RILWAY POLICE.DGP.ANIL KANTH | Starvision News Malayalam

ഓടുന്ന ട്രെയിനിൽ തീയിട്ട പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു; സൂചന ലഭിച്ചിട്ടുണ്ടെന്ന് ഡി ജി പി
രേഖാചിത്രം റെയിൽവേ പൊലീസിന് കൈമാറിയിട്ടുണ്ട്.റെയിൽവേ സ്റ്റേഷനിലുൾപ്പടെ ഈ ചിത്രം പ്രദർശിപ്പിക്കും

നേരത്തെ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.

എന്നാൽ ഇതിൽ സമയം സംബന്ധിച്ച് ചെറിയൊരു ആശയക്കുഴപ്പമുണ്ട് .

ഒൻപതരയോടെയാണ് തീവെപ്പ് നടന്നത് .

എന്നാൽ സിസിടിവി ദൃശ്യങ്ങൾ പതിനൊന്നരയോടെയുള്ളതാണ്.

അതേസമയം, ട്രെയിനിലെ അക്രമം അതീവ ദു:ഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും പൊലീസിന് നിർദേശം നൽകിപ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് ഡി ജി പി അനിൽകാന്ത് അറിയിച്ചു

The post ഓടുന്ന ട്രെയിനിൽ തീയിട്ട പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു; സൂചന ലഭിച്ചിട്ടുണ്ടെന്ന് ഡി ജി പി appeared first on Starvision News Malayalam.