road accident | Starvision News Malayalam
	1	</sy:updateFrequency>
road accident | Starvision News Malayalam
ബഹ്‌റൈനില്‍ റോഡപകടത്തില്‍ മലയാളിയുടെ മരണം: നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
മനാമ: ബഹ്‌റൈനില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി അപകടത്തില്‍പ്പെട്ടു മരിക്കാനിടയായ സംഭവത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് വാഹനമോടിച്ചയാളും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിവിധി.മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് കോടതി കണ്ടെത്തി. റോഡപകടങ്ങള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനിടയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 2023 ഒക്ടോബര്‍ രണ്ടിനാണ് സംഭവം. മലയാളിയായ വി.വി. മണിയെ (50) നുവൈദ്രത്തിലെ ഒരു റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ വാഹനമിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട [...]
The post ബഹ്‌റൈനില്‍ റോഡപകടത്തില്‍ മലയാളിയുടെ മരണം: നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി appeared first on Starvision News Malayalam.
ദേശീയപാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ദേശീയപാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അഴീക്കോട് ചുങ്കം സ്വദേശി നിഖില്‍ (24) ആണ് മരിച്ചത്. ദേശീയപാത നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരീശങ്കര്‍ ജങ്ഷനില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. അപകടസാധ്യത അറിയാതെ ബൈക്ക് യാത്രക്കാരന്‍ കുഴിയില്‍ വീഴുകയായിരുന്നു.
The post ദേശീയപാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു appeared first on Starvision News Malayalam.
ഗുണ്ടൽപേട്ടിൽ വാ​ഹനാപകടം; മൂന്ന് വയസുകാരനടക്കം ഒരു കുടുബത്തിലെ മൂന്നുപേർ മരിച്ചു
മൈസൂർ:  കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ചു, ഭര്‍ത്താവ് ധനേഷ്, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ബൈക്കിന് പുറകില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടിപ്പര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും അമിത വേഗത്തയിലെത്തി ലോറി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. [...]
The post ഗുണ്ടൽപേട്ടിൽ വാ​ഹനാപകടം; മൂന്ന് വയസുകാരനടക്കം ഒരു കുടുബത്തിലെ മൂന്നുപേർ മരിച്ചു appeared first on Starvision News Malayalam.
ബൈക്കിന് പിന്നില്‍ കാറിടിച്ച്;  അച്ഛനൊപ്പം യാത്ര ചെയ്ത 12 വയസുകാരന് ദാരുണാന്ത്യം
തൃശൂര്‍: ചാലക്കുടി-കോട്ട ദേശീയ പാതയില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പന്ത്രണ്ടുകാരന്‍ അപകടത്തില്‍ മരിച്ചു. ഏഴാം ക്ലാസുകാരനായ എഡ്വിന്‍ ആന്റോ ആണ് മരിച്ചത്. അച്ഛന്‍ കെഡി ആന്റോയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് അപകടം. ദേശീയ പാതയില്‍ അച്ഛനും മകനും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ നിയന്ത്രണം വിട്ട് വന്ന കാറ് ഇടിക്കുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും എഡ്വിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് ആന്റോയുടെ നിലയും ഗുരതരമാണ്.
The post ബൈക്കിന് പിന്നില്‍ കാറിടിച്ച്;  അച്ഛനൊപ്പം യാത്ര ചെയ്ത 12 വയസുകാരന് ദാരുണാന്ത്യം appeared first on Starvision News Malayalam.
അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്നവർക്കെതിരെ കേസെടുക്കുന്നശരിയായ നടപടി അല്ല – ഹൈകോടതി
  കൊച്ചി: റോഡപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ കേസിൽ പ്രതിയാക്കുന്ന പ്രവണത ശരിയല്ലെന്ന്​ ഹൈകോടതി. കേസെടുക്കുന്ന സാഹചര്യമുണ്ടായാൽ സഹായിക്കാൻ വരുന്നവർ രണ്ടുവട്ടം ആലോചിക്കുന്ന സ്ഥിതി വിശേഷമുണ്ടാകുമെന്നും ജസ്റ്റിസ് സോഫി തോമസ്​ മുന്നറിയിപ്പ്​ നൽകി. കോട്ടയം അതിരമ്പുഴ സ്വദേശിയായ അലക്‌സാണ്ടർ കുര്യൻ ബൈക്കപകടത്തിൽ മരിച്ച സംഭവത്തിൽ കോട്ടയം എം.എ.സി.ടി നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ അമ്മയും ഭാര്യയും നൽകിയ ഹരജി തള്ളിയാണ്​ ​കോടതി നിരീക്ഷണം.2010 മാർച്ച് അഞ്ചിന് കടുത്തുരുത്തിക്ക്​ സമീപം അലരിയിലായിരുന്നു അപകടം. അലക്‌സാണ്ടറുടെ ബൈക്ക് എതിരെവന്ന ഓട്ടോയിലിടിച്ചാണ് അപകടമെന്നും ഇൻഷുറൻസ് കമ്പനി [...]
The post അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്നവർക്കെതിരെ കേസെടുക്കുന്നശരിയായ നടപടി അല്ല – ഹൈകോടതി appeared first on Starvision News Malayalam.
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;കൊല്ലം പരവൂരിൽ 2 യുവാക്കൾ മരിച്ചു
കൊല്ലം ∙ പാരിപ്പള്ളി– പരവൂർ റോഡിൽ പരവൂർ കോട്ടുവൻകോണം അംബിക മേയ്ക്കപ് ജംക്‌ഷനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. പരവൂർ നെടുങ്ങോലം പുന്നമുക്ക് സ്വദേശി ഡിവൈഎഫ്ഐ യൂണിറ്റ്പ്രസിഡന്റ് സുബിൻ (31), പാരിപ്പള്ളി മീനമ്പലം സ്വദേശി വിഘ്നേഷ് (23) എന്നിവരാണു മരിച്ചത്. ഇന്നലെഅർധരാത്രിയാണ് അപകടം.
The post ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;കൊല്ലം പരവൂരിൽ 2 യുവാക്കൾ മരിച്ചു appeared first on Starvision News Malayalam.
റോഡപകടങ്ങളുടെ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം; അഞ്ചാം സ്ഥാനത്ത് കേരളം
ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണെന്ന വിലയിരുത്തലുമായി കേന്ദ്രം. 2021ൽ മാത്രം 4.12 ലക്ഷം അപകടങ്ങളാണ് ഉണ്ടായത്. ഏകദേശം 1.5 ലക്ഷം പേർ കൊല്ലപ്പെടുകയും 3.5 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2020 ൽ 3.6 ലക്ഷം അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അരലക്ഷത്തോളം അപകടങ്ങൾ വർധിച്ചിട്ടുണ്ട്. 2020 ൽ ഓരോ 100 അപകടങ്ങളിൽ 36 മരണങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2021 ൽ 37 മരണങ്ങളായി ഉയർന്നു. 2021 ൽ രാജ്യത്തെ റോഡപകടങ്ങളെക്കുറിച്ച് റോഡ് [...]
The post റോഡപകടങ്ങളുടെ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം; അഞ്ചാം സ്ഥാനത്ത് കേരളം appeared first on Starvision News Malayalam.
2020 ൽ ഓരോ 100 അപകടങ്ങളിൽ 36 മരണങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2021 ൽ 37 മരണങ്ങളായി ഉയർന്നു. 2021 ൽ രാജ്യത്തെ റോഡപകടങ്ങളെക്കുറിച്ച് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തുടർച്ചയായ അഞ്ചാം വർഷവും തമിഴ്നാടാണ് (55,682) ഒന്നാമത്. മധ്യപ്രദേശ് (48,877), ഉത്തർപ്രദേശ് (37,729), കർണാടക (34,647) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. മിസോറാമിലാണ് ഏറ്റവും കുറവ് അപകടങ്ങൾ- 69. സംസ്ഥാന പൊലീസ് വകുപ്പുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം റിപ്പോർട്ട് തയ്യാറാക്കിയത്.