Rishi Sunak | Starvision News Malayalam
	1	</sy:updateFrequency>
Rishi Sunak | Starvision News Malayalam
	<width>32</width>
	<height>32</height>
ജി 20 തിരക്കിനിടെ ക്ഷേത്ര ദർശനത്തിന് സമയം കണ്ടെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും
ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ഇന്ന് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക്കിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഇരുവരുടെയും ദർശനസമയത്ത് ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മറ്റ് പ്രതിനിധികൾക്കൊപ്പം ഋഷി സുനക് രാജ്ഘട്ടിലേയ്ക്ക് പോയി. ക്ഷേത്ര ദർശനത്തിന് സമയം കണ്ടെത്തുമെന്ന് ഇന്നലെ [...]
The post ജി 20 തിരക്കിനിടെ ക്ഷേത്ര ദർശനത്തിന് സമയം കണ്ടെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും appeared first on Starvision News Malayalam.
ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ഇന്ന് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക്കിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഇരുവരുടെയും ദർശനസമയത്ത് ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മറ്റ് പ്രതിനിധികൾക്കൊപ്പം ഋഷി സുനക് രാജ്ഘട്ടിലേയ്ക്ക് പോയി. ക്ഷേത്ര ദർശനത്തിന് സമയം കണ്ടെത്തുമെന്ന് ഇന്നലെ അദ്ദേഹം അറിയിച്ചിരുന്നു. അഭിമാനിയായ ഹിന്ദുവാണെന്നും അത്തരത്തിലാണ് വളർന്നതെന്നും സുനക് മുൻപ് വ്യക്തമാക്കിയിരുന്നു. സമയക്കുറവ് കാരണം ജന്മാഷ്ടമി ആഘോഷിക്കാൻ സാധിച്ചിരുന്നില്ല. ക്ഷേത്രസന്ദർശനത്തിലൂടെ ആ വിഷമം മറികടക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
ജി 20 ഉച്ചകോടി; ഇന്ത്യാ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയെന്ന് ജോ ബൈഡന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ നിന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വിട്ടുനില്‍ക്കുന്നതില്‍ നിരാശ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജിന്‍പിങ് പങ്കെടുക്കാത്തത് ഏറെ നിരാശാജനകമാണ്. എന്നാല്‍ അദ്ദേഹത്തെ കാണുമെന്നും ബൈഡന്‍ പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് സന്ദര്‍ശനത്തെ കാണുന്നത്. ഉച്ചകോടിക്കായി ഈ മാസം ഏഴിന് ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ്, എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഈ [...]
The post ജി 20 ഉച്ചകോടി; ഇന്ത്യാ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയെന്ന് ജോ ബൈഡന്‍ appeared first on Starvision News Malayalam.
ബഹ്റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി. പ്രതി​രോധ കാര്യ മന്ത്രി ബിൻ വാലാസുമായും ​ അദ്ദേഹം കൂടിക്കാഴ്ചയും ചർച്ചയും നടത്തി. സന്ദർശനത്തിന്‍റെ ഭാഗമായി ബ്രിട്ടനിൽ നിക്ഷേപമിറക്കുന്നതിനും സഹകരണ പങ്കാളിത്തത്തിനുമുള്ള കരാറിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദിന്റെയും ഋഷി സുനകിന്റെയും സാന്നിധ്യത്തിൽ ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഒപ്പുവെച്ചു. നിക്ഷേപ മേഖലയിൽ തന്ത്രപ്രധാന പങ്കാളിയാകുന്നതിനാണ്​ ധാരണ. [...]
The post ബഹ്റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
മനാമ: ബഹ്റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി. പ്രതി​രോധ കാര്യ മന്ത്രി ബിൻ വാലാസുമായും ​ അദ്ദേഹം കൂടിക്കാഴ്ചയും ചർച്ചയും നടത്തി.
ബഹ്റൈൻ മുംതലകാത് ഹോൾഡിങ് കമ്പനി, ഇൻവെസ്റ്റ്കോർപ് കമ്പനി, ജി.എഫ്.എച്ച് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്, ഉസൂൽ അസറ്റ് മാനേജ്മെന്റ് എന്നിവ വഴി ബഹ്‌റൈൻ സ്വകാര്യ മേഖലയിലെ നിക്ഷേപത്തിന്റെ 1 ബില്യൺ പൗണ്ട് യുകെ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിക്കും.യുകെ യിൽ പ്രിൻസ് സൽമാൻ കിംഗ്ഡം ഓഫ് ബഹ്‌റൈൻ എംബസി നടത്തിയ സ്വീകരണത്തിൽ പങ്കെടുത്തു. യുകെ യിലെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചായിരുന്നു സ്വീകരണം. സ്വീകരണ വേളയിൽ, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദർശനങ്ങൾക്ക് അനുസൃതമായി, സഖ്യകക്ഷികളുമായുള്ള ബന്ധവും പങ്കാളിത്തവും തുടരാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു. യുണൈറ്റഡ് കിംഗ്ഡം പോലുള്ള അന്താരാഷ്ട്ര സഖ്യകക്ഷികളുമായുള്ള ബന്ധവും സഹകരണവും ഏകീകരിക്കുന്നതിൽ ബഹ്‌റൈന്റെ നയതന്ത്ര ദൗത്യങ്ങളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
ഒരാഴ്ചയിലേറെ സ്വകാര്യ ജെറ്റിൽ പറന്ന് ഋഷി സുനക്; പൊടിച്ചത് ജനങ്ങളുടെ 5 ലക്ഷം യൂറോ
ലണ്ടൻ: യുകെ പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വർഷം പല സമയങ്ങളിലായി ഒരാഴ്ചയ്ക്കുമേലുള്ള യാത്രയ്ക്ക് സ്വകാര്യ ജെറ്റിനായി 5 ലക്ഷം യൂറോ ചെലവഴിച്ചെന്ന് ബ്രിട്ടിഷ് മാധ്യമമായ ദ് ഗാർഡിയൻ. കാബിനറ്റ് ഓഫിസ് ഡോക്യുമെന്റിലാണ് ഇതുസംബന്ധിച്ച വിവരം. ഈജിപ്തിലെ കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി27) പങ്കെടുക്കാൻ സുനക് സ്വകാര്യ ജെറ്റിൽ പറന്നതിനു മാത്രം 1.08 ലക്ഷം യൂറോ സർക്കാർ ചെലവഴിച്ചു. നവംബർ ആറിന് പോയ സുനക് പിറ്റേന്ന് തിരിച്ചെത്തിയിരുന്നു. ഒരാഴ്ചയ്ക്കുശേഷം ഇന്തൊനീഷ്യയിലെ ബാലിയിലേക്ക് ജി20 ഉച്ചകോടിക്കായി പറന്ന സ്വകാര്യ ജെറ്റിൽ [...]
