Risala Study Circle | Starvision News Malayalam

വിഭവം കരുതണം, വിപ്ലവമാവണം; ആർ.എസ്.സി. യൂത്ത് കോൺഫ്രൻസിയകൾക്ക് തുടക്കമായി
മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്. സി) മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന യൂണിറ്റ് സമ്മേളനം ‘യൂത്ത് കോൺഫറൻസിയ’ക്ക് തുടക്കമായി. ‘വിഭവം കരുതണം, വിപ്ലവമാവണം’ എന്ന പ്രമേയത്തിൽ ആഗോളതലത്തിൽ ആയിരം യൂണിറ്റുകളിൽ സമ്മേളനം നടക്കും. സൽമാബാദ് സിറ്റി യൂണിറ്റിൽ നടന്ന ബഹ്റൈൻ നാഷണൽ തല ഉദ്ഘാടനം, ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂരിന്റെ അദ്ധ്യക്ഷതയിൽ എസ്.വൈ.എസ്. കേരള ജനറൽ സെക്രട്ടറി ഡോ: എ.പി അബ്ദുൾ ഹകീം അസ്ഹരി നിർവഹിച്ചു. അബ്ദു റഹീം സഖാഫി വരവൂർ പ്രമേയ പ്രഭാഷണം നടത്തി.

പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും നിലനിൽപ്പിനും അതിന്റെ സംഗമമായ പ്രവർത്തനങ്ങൾക്കും ആവശ്യമായ അഭിവാജ്യ ഘടകങ്ങളായ വിഭവങ്ങളുടെ സന്തുലിതാവസ്ഥ തകരാൻ മനുഷ്യന്റെ സ്വാർത്ഥതയും അനാവശ്യ ഇടപെടലുകളും കാരണമാവരുതെന്ന് പ്രമേയ പ്രഭാഷണത്തിൽ റഹീം സഖാഫി പ്രസ്താവിച്ചു. വരും തലമുറകൾക്ക് കൂടി വിഭവങ്ങൾ ഉപയോഗയോഗ്യമാവുന്നതിനുള്ള കരുതലുണ്ടാവണമെന്നും, സാമൂഹിക ഘടനയുടെ സ്വീകാര്യതക്ക് അഭൗതിക വിഭവങ്ങളായ സ്നേഹവും, സഹിഷ്ണുതയും, ധാർമിക ബോധവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ.എസ്.സി സംഘടനാ സെക്രട്ടറി മുഹമ്മദ് സഖാഫി ഉളിയിൽ സർവേ പ്രസന്റേഷൻ നിർവഹിച്ചു. ഐ.സി.എഫ് നാഷണൽ അഡ്മിൻ പ്രസിഡൻറ് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, ഹാരിസ് ഹനീഫി ബാളിയൂർ, മുനീർ സാഖാഫി ചേകന്നൂർ, അബ്ദുള്ള രണ്ടത്താണി, ഹംസ ഖാലിദ് സഖാഫി എന്നിവർ പ്രസംഗിച്ചു. സമീർ വടകര സ്വാഗതവും ഫാതിഹ് വെള്ളൂർ നന്ദിയും പറഞ്ഞു.

The post വിഭവം കരുതണം, വിപ്ലവമാവണം; ആർ.എസ്.സി. യൂത്ത് കോൺഫ്രൻസിയകൾക്ക് തുടക്കമായി appeared first on Starvision News Malayalam.

ബഹ്റൈൻ പ്രവാസി സാഹിത്യോത്സവ്: രചനാ മത്സരങ്ങൾക്ക് തുടക്കം
മനാമ: പ്രവാസലോകത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കലാ സാഹിത്യ കഴിവുകളുടെ പരിപോഷണത്തിനും പ്രദർശനത്തിനുമായി രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിമൂന്നാമത് ബഹ്റൈൻ പ്രവാസി സാഹിത്യോത്സവിന് തുടക്കമായി. സൽമാബാദ് സുന്നി സെന്ററിൽ വെച്ച് നടന്ന രചനാ മത്സരങ്ങളുടെ ഉദ്ഘാടനം ഐ സി എഫ് നാഷനൽ എജ്യുക്കേഷണൽ പ്രസിഡണ്ട് അബ്ദുൽ ഹകീം സഖാഫി കിനാലൂർ നിർവഹിച്ചു. വിവിധ ഭാഷ പ്രബന്ധങ്ങൾ, കഥ, കവിത രചനകൾ, കാലിഗ്രഫി, സോഷ്യൽ ട്വീറ്റ് തുടങ്ങിയ 42 ഇനങ്ങളിലായി റിഫ, മുഹറഖ്, മനാമ സോണുകളിൽ നിന്നും ധാരാളം മത്സരാർത്ഥികൾ പങ്കെടുത്തു. സാഹിത്യോത്സവ് തീം സോങ്ങ് ലോഞ്ചിംഗ് അബ്ദു റഹീം സഖാഫി വരവൂർ നിർവഹിച്ചു. ഹംസ പുളിക്കൽ, അബ്ദുല്ല രണ്ടത്താണി, റഷീദ് തെന്നല എന്നിവർ സ്റ്റേജിതര മത്സരങ്ങൾ നിയന്ത്രിച്ചു. സ്ത്രീകളുടെ മത്സങ്ങൾക്ക് ഫാത്തിമ ജാഫർ ശരീഫ്, ടീച്ചർ ലൈല റഹ്മാൻ നേതൃത്വം നൽകി.

ഒക്ടോബർ 27 ന് മനാമ പാകിസ്ഥാൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സ്റ്റേജ് മത്സരങ്ങളാണ് സാഹിത്യോത്സവിന്റെ അടുത്ത സുപ്രധാന ഘട്ടം. ദഫ് മുട്ട്, ഖവാലി, മാപ്പിള പാട്ട്, സംഘ ഗാനം, സൂഫി ഗീതം, കവിത പാരായണം, പ്രസംഗം തുടങ്ങിയ നിരവധി ആകർഷണീയ മൽസരങ്ങളിൽ നാനൂറോളം പ്രതിഭകൾ മാറ്റുരക്കും. ശ്രേണി മത്സര ക്രമപ്രകാരം ആർ എസി സി യുടെ യൂണിറ്റ്, സെക്ടർ, സോൺ ഘടകങ്ങളിൽ നിന്നും വിജയികളായ പ്രതിഭകളാണ് ഇരുപത്തി ഏഴിന് സാഹിത്യോത്സവ് വേദിയിലെത്തുക. വെള്ളിയാഴ്ച രാത്രി എട്ടിന് സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കുന്ന സാഹിത്യോത്സവിൽ ബഹ്‌റൈറിനിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.

സൽമാബാദിൽ ആർ എസ് സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ അദ്യക്ഷതയിൽ നടന്ന സാഹിത്യോത്സവ് ഉദ്ഘാടന സംഗമത്തിൽ ഗ്ലോബൽ ആർ എസ് സി എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുല്ല രണ്ടത്താണി, അഡ്വ: ശബീർ അലി, ഐ സി എഫ് നേതൃത്വം അബ്ദു റഹീം സഖാഫി വരവൂർ, ഫൈസൽ ചെറുവണ്ണൂർ, ഖാലിദ് സഖാഫി, ആർ എസ് സി നാഷനൽ ജനറൽ സെക്രട്ടറി അഷ്റഫ് മങ്കര, ഡോക്ടർ നൗഫൽ, സലീം കണ്ണൂർ, ജാഫർ പട്ടാമ്പി, നസീർ കാരാട്, ഫൈസൽ, പി ടി അബ്ദുൽ റഹിമാൻ തുടങ്ങി മറ്റു നേതാക്കളും റിഫ, മനാമ, മുഹറഖ് സോൺ പ്രതിനിധികളും പങ്കെടുത്തു. മുഹമ്മദ് കുഞ്ഞ് സഖാഫി സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.

The post ബഹ്റൈൻ പ്രവാസി സാഹിത്യോത്സവ്: രചനാ മത്സരങ്ങൾക്ക് തുടക്കം appeared first on Starvision News Malayalam.

ആർ.എസ്.സി പ്രവാസി സാഹിത്യോത്സവ് ബഹ്റൈൻ: സ്വാഗത സംഘം ഓഫീസ് തുറന്നു
മനാമ: പതിമൂന്നാമത് എഡിഷൻ ബഹ്റൈൻ പ്രവാസി സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് മനാമ കെ. സിറ്റി ബിൽസിംഗിൽ ആരംഭിച്ച സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് അബ്ദു റഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. ഈ മാസം 20, 27 തിയ്യതികളിലായി മനാമ പാക്കിസ്ഥാൻ ക്ലബ് ഓഡിറ്റോറിയത്തിൽ ആണ് മത്സരങ്ങൾ അരങ്ങേറുന്നത്.

രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) കലാലയം സാംസ്കാരിക വേദിയാണ്‌ സാഹിത്യോൽസവ്‌ സംഘാടകർ. മുപ്പത്‌ വയസ്സ്‌ വരെയുള്ള യുവതി യുവാക്കൾക്ക്‌ വേണ്ടി പ്രവാസലോകത്ത്‌ വ്യവസ്ഥാപിതമായി നടക്കുന്ന ഏക ശ്രേണീമൽസരമാണ്‌ സാഹിത്യോൽസവ്‌. പ്രാദേശിക യൂനിറ്റ്‌ തലം മുതൽ മൂന്ന് ഘട്ടങ്ങളിലായി മൽസരിച്ച്‌ ഒന്നാം സ്ഥാനത്തെത്തുന്ന പ്രതിഭകളാണ്‌ നാഷനൽ സാഹിത്യോൽസവിൽ മാറ്റുരക്കാനെത്തുക‌. പരിപാടിയുടെ വിജയത്തിനായി അബ്ദുൾ ഹകീം സഖാഫി കിനാലൂർ ചെയർമാനും ഫൈസൽ ചെറുവണ്ണൂർ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം പ്രവർത്തിച്ചുവരുന്നു.

ഉദ്ഘാടന സംഗമത്തിൽ ആർ.എസ്.സി നാഷനൽ ചെയർമാൻ മുനീർ സഖാഫി ചേകനൂർ , ജനറൽ സെക്രട്ടറി അഷ്റഫ് മങ്കര, ഷുക്കൂർ കോട്ടക്കൽ, അഷ്ഫാഖ് മണിയൂർ, അബ്ദുള രണ്ടത്താണി, അഡ്വ: ഷബീറലി , കരീം ഏലംകുളം , ജാഫർ ശരീഫ്, മുഹമ്മദ് സഖാഫി ളളിയിൽ , പി.ടി. അബ്ദുറഹ്മാൻ , ഹംസ ഖാലിദ് സഖാഫി, അബ്ദു സലീം, ഹംസ പുളിക്കൽ, ഡോ: നൗഫൽ എന്നിവർ സംബന്ധിച്ചു.

The post ആർ.എസ്.സി പ്രവാസി സാഹിത്യോത്സവ് ബഹ്റൈൻ: സ്വാഗത സംഘം ഓഫീസ് തുറന്നു appeared first on Starvision News Malayalam.

ആർ എസ് സി ബുക്ക്‌ ടെസ്റ്റ്‌ 2023 : പരീക്ഷാ തീയതിയിൽ മാറ്റം
മനാമ: പ്രവാചക തിരുമേനിയുടെ ജന്മദിന മാസമായ റബീഉൽ അവ്വലിൽ പ്രവാസ ലോകത്തെ ആബാലവൃദ്ധം ജനങ്ങൾക്കായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) സംഘടിപ്പിച്ച് വരുന്ന ബുക്ക്‌ ടെസ്റ്റിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.

ആർ എസ് സി ഗ്ലോബൽ ബുക്ടെസ്റ്റിലെ പ്രിലിമിനറി പരീക്ഷ എഴുതാനുള്ള അവസരം ഒക്ടോബർ 29 രാത്രി 11മണി വരെയും ഫൈനൽ പരീക്ഷ നവംബർ 03 ഉചക്ക് 2 മണി മുതൽ നവംബർ 04 രാത്രി 11മണിയുടെയും ഇടയിലായി എഴുതാവുന്ന രീതിയിലും പുതുക്കി നിശ്ചയിച്ചു. പതിനഞ്ചാമത് എഡിഷൻ ബുക്ക്‌ ടെസ്റ്റ് ഐ പി ബി പ്രസദ്ധീകരിച്ച ഡോ: ഫാറൂഖ്‌ നഈമി അൽ ബുഖാരിയുടെ ‘മുഹമ്മദ് നബി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ്.

ഓൺലൈനിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി വിജയിക്കുന്നവക്കാണ് ഫൈനൽ പരീക്ഷ എഴുതാൻ യോഗ്യത ലഭിക്കുക. വിദ്യാർത്ഥികൾക്കായി ഫാറൂഖ് നഈമിയുടെ തന്നെ ‘ദി ഗൈഡ് ഈസ്‌ ബോൺ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ടെസ്റ്റ്‌. ഗ്ലോബൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് അമ്പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഇരുപത്തയായിരം രൂപയും സമ്മാനമായി ആർ എസ് സി ഗ്ലോബൽ കമ്മറ്റി നൽകും. വിദ്യാർത്ഥി വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാകൃമം പതിനായിരം രൂപയും അയ്യായിരം രൂപയും ക്യാഷ് പ്രൈസായി നൽകും.

ഗ്ലോബൽ തല സമ്മാനങ്ങൾക്ക് പുറമെ ബഹ്‌റൈൻ നാഷനൽ തല വിജയികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ നാഷനൽ കമ്മറ്റി നൽകും. പുസ്തകങ്ങൾ ലഭിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും +973 35441580 (വാരിസ് നല്ലളം), +973 33286525 (അബ്ദുൽ റഹ്മാൻ പി ടി), +973 35982293 (അഷ്റഫ് മങ്കര) എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

The post ആർ എസ് സി ബുക്ക്‌ ടെസ്റ്റ്‌ 2023 : പരീക്ഷാ തീയതിയിൽ മാറ്റം appeared first on Starvision News Malayalam.

ആർ എസ് സി ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ്-23: സ്വാഗതസംഘം രൂപീകരിച്ചു
മനാമ: പതിമൂന്നാമത് എഡിഷൻ ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ നടത്തിപ്പിനായി 133 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 20 & 27 തിയതികളിലായി മനാമ പാകിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന സാഹിത്യോത്സവിൽ അഞ്ഞൂറോളം കലാ പ്രതിഭകളും അനേകം കലാസ്വാദകരും ബഹ്‌‌റൈനിലെ സാംസ്കാരിക കലാസാഹിത്യ മണ്ഡലത്തിലെ പ്രമുഖരും സംബന്ധിക്കും. രിസാല സ്റ്റഡി സർക്കിളിന്റെ യൂനിറ്റ് സെക്ടർ സോൺ ഘടകങ്ങളിൽ നടക്കുന്ന സാഹിത്യോത്സവ് മത്സരങ്ങളിൽ വിജയിക്കുന്നവരാണ് നാഷനൽ മത്സരത്തിൽ മാറ്റുരക്കുക. കൂടാതെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും നാഷനൽ സാഹിത്യോത്സവ് മത്സര വേദിയിലെത്തും.

ലിംഗ മത വ്യത്യാസമില്ലാതെ പത്ത് വിഭാഗങ്ങളിലായി ആർക്കും പങ്കെടുക്കാവുന്ന 82 ഇന കലാ സാഹിത്യ മത്സരങ്ങളാണ് സാഹിത്യോത്സവിന്റെ ഭാഗമായി നാഷനൽ തലത്തിൽ നടക്കുന്നത് . വിവിധ ഭാഷയിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ, സൂഫി ഗീതം, ഖവാലി, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങൾക്ക് പുറമെ കാലിഗ്രഫി, പ്രബന്ധം, കവിത, കഥ, സോഷ്യൽ ട്വീറ്റ് പോലോത്ത വിവിധ രചന മത്സരങ്ങളും സാഹിത്യോത്സവിന്റെ മത്‌സര ഇനങ്ങളിൽ പെട്ടതാണ്.

നാഷനൽ സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി അബ്ദുൽ ഹകീം സഖാഫി കിനാലൂർ ചെയർമാനും ഫൈസൽ ചെറുവണ്ണൂർ ജനറൽ കൺവീനറും അഡ്വ: ശബീർ അലി ഫിനാൻസ് കൺവീനറുമായ 133 അംഗ സ്വാഗതസംഘം നിലവിൽ വന്നു. ബുസൈതീനിലെ ശൈഖ് അഷീർ ഓഡിറ്റോറിയത്തിൽ മുനീർ സഖാഫിയുടെ അദ്യക്ഷതയിൽ നടന്ന സ്വാഗതസംഘ രൂപീകരണ കൺവെൻഷനിൽ റഷീദ് തെന്നല സ്വാഗതവും സഫ്വവാൻ സഖാഫി നന്ദിയും പറഞ്ഞു. ഐ സി എഫ് നാഷനൽ ഉപാദ്യക്ഷൻ അബൂബക്കർ ലത്വീഫി ഉദ്ഘാടനം നിർവഹിച്ചു . അബ്ദു സമദ് കാക്കടവ് സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു.

