RTPCR TEST | Starvision News Malayalam
	1	</sy:updateFrequency>
RTPCR TEST | Starvision News Malayalam
ഇന്ത്യയിൽ നിന്നും യുഎഇലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആർ പരിശോധന ഒഴിവാക്കി
ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. നേരത്തെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അബുദാബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍ക്കുലറില്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പ് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആര്‍ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കിയെന്നും മറ്റ് യാത്രാ നിബന്ധനകള്‍ പാലിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അബുദാബിയിലേക്ക് റാപിഡ് [...]
The post ഇന്ത്യയിൽ നിന്നും യുഎഇലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആർ പരിശോധന ഒഴിവാക്കി appeared first on Starvision News Malayalam.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ദുബൈ. വിമാനത്താവളങ്ങളിലെ കോവിഡ് റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ഒഴിവാക്കി. ഇന്നുമുതല്‍ ഇളവ് പ്രാബല്യത്തില്‍ വന്നു. അതേസമയം, ദുബൈയിലേക്ക് പ്രവേശിക്കണമെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കും ഇത്തരത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
The post ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് appeared first on Starvision News Malayalam.
ബഹ്‌റൈനിലെത്തുന്ന യാത്രക്കാർക്ക് പിസിആർ പരിശോധനയും ക്വാറന്റൈനും ഒഴിവാക്കി
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തെത്തുന്ന യാത്രക്കാർക്ക് പിസിആർ പരിശോധനയും മുൻകരുതൽ ക്വാറന്റൈനും ഒഴിവാക്കി. ഫെബ്രുവരി 20 ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ദേശീയ മെഡിക്കൽ ടീമിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.
The post ബഹ്‌റൈനിലെത്തുന്ന യാത്രക്കാർക്ക് പിസിആർ പരിശോധനയും ക്വാറന്റൈനും ഒഴിവാക്കി appeared first on Starvision News Malayalam.
നാട്ടിലേക്ക് പോകുന്ന യാത്രക്കാർക്ക് ആർ.ടി പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കിയത് സ്വാഗതാർഹം: സോഷ്യൽ വെൽഫെയർ അസോസിയേഷൻ
മനാമ : ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കിയ നടപടി സ്വാഗതാർഹം എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. നിലവിൽ നാട്ടിലേക്ക് പോകുന്ന യാത്രക്കാർ യാത്രക്ക് മുമ്പ് ആർ ടി പി സി ആർ ടെസ്റ്റ് എടുക്കുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർപോർട്ടിൽ ഹാജരാക്കുകയും ചെയ്യണമായിരുന്നു. പ്രവാസികളായ യാത്രക്കാർക്ക് പ്രത്യേകിച്ചും കുടുംബമായി വരുന്ന യാത്രക്കാർക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയും യാത്ര മുടങ്ങുമോ എന്ന ആശങ്കയും സൃഷ്ടിച്ചിരുന്നു. അതോടൊപ്പം നാട്ടിൽ എത്തിയതിനുശേഷം [...]
The post നാട്ടിലേക്ക് പോകുന്ന യാത്രക്കാർക്ക് ആർ.ടി പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കിയത് സ്വാഗതാർഹം: സോഷ്യൽ വെൽഫെയർ അസോസിയേഷൻ appeared first on Starvision News Malayalam.
മനാമ : ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കിയ നടപടി സ്വാഗതാർഹം എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. നിലവിൽ നാട്ടിലേക്ക് പോകുന്ന യാത്രക്കാർ യാത്രക്ക് മുമ്പ് ആർ ടി പി സി ആർ ടെസ്റ്റ് എടുക്കുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർപോർട്ടിൽ ഹാജരാക്കുകയും ചെയ്യണമായിരുന്നു. പ്രവാസികളായ യാത്രക്കാർക്ക് പ്രത്യേകിച്ചും കുടുംബമായി വരുന്ന യാത്രക്കാർക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയും യാത്ര മുടങ്ങുമോ എന്ന ആശങ്കയും സൃഷ്ടിച്ചിരുന്നു. അതോടൊപ്പം നാട്ടിൽ എത്തിയതിനുശേഷം 7 ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ ഒഴിവാക്കിയത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ആശ്വാസവുമാണ്. കുറഞ്ഞ ദിവസത്തെ അവധിക്ക്  ഉറ്റവരുടേയും ഉടയവരുടേയും അടുത്തേക്ക് വരുന്ന പ്രവാസി യാത്രക്കാരുടെ മാനസികസമ്മർദ്ദം ഇല്ലാതാക്കാനും സാമ്പത്തിക ബാധ്യത ഒഴിവാക്കാനും പുതിയ നടപടിയിലൂടെ കഴിയും.
