resignation | Starvision News Malayalam
	1	</sy:updateFrequency>
resignation | Starvision News Malayalam
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവെച്ചു; പടക്കം പൊട്ടിച്ച് പ്രക്ഷോഭകർ
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോട്ടബയ രജപക്സെ രാജിവെച്ചു. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.
The post ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവെച്ചു; പടക്കം പൊട്ടിച്ച് പ്രക്ഷോഭകർ appeared first on Starvision News Malayalam.
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോട്ടബയ രജപക്സെ രാജിവെച്ചു. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്.
പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.
ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്‌സെ രാജി പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കയിൽ ജന രോഷം ആളിക്കത്തുമ്പോൾ പ്രധാനമന്ത്രിയ്ക്ക് പിന്നാലെ, പ്രസിഡന്റ് ഗൊതാബയ രജപക്‌സെ രാജി പ്രഖ്യാപിച്ചു. ജൂലൈ 13 ബുധനാഴ്ച രാജിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന അറിയിച്ചു. നേരത്തെ നടന്ന സര്‍വ്വ കക്ഷിയോഗത്തില്‍ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ടിരുന്നു. അതേസമയം, രാജി പ്രഖ്യാപിച്ച റെനില്‍ വിക്രമസിംഗെയുടെ വീടിന് പ്രതിഷേധക്കാര്‍ തീവെച്ചു. വൈകീട്ടോടെ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് ഇരച്ച് കയറിയ പ്രതിഷേധക്കാര്‍ വീടിന് തീവെക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റിലെ സര്‍വ്വകക്ഷി യോഗത്തിന് ശേഷം [...]
The post ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്‌സെ രാജി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
സമാധാനപരമായി അധികാര കൈമാറ്റം ഉറപ്പാക്കാൻ പിന്തുണ തേടുമ്പോൾ ശാന്തത പാലിക്കാൻ രാജപക്‌സെ ജനങ്ങളോട് അഭ്യർത്ഥിച്ചതായി പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ്പ പറഞ്ഞു. കൊളംബോയിലെ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ടതിന് തൊട്ടുപിന്നാലെയാണ് രാജിവെക്കാനുള്ള രാജപക്‌സെയുടെ പ്രഖ്യാപനം.
രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ രാജപക്‌സെയുടെ കെടുകാര്യസ്ഥതയുടെ പേരിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി ആയിരക്കണക്കിന് ശ്രീലങ്കൻ പൗരന്മാർ തെരുവിലിറങ്ങിയിരുന്നു. ