Riffa Statcom Station | Starvision News Malayalam

വൈദ്യുതി മേഖലയിൽ പുതിയ കുതിപ്പ്; റിഫ സ്റ്റാറ്റ്കോം സ്റ്റേഷൻ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണത്തിൻ്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് റിഫയിലെ സ്റ്റാറ്റ്കോം സ്റ്റേഷൻ ഉപപ്രധാനമന്ത്രി ശെെഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.

എല്ലാ ഉപഭോക്താക്കൾക്കും മികച്ച വെെദ്യുതി സേവനം ഉറപ്പുവരുത്തുന്ന തരത്തിൽ വിതരണ ശൃംഖല മെച്ചപ്പെടുത്താനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്തരം പദ്ധതികളെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. വെെദ്യുതി വിതരണ ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നു. ഉൽപ്പാദനശേഷി കൂട്ടാനും ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പടുത്തി കാര്യക്ഷമത വർദ്ധിപ്പിക്കാനും ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വെെദ്യുതി മേഖലയിൽ പുതിയ കുതിപ്പിന് വഴിയൊരുക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ഇലക്ട്രിസിറ്റി ആൻ്റ് വാട്ടർ അതോറിറ്റി (ഇ.ഡബ്ലിയു.എ) പ്രസിഡൻ്റ് കമാൽ ബിൻ അഹ്മദ് മുഹമ്മദ് ഉപപ്രധാനമന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. അതോറിറ്റി പ്രസിഡൻ്റിൻ്റെയും സഹപ്രവർത്തകരുടെയും പ്രയത്നങ്ങളെ ഉപപ്രധാനമന്ത്രി അഭിനന്ദിച്ചു.

The post വൈദ്യുതി മേഖലയിൽ പുതിയ കുതിപ്പ്; റിഫ സ്റ്റാറ്റ്കോം സ്റ്റേഷൻ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.