കോവിഡ് എന്നത് ഒരു യാഥാർത്ഥ്യമായിരിക്കെ അതിനൊപ്പം ജീവിക്കാൻ ജനതയെ പ്രാപ്തരാക്കുകയാണ് വേണ്ടത്. എയർ സുവിധ പോലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രജിസ്ട്രേഷനുകളും ഒഴിവാക്കണം. വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരണപ്പട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാമ്പത്തിക സഹായം നൽകുകയും തൊഴിൽ നഷ്ടപ്പെട്ട് തിരികെ വന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതികൾ നൽകുകയും ചെയ്യണം. അനിയന്ത്രിതമായ വിമാന യാത്രക്കൂലി നിയന്ത്രിക്കാൻ സർക്കാർ ഇടപെടലുകൾ നടത്തി രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിയിൽ സാരമായ പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തെ ചേർത്ത് നിർത്തണം എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
യാത്രക്കാർക്ക് ആർ.ടി പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കി
മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കി. ഫെബ്രുവരി 4(വെള്ളിയാഴ്ച ) മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു. കൂടുതൽ വിവരങ്ങളും നടപടിക്രമങ്ങളും അറിയാൻ ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh വെബ്‌സൈറ്റ് സന്ദർശിക്കുക.
The post യാത്രക്കാർക്ക് ആർ.ടി പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കി appeared first on Starvision News Malayalam.
മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കി.
ഫെബ്രുവരി 4(വെള്ളിയാഴ്ച ) മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു. കൂടുതൽ വിവരങ്ങളും നടപടിക്രമങ്ങളും അറിയാൻ ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh വെബ്‌സൈറ്റ് സന്ദർശിക്കുക.
ബഹ്‌റൈനിൽ യാത്രാനിബന്ധനകളിൽ മാറ്റം; വി​ദേ​ശ​ത്തു​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം
മ​നാ​മ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള നി​ബ​ന്ധ​ന​ക​ളി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ മാ​റ്റം വ​രു​ത്തി. കോ​വി​ഡിന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ദേ​ശീ​യ മെ​ഡി​ക്ക​ൽ സ​മി​തി​യു​ടെ ശു​പാ​ർ​ശ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പു​തി​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. രോ​ഗ്യ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളെ റെ​ഡ്​​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ച്ചു. പ​ക​രം, വി​ദേ​ശ​ത്തു​നി​ന്ന്​ വ​രു​ന്ന​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കാ​ണി​ക്ക​ണം. സ്​​കാ​ൻ ചെ​യ്യാ​ൻ ക​ഴി​യു​ന്ന ക്യു.​ആ​ർ [...]
The post ബഹ്‌റൈനിൽ യാത്രാനിബന്ധനകളിൽ മാറ്റം; വി​ദേ​ശ​ത്തു​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം appeared first on Starvision News Malayalam.
മ​നാ​മ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള നി​ബ​ന്ധ​ന​ക​ളി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ മാ​റ്റം വ​രു​ത്തി. കോ​വി​ഡിന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ദേ​ശീ​യ മെ​ഡി​ക്ക​ൽ സ​മി​തി​യു​ടെ ശു​പാ​ർ​ശ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പു​തി​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.
രോ​ഗ്യ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളെ റെ​ഡ്​​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ച്ചു. പ​ക​രം, വി​ദേ​ശ​ത്തു​നി​ന്ന്​ വ​രു​ന്ന​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കാ​ണി​ക്ക​ണം.
സ്​​കാ​ൻ ചെ​യ്യാ​ൻ ക​ഴി​യു​ന്ന ക്യു.​ആ​ർ കോ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. ആ​റു​ വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും പു​തി​യ നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. ബ​ഹ്​​റൈ​നി​ൽ എ​ത്തു​​​മ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ചും തു​ട​ർ​ന്ന്​ അ​ഞ്ചാം ദി​വ​സ​വും പ​ത്താം ദി​വ​സ​വു​മു​ള്ള കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ മാ​റ്റ​മി​ല്ല. 36 ദീ​നാ​റാ​ണ്​ മൂ​ന്നു​ പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി ഫീ​സ്​ അ​ട​ക്കേ​ണ്ട​ത്.
ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​ഞ്ഞ​തോ​ടെ റെ​ഡ്​​ലി​സ്​​റ്റ്​ നേ​ര​ത്തേ ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ചി​ല രാ​ജ്യ​ങ്ങ​ളി​ൽ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ ക​ഴി​ഞ്ഞ മാ​സം വീ​ണ്ടും ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​താ​ണ്​ ഇ​പ്പോ​ൾ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
ബ​ഹ്​​റൈ​നി​ൽ ഇ​തു​വ​രെ ഒ​രാ​ൾ​ക്കു​ മാ​ത്ര​മാ​ണ്​ ഒ​മി​​ക്രോ​ൺ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ലാ​ണ്​ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തിന്റെ ഭാ​ഗ​മാ​യി 19 മു​ത​ൽ യെ​ല്ലോ ലെ​വ​ലി​ലേ​ക്ക്​ മാ​റാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി 31 വ​രെ യെ​ല്ലോ ലെ​വ​ൽ ജാ​ഗ്ര​ത തു​ട​രു​മെ​ന്നാ​ണ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള ദേ​ശീ​യ മെ​ഡി​ക്ക​ൽ സ​മി​തി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്.