21 അംഗ ഉപദേശക സമിതി അംഗങ്ങൾക്ക് പുറമെ സ്വാഗതസംഘത്തിലെ വിവിധ വിഭാഗങ്ങളെ യഥാക്രമം ഇവർ നയിക്കും.

ഫിനാൻസ് സമിതി – ചെയർമാൻ: അബ്ദു റഹീം സഖാഫി വരവൂർ, കൺവീനർ: ഷംസുദ്ദീൻ സഖാഫി കൊല്ലം

പ്രോഗ്രാം സമിതി – ചെയർമാൻ: അബ്ദുല്ല രണ്ടത്താണി, കൺവീനർ: റഷീദ് തെന്നല

പബ്ലിസിറ്റി സമിതി – ചെയർമാൻ: അബ്ദു സമദ് കാക്കടവ്, കൺവീനർ: ഷാഫി വെളിയങ്കോട്

സ്റ്റേജ് & ഓഡിയോ സമിതി – ചെയർമാൻ: കാസിം വയനാട്, കൺവീനർ: അഷ്ഫാഖ് മാനിയൂർ

ഫുഡ് & അക്കമഡേഷൻ സമിതി – ചെയർമാൻ: മൂസ കരിമ്പിൽ, കൺവീനർ: ശുകൂർ കോട്ടക്കൽ

ഗസ്റ്റ് & റിസപ്ഷൻ സമിതി – ചെയർമാൻ: ശിഹാബുദ്ദീൻ സിദ്ദീഖി, കൺവീനർ: അബ്ദുൽ കരീം ഏലംകുളം

ഗിഫ്റ്റ് & മൊമെൻ്റോ സമിതി – ചെയർമാൻ: ബഷീർ ഹാജി, കൺവീനർ: ഷഹീൻ അഴിയൂർ

ആഡ് & മാർക്കറ്റിംഗ് സമിതി – ചെയർമാൻ: ഷംസുദ്ദീൻ സുഹ്’രി, കൺവീനർ: അസ്മർ സിത്ര

ഐ ടി സമിതി – ചെയർമാൻ: റഈസ് ഉമ്മർ, കൺവീനർ: നജ്മുദ്ധീൻ

വളണ്ടിയർ ക്യാപ്റ്റൻ – നാസിൽ ഇബ്രാഹീം

യുവതയുടെ നിർമാണാത്മക പ്രയോഗം എന്ന പ്രമേയത്തിൽ ഗ്ലോബൽ തലത്തിൽ നടക്കുന്ന പ്രവാസി സാഹിത്യോത്സവിന് എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവണമെന്നും ബഹ്റൈനിൽ സാഹിത്യോത്സവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +97332135951 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

The post ആർ എസ് സി ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ്-23: സ്വാഗതസംഘം രൂപീകരിച്ചു appeared first on Starvision News Malayalam.

ആർ എസ് സി ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ്-23 : പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: രിസാല സ്റ്റഡി സർക്കിൾ വിദ്യാർത്ഥി-യുവജനങ്ങൾക്കായി നടത്തി വരുന്ന കലാസാഹിത്യ മത്സരമായ പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാമത് എഡിഷൻ ബഹ്‌റൈൻ നാഷനൽ തല മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം എസ് എസ് എഫ് കേരള സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി നിർവഹിച്ചു. ഒക്ടോബർ 20 ന് സ്റ്റേജേതിര മത്സരങ്ങളും 27 ന് സ്റ്റേജ് മത്സരങ്ങളും നടക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയും അൽ മഖർ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ശില്പിയുമായ മർഹൂം ചിത്താരി ഹംസ മുസ്ലിയാരുടെ അനുസ്മരണ വേദിയിൽ വെച്ച് നടന്ന സാഹിത്യോത്സവ് പോസ്റ്റർ പ്രകാശന ചടങ്ങിൽ ഐ സി എഫ്, അൽ മഖർ നേതാക്കളായ അബൂബക്കർ ലത്തീഫി, എം സി അബ്ദുൽ കരീം ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, സിയാദ് വളപട്ടണം, ഷാനവാസ് മദനി, മുസ്തഫഹാജി കണ്ണപുരം, റഫീഖ് ലത്വീഫി, അബ്ദു റഹീം സഖാഫി വരവൂർ എന്നിവരും ആർ എസ് സി ഭാരവാഹികളായ മുനീർ സഖാഫി, അഷ്‌റഫ്‌ മങ്കര, സഫ്‌വാൻ സഖാഫി തുടങ്ങിയവരും സംബന്ധിച്ചു.

