RPN Singh | Starvision News Malayalam

മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആർപിഎൻ സിംഗ് കോൺഗ്രസ്‌ വിട്ടു; ബിജെപിയിലേക്ക്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിയിലെ മുതിർന്ന നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ആർപിഎൻ സിംഗ് പാർട്ടി വിട്ടു. ബിജെപിയിൽ ചേരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം സോണിയ ഗാന്ധിക്ക് കത്തയച്ചു. ‘ഇന്ന് രാജ്യമെമ്പാടും റിപബ്ലിക് ദിനാഘോഷ പരിപാടികളിൽ മുഴുകിയിരിക്കുമ്പോൾ തന്റെ ജീവിതത്തിൽ വലിയൊരു രാഷ്‌ട്രീയ വഴിത്തിരിവ് ഉണ്ടാവുകയാണ്, ജയ് ഹിന്ദ്’ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലുള്ള വിവരങ്ങളും അദ്ദേഹം മാറ്റിക്കഴിഞ്ഞു. ‘എന്നും ഇന്ത്യ ഒന്നാമത് എന്നതാണ് എന്റെ മുദ്രാവാക്യം’ എന്നാണ് ആർപിഎൻ സിംഗിന്റെ അക്കൗണ്ടിൽ ഇപ്പോഴുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിടുന്നത് നേതൃത്വത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.

The post മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആർപിഎൻ സിംഗ് കോൺഗ്രസ്‌ വിട്ടു; ബിജെപിയിലേക്ക് appeared first on Starvision News Malayalam.