restaurants | Starvision News Malayalam
	1	</sy:updateFrequency>
restaurants | Starvision News Malayalam
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 157 കടകൾ പൂട്ടിച്ചു, പിഴ ഈടാക്കിയത് 33 ലക്ഷം; പരിശോധന തുടരുമെന്ന് വീണാ ജോർജ്
തിരുവനന്തപുരം:  മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന വ്യാപകമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഒക്ടോബറിൽ 8703 പരിശോധനകള്‍ നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ലൈസന്‍സിംഗ് മാRestaurantനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 564 സ്ഥാപനങ്ങളില്‍ നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും വീണാ ജോർജ് വ്യക്തമാക്കി. 30 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കിയെന്നും പരിശോധനകള്‍ ശക്തമായി തുടരുമെന്നും [...]
The post ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 157 കടകൾ പൂട്ടിച്ചു, പിഴ ഈടാക്കിയത് 33 ലക്ഷം; പരിശോധന തുടരുമെന്ന് വീണാ ജോർജ് appeared first on Starvision News Malayalam.
കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി ഹോട്ടലിൽ സംഘർഷം; 3 പേർക്ക് കുത്തേറ്റു
കൊല്ലം: ചിക്കൻകറിക്ക് ഉപ്പില്ല, കൊല്ലത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തമിഴ്‌നാട് സ്വദേശികളുടെ കുത്തേറ്റു 3 പേര് ഗുരുതരാവസ്ഥയിൽ മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ (31), മുഹമ്മദ് അസർ (29), തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35) എന്നിവർക്കാണ് കുത്തേറ്റത്. അടിപിടിയിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോട്ടൽ ഉടമയുടെ മക്കളെ കുത്തിയ തമിഴ്‌നാട് സ്വദേശികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടൽ അധികൃതർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. തലയ്‌ക്ക് കമ്പി [...]
The post കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി ഹോട്ടലിൽ സംഘർഷം; 3 പേർക്ക് കുത്തേറ്റു appeared first on Starvision News Malayalam.
കൊല്ലം: ചിക്കൻകറിക്ക് ഉപ്പില്ല, കൊല്ലത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തമിഴ്‌നാട് സ്വദേശികളുടെ കുത്തേറ്റു 3 പേര് ഗുരുതരാവസ്ഥയിൽ മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ (31), മുഹമ്മദ് അസർ (29), തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35) എന്നിവർക്കാണ് കുത്തേറ്റത്. അടിപിടിയിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹോട്ടൽ ഉടമയുടെ മക്കളെ കുത്തിയ തമിഴ്‌നാട് സ്വദേശികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടൽ അധികൃതർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. തലയ്‌ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിൻസിന്റെ മാതൃ സഹോദരൻ റോബിൻസൺ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുൺ (23) ഷാഫിനിന്റെ ഡ്രൈവർ റഷീദിൻ ഇസ്ലാം എന്നിവരാണ് പരിക്കേറ്റ മറ്റു 3 പേർ. കേരളത്തിൽ നിന്ന് ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വിൽപന നടത്തുന്നവരാണ് തമിഴ്‌നാട് സ്വദേശികൾ. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.വിളമ്പിയ ചിക്കൻ കറിക്ക് ഉപ്പ് കുറവാണെന്ന് പ്രിൻസ് റോബിൻസണിനോട് പറഞ്ഞു. ഇത് കേട്ട ഹോട്ടൽ ജീവനക്കാരൻ മുഹമ്മദ് ഷാഫിനെ വിളിച്ച് കൊണ്ടു വരികയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനിടെ ഷഫീൻ റോബിൻസണിനെ മർദിച്ചു. മർദനമേറ്റ മൂവരും ഹോട്ടൽ വിട്ടു പോയി. ഉടൻ അരുണിനെയും കൂട്ടി തിരിച്ചു വന്ന് ഹോട്ടൽ ജീവനക്കാരുമായി വീണ്ടും ബഹളമുണ്ടാക്കി. പിന്നാലെ ഇത് വീണ്ടും സംഘർഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. പ്രിൻസ്, റോബിൻസൺ എന്നിവർ ചേർന്ന് ഹോട്ടൽ ഉടമകളെ വയറ്റിൽ കുത്തുകയായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത റെസ്റ്റാറന്റ് അടച്ചു പൂട്ടി അധികൃതർ
മനാമ: ബഹ്റൈനിലെ ടൂബ്ലിയിൽ ആരോഗ്യസുരക്ഷാ മാനദണ്ഠങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഒരു റെസ്റ്റാറന്റ് അടച്ചു പൂട്ടി. ഇവിടെയുള്ള ഏഷ്യക്കാരനായ ഷെഫ് റെസ്റ്റാറന്റിന്റെ പിറകിലുള്ള വൃത്തിഹീനമായ കാർപാർക്കിങ്ങിൽ വെച്ച് വെജിറ്റബിൾ കബാബ് ഉണ്ടാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതോടെയാണ് പുറംലോകം ഈ വിവരമറിഞ്ഞത്. തുടർന്ന് വാണിജ്യവ്യവസായ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ക്രമകേടുകൾ കണ്ടെത്തിയത്. നിയമലംഘനം നടത്തിയ റസ്റ്റോറന്റിനെതിരെ നടപടികൾ സ്വീകരിക്കുകയും റസ്റ്റോറന്റ് അടച്ചുപൂട്ടുകയും ചെയ്തു.
The post വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത റെസ്റ്റാറന്റ് അടച്ചു പൂട്ടി അധികൃതർ appeared first on Starvision News Malayalam.
കോ​വി​ഡ്​ നി​യ​മ ലം​ഘ​നം: രണ്ട് റ​സ്​​റ്റാ​റ​ന്‍റു​ക​ൾ അ​ട​ച്ചു
മ​നാ​മ: കോ​വി​ഡ്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി‍െൻറ പേ​രി​ൽ നോർത്തേൺ ഗവർണറേറ്റിലെ രണ്ട് റ​സ്​​റ്റാ​റ​ന്‍റു​ക​ൾ അ​ട​ച്ചി​ടാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു. യെ​ല്ലോ ലെ​വ​ലിൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത്​ നി​യ​മ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ആഭ്യന്തര മന്ത്രാലയം, വ്യവസായ വാണിജ്യ ടൂറിസം മന്ത്രാലയം, ബഹ്‌റൈൻ എക്‌സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി (ബിടിഇഎ) എന്നിവയുടെ സഹകരണത്തോടെയും ഏകോപനത്തോടെയും നോർത്തേൺ ഗവർണറേറ്റിലെ 316 റസ്‌റ്റോറന്റുകളിലും കഫേകളിലും ഇന്നലെ നടത്തിയ സന്ദർശനത്തിൽ 25 എണ്ണം നിയമലംഘനം നടത്തിയതായി കണ്ടെത്തി. പരിശോധനയിൽ ഏഴ് സലൂണുകൾ ആരോഗ്യ പ്രോട്ടോക്കോളുകൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അവർക്കെതിരെ [...]
The post കോ​വി​ഡ്​ നി​യ​മ ലം​ഘ​നം: രണ്ട് റ​സ്​​റ്റാ​റ​ന്‍റു​ക​ൾ അ​ട​ച്ചു appeared first on Starvision News Malayalam.
പരിശോധനയിൽ ഏഴ് സലൂണുകൾ ആരോഗ്യ പ്രോട്ടോക്കോളുകൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനുമാണ് പരിശോധനാ കാമ്പെയ്‌നുകൾ ലക്ഷ്യമിടുന്നത്. മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ലംഘനങ്ങളോ ക്രമക്കേടുകളോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.