നിലവിലുള്ള എല്ലാ മുൻകരുതൽ ആരോഗ്യ നടപടികളും തുടരുമെന്നും ബഹ്‌റൈനിലേക്കുള്ള പ്രവേശന നടപടികൾ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ആയ healthalert.gov.bh വഴി കാണാമെന്നും സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.
ആറ് ജില്ലകളിൽ ആർ ടി പി സി ആർ പരിശോധന മാത്രം
തിരുവനന്തപുരം: വാക്സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ ടി പി സി ആർ പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എൺപത് ശതമാനം പൂർത്തീകരിച്ചത്. വാക്സിനേഷന്‍ എണ്‍പത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലുംആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് [...]
The post ആറ് ജില്ലകളിൽ ആർ ടി പി സി ആർ പരിശോധന മാത്രം appeared first on Starvision News Malayalam.
ബഹ്റൈൻ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർ മൂന്ന് പി.സി.ആർ പരിശോധനയ്ക്ക് 36 ദിനാർ നൽകണം
മനാമ: സിവിൽ ഏവിയേഷൻ അഫയേഴ്സിന്റെ പരിഷ്കരിച്ച യാത്ര മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം ആഗസ്​റ്റ്​ 29 മുതൽ ബഹ്​റൈനിലേക്ക്​ വരുന്ന ആറു വയസും അതിൽ കൂടുതലും ഉള്ളവർ ഇനി മുതൽ അഞ്ചാം ദിവസവും കോവിഡ്​ പി.സി.ആർ പരിശോധന നടത്തണം. ഇതുവരെ വിമാനത്താവളത്തിൽ എത്തുമ്പോഴും തുടർന്ന്​ 10ാം ദിവസവുമായിരുന്നു​ പരിശോധന നടത്തേണ്ടിയിരുന്നത്​. ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർ കൊറോണ വൈറസിനായുള്ള (കോവിഡ് -19) മൂന്ന് പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റുകൾക്ക് 36 ബഹ്‌റൈൻ ദിനാർ [...]
The post ബഹ്റൈൻ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർ മൂന്ന് പി.സി.ആർ പരിശോധനയ്ക്ക് 36 ദിനാർ നൽകണം appeared first on Starvision News Malayalam.
മനാമ: സിവിൽ ഏവിയേഷൻ അഫയേഴ്സിന്റെ പരിഷ്കരിച്ച യാത്ര മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം ആഗസ്​റ്റ്​ 29 മുതൽ ബഹ്​റൈനിലേക്ക്​ വരുന്ന ആറു വയസും അതിൽ കൂടുതലും ഉള്ളവർ ഇനി മുതൽ അഞ്ചാം ദിവസവും കോവിഡ്​ പി.സി.ആർ പരിശോധന നടത്തണം. ഇതുവരെ വിമാനത്താവളത്തിൽ എത്തുമ്പോഴും തുടർന്ന്​ 10ാം ദിവസവുമായിരുന്നു​ പരിശോധന നടത്തേണ്ടിയിരുന്നത്​.
ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർ കൊറോണ വൈറസിനായുള്ള (കോവിഡ് -19) മൂന്ന് പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റുകൾക്ക് 36 ബഹ്‌റൈൻ ദിനാർ നൽകണം. നേരത്തെ രണ്ട് ടെസ്റ്റുകൾക്കായി 24 ദിനാറായിരുന്നു അടക്കേണ്ടിയിരുന്നത്. പരിശോധനകൾക്കുള്ള പേയ്മെന്റ് എയർപോർട്ടിലെ കിയോസ്ക് വഴിയോ അല്ലെങ്കിൽ ‘ബിഅവെയർ ബഹ്‌റൈൻ’ ആപ്ലിക്കേഷൻ വഴി അടക്കാവുന്നതാണ്.
കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ്  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.  ആഗസ്റ്റ് 2 മുതല്‍ തലപ്പാടിയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥര്‍ ഇതിനായുള്ള പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണം ചികിത്സയ്ക്കായി പോകുന്നവര്‍ക്കും അവശ്യസേവന മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നു. കാസര്‍ഗോഡ് നിന്ന് സ്ഥിരമായി മംഗലാപുരത്തേക്ക് പോയി വരുന്ന യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കി ആർ ടി [...]
The post കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ്  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം appeared first on Starvision News Malayalam.