Rocket | Starvision News Malayalam
	1	</sy:updateFrequency>
Rocket | Starvision News Malayalam
വിക്ഷേപിച്ച റോക്കറ്റുകൾ തിരിച്ചിറക്കുന്ന സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യ
ന്യൂ ഡൽഹി: ബഹിരാകാശ രംഗത്ത് അപൂർവ്വ നേട്ടം കൈവരിച്ച് ഇന്ത്യ. വിക്ഷേപിച്ച റോക്കറ്റുകൾ താഴെയിറക്കുന്ന സാങ്കേതികവിദ്യയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ സാങ്കേതികവിദ്യ വളരെ ചെലവുകുറഞ്ഞ രീതിയിൽ ഇന്ത്യയ്ക്ക് ഉപകാരപ്രദമാകും. മറ്റ് ഗ്രഹങ്ങളിൽ നിന്ന് റോക്കറ്റുകളെ സുരക്ഷിതമായി തിരിച്ചിറക്കാൻ ഇന്ത്യയ്ക്ക് ഇനി എളുപ്പത്തില്‍ സാധിക്കും. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയിട്ടുള്ളത്. അതിനാൽ ബഹിരാകാശ രംഗത്ത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ചുവടുവയ്പാണ്. ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ അഭിമാനകരമായ കാര്യമാണ്. റോക്കറ്റുകളെ [...]
The post വിക്ഷേപിച്ച റോക്കറ്റുകൾ തിരിച്ചിറക്കുന്ന സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യ appeared first on Starvision News Malayalam.
ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയിട്ടുള്ളത്. അതിനാൽ ബഹിരാകാശ രംഗത്ത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ചുവടുവയ്പാണ്. ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ അഭിമാനകരമായ കാര്യമാണ്.