The post ഒരാഴ്ചയിലേറെ സ്വകാര്യ ജെറ്റിൽ പറന്ന് ഋഷി സുനക്; പൊടിച്ചത് ജനങ്ങളുടെ 5 ലക്ഷം യൂറോ appeared first on Starvision News Malayalam.
ലണ്ടൻ: യുകെ പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വർഷം പല സമയങ്ങളിലായി ഒരാഴ്ചയ്ക്കുമേലുള്ള യാത്രയ്ക്ക് സ്വകാര്യ ജെറ്റിനായി 5 ലക്ഷം യൂറോ ചെലവഴിച്ചെന്ന് ബ്രിട്ടിഷ് മാധ്യമമായ ദ് ഗാർഡിയൻ. കാബിനറ്റ് ഓഫിസ് ഡോക്യുമെന്റിലാണ് ഇതുസംബന്ധിച്ച വിവരം. ഈജിപ്തിലെ കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി27) പങ്കെടുക്കാൻ സുനക് സ്വകാര്യ ജെറ്റിൽ പറന്നതിനു മാത്രം 1.08 ലക്ഷം യൂറോ സർക്കാർ ചെലവഴിച്ചു. നവംബർ ആറിന് പോയ സുനക് പിറ്റേന്ന് തിരിച്ചെത്തിയിരുന്നു.
ഒരാഴ്ചയ്ക്കുശേഷം ഇന്തൊനീഷ്യയിലെ ബാലിയിലേക്ക് ജി20 ഉച്ചകോടിക്കായി പറന്ന സ്വകാര്യ ജെറ്റിൽ സുനക് പോയതിന്റെ ചെലവ് 3.40 ലക്ഷം യൂറോയാണ്. ഡിസംബറിൽ ലാത്‌വിയയിലേക്കും എസ്റ്റോണിയയിലേക്കും നടത്തിയ യാത്രയ്ക്ക് 62,498 യൂറോയും വ്യക്തിഗത ചെലവായി 2500 യൂറോയും ചെലവഴിച്ചു.
നികുതിദായകരുടെ ഇത്രയധികം പണം ചെലവഴിച്ചത് ഞെട്ടിച്ചുവെന്ന് ലിബറൽ ഡെമോക്രാറ്റുകൾ ആരോപിച്ചു. പ്രധാനമന്ത്രിയെ അനുഗമിക്കുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവുകളെക്കുറിച്ച് ഈ രേഖയിൽ പറയുന്നില്ല. ബാലിയിലെ പരിപാടിയിൽ കുറഞ്ഞത് 35 ഉദ്യോഗസ്ഥർ സുനകിനൊപ്പം പങ്കെടുത്തിരുന്നു. യുകെയിലെ മാധ്യമപ്രവർത്തകരും  വിമാനയാത്രകളിൽ പ്രധാനമന്ത്രിയെ അനുഗമിക്കാറുണ്ട്. എന്നാൽ ഇവർ ടിക്കറ്റ് എടുത്താണ് യാത്ര ചെയ്യുക.
പാസഞ്ചർ യാത്രകൾക്കായി തയാറാക്കപ്പെട്ടിരിക്കുന്ന ആർഎഎഫ് വോയേജർ വിമാനം പ്രധാനമന്ത്രിയുടെ ഓഫിസിനു ലഭ്യമാണെങ്കിലും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന എല്ലാ യാത്രകളും ടൈറ്റൻ എയർവേസിന്റെ ചാർട്ടേഡ് എയർബസ് എ321ൽ ആണ് നടത്തിയിരിക്കുന്നത്. യുകെ സർക്കാരിനുവേണ്ടി പറക്കുന്ന വിമാന കമ്പനിയാണിത്. വിമാനങ്ങളുടെ ടെയിൽ ഫിന്നിൽ ബ്രിട്ടന്റെ യൂണിയൻ പതാകയും ഉൾപ്പെടുത്തിയിട്ടുണ്ട് ഇതോടെ മറ്റു ലോക നേതാക്കൾ ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനത്തിന്റെ സ്വഭാവം ഈ വിമാനത്തിനും കൈവരും.
ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു
ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചാൾസ് മൂന്നാമൻ ഋഷി സുനകിനെ പ്രധാനമന്ത്രിയായി നിയമിച്ചു. ബ്രിട്ടന്‍റെ 200 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42 കാരനായ അദ്ദേഹം. കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ജനറൽ അസംബ്ലിയുടെ നേതാവുമായിരുന്ന പെന്നി മോർഡന്‍റ് പിൻമാറിയതാണ് ഋഷി സുനകിനെ അധികാരത്തിലേക്ക് എത്തിച്ചത്.  
The post ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു appeared first on Starvision News Malayalam.