഭാഷണത്തിന് ശേഷം അസി. സെക്രട്ടറി ഫഖ്‌റുദ്ദീൻ അലി അഹ്മദ് നന്ദി പ്രകാശിപ്പിച്ചു.

The post റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന റയ്യാൻ സമ്മർ ക്രാഷ് കോഴ്‌സിന് തുടക്കമായി appeared first on Starvision News Malayalam.

റയ്യാൻ സമ്മർ ക്രാഷ് കോഴ്‌സിനു ആരംഭം
മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്രാഷ് കോഴ്‌സ് ജൂലായ് 14 നു വെള്ളിയാഴ്ച ഉത്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.വേനലവധി ദിനങ്ങളിൽ സോഷ്യൽ മീഡിയകളിലും ഗേമുകളിലും സമയം കൊല്ലുന്ന  വിദ്യാർത്ഥികളെ സ്‌കൂളുകളിൽ നിന്നും ലഭ്യമല്ലാത്ത  വിവിധ വിജ്ഞാന ശകലങ്ങൾ നൽകി ഒഴിവു സമയം ഉപകാരപ്രദമാക്കാൻ സഹായിക്കുക എന്നതാണ് സമ്മർ ക്രാഷ്‌കോഴ്‌സിന്റെ ഉദ്ദേശ്യലക്ഷ്യമെന്ന് കോഴ്സ് കോർഡിനേറ്റർ സൂചിപ്പിച്ചു. വളർന്നുവരുന്ന മൊബൈൽ വിവരസാങ്കേതിക വിദ്യ, വ്യോമയാനം, ആരോഗ്യം, ഉന്നത  വിദ്യാഭ്യാസ മേഖലയുടെ സാധ്യതകൾ, പേഴ്‌സണാലിറ്റി ഡവലപ്മെന്റ്, മൊറാലിറ്റി, സംസ്കാരം എന്നിങ്ങനെ ജീവിതവിജയത്തിനാവശ്യമായ വിഷയങ്ങൾ കോർത്തിണക്കിക്കൊണ്ട്  വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ പ്രഫഷനലുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സമ്മർ ക്രാഷ് കോഴ്‌സിന് രൂപരേഖ തയാറാക്കിയിട്ടുള്ളത്. ആഴ്ചയിൽ 3 ദിവസം രാവിലെ 9 മുതൽ ആരംഭിക്കുന്ന ക്ലാസുകൾക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൺ വീനർ അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾക്കായി 33024471, 33138083 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post റയ്യാൻ സമ്മർ ക്രാഷ് കോഴ്‌സിനു ആരംഭം appeared first on Starvision News Malayalam.

തർബിയ ഇസ്ലാമിക സൊസൈറ്റി ആദരിച്ചു
മനാമ: റയ്യാൻ സ്റ്റഡി സെന്ററിന്റെ ക്ഷണം സ്വീകരിച്ച് ബഹ്‌റൈനിൽ വിവിധ പ്രഭാഷണ പരിപാടികളിൽ പങ്കെടുത്ത പ്രശസ്ത ഫാമിലി കൗൺസിലറും ഫറൂഖ് ട്രെയിനിങ്ങ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വിറിനെ തർബിയ ഇസ്ലാമിക് സൊസൈറ്റി ആദരിച്ചു.

ഉമ്മ് അൽ ഹസ്വം കിംഗ് ഖാലിദ് മസ്ജിദിൽ വെച്ച് നടന്ന ചടങ്ങിൽ തർബിയ ഇസ്ലാമിക് സൊസൈറ്റി നാഷണൽ പ്രോജെക്ട്സ് ഡെപ്യൂട്ടി ഡയറക്ടറും അൽ ഈമാൻ സ്‌കൂൾസ് ഡയറക്ടറുമായ ഷെയ്ഖ്. റാഷിദ് അബ്ദു റഹ്മാ നിൽ നിന്നും ഡോ. ജൗഹർ മുനവ്വിർ സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.

റയ്യാൻ സെന്റർ ഭാരവാഹികളായ അബ്ദുൽ ഗഫൂർ പാടൂർ, സി.കെ. അബ്ദുല്ല, രിസാലുദ്ദീൻ. അബ്ദുൽ അസീസ് ടി.പി., അബ്ദു റസാഖ് വി.പി. എന്നിവർ സന്നിഹിതരായിരുന്നു.

The post തർബിയ ഇസ്ലാമിക സൊസൈറ്റി ആദരിച്ചു appeared first on Starvision News Malayalam.

“കുടുംബം; പ്രശ്നമല്ല, പരിഹാരമാണ്” : ഡോ. ജൗഹർ മുനവ്വിർ
മനാമ: സ്നേഹ സാമീപ്യങ്ങൾ കൊണ്ട് ഇഴചേർക്കുമ്പോൾ മാത്രമേ കുടുംബം പ്രശ്നരഹിത മാവുകയുള്ളൂ എന്നും അല്ലെങ്കിൽ മനസ്സമാധാനം കെടുത്തുന്ന ഭൂമികയായി അത് മാറുമെന്നും പ്രശസ്ത ഫാമിലി കൗൺസിലർ ഡോ. ജൗഹർ മുനവ്വിർ ഉൽബോധിപ്പിച്ചു.

റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച “കുടുംബം; പ്രശ്നമല്ല, പരിഹാരമാണ്” എന്ന വിഷയത്തിൽ ക്‌ളാസ് എടുക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം അടുപ്പിക്കുന്നതും അകറ്റുന്നതും സംസാരം എന്ന മാധ്യമമായതിനാൽ തന്നെ ബന്ധങ്ങൾക്കിടയിൽ അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.

റയ്യാൻ മദ്രസ്സ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതവും, ബിനു ഇസ്മായിൽ നന്ദിയും പറഞ്ഞു.

അബ്ദുല്ലത്വീഫ് ചാലിയം പരിപാടികൾ നിയന്ത്രിച്ചു.

The post “കുടുംബം; പ്രശ്നമല്ല, പരിഹാരമാണ്” : ഡോ. ജൗഹർ മുനവ്വിർ appeared first on Starvision News Malayalam.