ആർ എസ് സി യുടെ യൂനിറ്റ്, സെക്ടർ, സോൺ ഘടകങ്ങളുടെ മത്സരങ്ങൾക്ക് ശേഷമാണ് നാഷനൽ മത്സരം അരങ്ങേറുക. ലിംഗ മത വ്യത്യാസമില്ലാതെ ക്യാമ്പസുകൾ ഉൾപ്പെടെ എല്ലാവർക്കും മത്സരിക്കാവുന്ന സാംസ്കാരിക സർഗ മേളയാണ് സാഹിത്യോത്സവ്.

വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി 85 സ്റ്റേജ് & സ്റ്റേജേതിര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്. പ്രീ കെജി മുതൽ പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ തലങ്ങളിലായി മുപ്പത് വയസ്സ് വരെയുള്ള ആർക്കും മത്സരിക്കാൻ അവസരം ഉണ്ട്. രജിസ്ട്രെഷന് http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് കലാലയം സാംസ്കാരിക വേദി ബഹ്റൈൻ സെക്രട്ടറിമാരായ റഷീദ് തെന്നല +97332135951, ശിഹാബ് ഉസ്താദ് +97333654786 എന്നിവരുമായി ബന്ധപ്പെടുക.

The post ആർ എസ് സി ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ്-23 : പോസ്റ്റർ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.

രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവ് -23 മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: രിസാല സ്റ്റഡി സർക്കിൾ വിദ്യാർത്ഥി-യുവജനങ്ങൾക്കായി നടത്തി വരുന്ന കലാസാഹിത്യ മത്സരമായ പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാമത് എഡിഷന്റെ ബഹ്‌റൈൻ തല രജിസ്ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായിട്ടാണ് സാഹിത്യോത്സവ് നടക്കുന്നത്. ആർ എസ് സി യുടെ യൂനിറ്റ്, സെക്ടർ, സോൺ, നാഷനൽ തലങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഓരോ ഘടകത്തിൽ നിന്നും ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്കാണ് തൊട്ടു മുകളിലെ ഘടകത്തിൽ മത്സരിക്കാൻ അവസരം ലഭിക്കുക. ലിംഗ മത വ്യത്യാസമില്ലാതെ ക്യാമ്പസുകൾ ഉൾപ്പെടെ എല്ലാവർക്കും മത്സരിക്കാവുന്ന സാംസ്കാരിക സർഗ മേളയാണ് സാഹിത്യോത്സവ്.

ആർ എസ് സി ഗ്ലോബൽ കമ്മറ്റിയുടെ മേൽ നോട്ടത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി പതിനഞ്ച് രാഷ്ട്രങ്ങളിൽ പ്രവാസി സാഹിത്യോത്സവ് നടക്കുന്നുണ്ട്. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി 85 സ്റ്റേജ് & സ്റ്റേജേതിര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്. പ്രീ കെജി മുതൽ പ്രൈമറി,ജൂനിയർ, സെക്കന്ററി, സീനിയർ തലങ്ങളിലായി മുപ്പത് വയസ്സ് വരെയുള്ള ആർക്കും മത്സരിക്കാൻ അവസരം ഉണ്ട്. രജിസ്ട്രെഷനും കൂടുതൽ വിവരങ്ങൾക്കും http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തണം.

ബഹ്റൈൻ നാഷനൽ തല രജിസ്ട്രേഷൻ ഉദ്ഘാടനം മനാമ സോണിലെ ബുദയ്യ സെക്ടറിലെ സാർ യൂനിറ്റിൽ വെച്ച് ആർ എസി സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറിമാരായ ജാഫർ ശരീഫ്, സഫ്‌വാൻ സഖാഫി, അബ്ദു റഹ്മാൻ പി ടി എന്നിവരും അനസ് എൻ എ കാലടിയും പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് കലാലയം സെക്രട്ടറിയുമായി (+97332135951 – റഷീദ് തെന്നല) ബന്ധപ്പെടുക.

The post രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവ് -23 മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു appeared first on Starvision News Malayalam.