RJD | Starvision News Malayalam
നളന്ദയിൽ പോളിങ് ഏജന്റ് കൊല്ലപ്പെട്ടു: പിന്നിൽ ആർജെഡിയെന്ന് ആരോപണം
പട്ന: നളന്ദയിൽ ജനതാദൾ (യു) പോളിങ് ഏജന്റായിരുന്ന അനിൽ കുമാർ (62) കൊല്ലപ്പെട്ടു. കൊലപാതകത്തിനു പിന്നിൽ ആർജെഡിയാണെന്നു നളന്ദ ലോക്സഭാ മണ്ഡലത്തിലെ ജെഡിയു സ്ഥാനാർഥി കൗശലേന്ദ്ര കുമാറും അനിൽ കുമാറിന്റെ കുടുംബാംഗങ്ങളും ആരോപിച്ചു. തിങ്കളാഴ്ച പുലർച്ചെ അനിൽ കുമാറിനെ വീടിനു സമീപമുള്ള പാടത്ത് മർദ്ദനമേറ്റ പരുക്കുകളോടെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
പുലർച്ചെ അനിൽകുമാർ പാടത്തേക്ക് പോയതാണെന്നു വീട്ടുകാർ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അനിൽ കുമാറിനെ കൊല്ലുമെന്നു ആർജെഡിക്കാർ വോട്ടെടുപ്പു ദിവസം ഭീഷണിപ്പെടുത്തിയിരുന്നതായി കൗശലേന്ദ്ര കുമാർ ആരോപിച്ചു. ജൂൺ ഒന്നിനായിരുന്നു നളന്ദ മണ്ഡലത്തിൽ വോട്ടെടുപ്പ്. സംശയമുള്ളവരുടെ പേരുവിവരം പൊലീസിനു കൈമാറിയിട്ടുണ്ട്.
The post നളന്ദയിൽ പോളിങ് ഏജന്റ് കൊല്ലപ്പെട്ടു: പിന്നിൽ ആർജെഡിയെന്ന് ആരോപണം appeared first on Starvision News Malayalam.
ബിഹാറിൽ വോട്ടെടുപ്പിനു പിന്നാലെ ബിജെപി – ആർജെഡി സംഘർഷം: ഒരാള്‍ വെടിയേറ്റ് മരിച്ചു
പട്ന: ബിഹാറിലെ സാരൻ ലോക്സഭാ മണ്ഡലത്തിൽ വോട്ടെടുപ്പിനെ തുടർന്നുണ്ടായ ബിജെപി–ആർജെഡി സംഘർഷത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. ആർജെഡി പ്രവർത്തകനായ ചന്ദൻ യാദവാണു (25) മരിച്ചത്. പരുക്കേറ്റ ആർജെഡി പ്രവർത്തകരായ ഗുഡ്ഡു റായി, മനോജ് റായി എന്നിവരെ പട്ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വോട്ടെടുപ്പിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ ഇരു പാർട്ടികളിലെയും പ്രവർത്തകർ തമ്മിൽ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച രാവിലെ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. വെടിയുതിർത്തവരെന്നു കരുതുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ മകൾ രോഹിണി ആചാര്യയും ബിജെപി സിറ്റിങ് എംപി രാജീവ് പ്രതാപ് റൂഡിയും തമ്മിലാണു സാരനിലെ മത്സരം.
The post ബിഹാറിൽ വോട്ടെടുപ്പിനു പിന്നാലെ ബിജെപി – ആർജെഡി സംഘർഷം: ഒരാള്‍ വെടിയേറ്റ് മരിച്ചു appeared first on Starvision News Malayalam.
എല്‍ജെഡി RJD-യില്‍ ലയിച്ചു; സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാർ
നേരത്തെ ഉണ്ടായ കയ്പേറിയ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സമയമെടുത്ത് ആലോചിച്ചാണ് തീരുമാനമെടുത്തത്. അങ്ങനെയാണ് വർഗീയ ശക്തികളോട് ഒരിക്കലും ഒരുരീതിയിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ആർ.ജെ.ഡിയുമായി ലയിക്കാൻ തീരുമാനിച്ചത്. തീരുമാനം എല്ലാ പാർട്ടി പ്രവർത്തകരും ഒരുപോലെ അനുകൂലിച്ചുവെന്നും ഒരു അപശ്ശബ്ദം പോലും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതര സർക്കാരുകൾക്കെതിരേ ബി.ജെ.പി. ഇ.ഡിയെ അഴിച്ചുവിടുകയാണെന്ന് ശ്രേയാംസ് കുമാർ ആരോപിച്ചു. ഇ.ഡിയും സി.ബി.ഐയും ബി.ജെ.പിയുടെ സഹസംഘടനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ കാലത്തും മതേതരത്വത്തിന് വേണ്ടി നിലനിന്ന പാർട്ടിയിലാണ് ഇപ്പോഴുള്ളത്. ഇന്ത്യയിൽ ജനാധിപത്യവും നീതിന്യായവ്യവസ്ഥയുമെല്ലാം ഭീഷണി നേരിടുന്ന കാലമാണിത്. ഏത് വെല്ലുവിളിയിലും മതേതരത്വത്തിൽ ഉറച്ചുനിന്നാണ് പ്രവർത്തിക്കുന്നത്. പാർട്ടിയിലും ആ യോജിപ്പ് വേണം. ഇന്ന് പാർട്ടിക്ക് ഒരു ലക്ഷ്യമുണ്ട്. എല്ലാ കാലത്തും സോഷ്യലിസ്റ്റായി തുടരും’, ശ്രേയാംസ് കുമാർ പറഞ്ഞു. രണ്ട് സോഷ്യലിസ്റ്റ് പാർട്ടികൾ തമ്മിൽ ഒത്തുചേരുന്ന പരിപാടിയിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് തേജസ്വി യാദവ് പറഞ്ഞു. ലയനം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒത്തുചേരലിന് കാരണമാകും. ഇന്ത്യയിൽ ഉടനീളം ബിജെപി പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുമ്പോൾ ഞങ്ങൾ അവസരത്തിനൊത്തുയർന്നു. അങ്ങനെ ജെഡിയുവുമായി ചേർന്ന് ഭരിക്കാൻ തീരുമാനിച്ചു, തേജസ്വി യാദവ് പറഞ്ഞു. ബിഹാറിൽ ബിജെപി സർക്കാരിനെ പുറത്താക്കി ഭരണംനേടിയത് ജനാധിപത്യ ശക്തികൾക്ക് കരുത്തും പ്രതീക്ഷയുമായി. ജാതി സെൻസസ് ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്ന് പറഞ്ഞ തേജസ്വി, രാഷ്ട്രീയമായും സാമൂഹികമായും മാറ്റങ്ങൾ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
The post എല്‍ജെഡി RJD-യില്‍ ലയിച്ചു; സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാർ appeared first on Starvision News Malayalam.
നിതീഷ് ആർജെഡി-കോൺഗ്രസ് സഖ്യത്തിലേക്ക്?
ദില്ലി: ബിഹാറിൽ ബിജെപിയെ വെട്ടിലാക്കി എൻഡിഎ സഖ്യം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ജെഡിയു നേതാവ് നിതീഷ് കുമാർ എന്ന് റിപ്പോർട്ടുകൾ. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പാർട്ടി എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗവും നിതീഷ് ഉടൻ വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പട്നയിലാണ് യോഗം ചേരുക.
The post നിതീഷ് ആർജെഡി-കോൺഗ്രസ് സഖ്യത്തിലേക്ക്? appeared first on Starvision News Malayalam.