RPF JAWAN | Starvision News Malayalam
RPF JAWAN | Starvision News Malayalam
മലയാളി സിആർപിഎഫ് ഉദ്യോഗസ്ഥനെ കാണാനില്ല
ആലപ്പുഴ:സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ കാണാതായി. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ വീട്ടില്‍ സോനു കൃഷ്ണ (35) നെയാണ് കാണാതായത്. നാട്ടിലെത്തിയ സോനു അവധി കഴിഞ്ഞ് ജൂലായ് ഒന്നിനാണ് നെടുമ്പാശേരിയില്‍ നിന്നും ആസാമിലേയ്‌ക്ക് വിമാനമാര്‍ഗം പോയത്. വിമാനമിറങ്ങിയ സോനു പള്‍ട്ടന്‍ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്നും 5,000 രൂപ പിന്‍വലിച്ചതായി വിവരമുണ്ട്. ജൂലായ് രണ്ടിന് രാവിലെ ഒമ്പത് മണിയോടെ ഇയാള്‍ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രാത്രി എട്ട് മണിയോടെ ഫോണ്‍ റിംഗ് ചെയ്‌തെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. [...]
The post മലയാളി സിആർപിഎഫ് ഉദ്യോഗസ്ഥനെ കാണാനില്ല appeared first on Starvision News Malayalam.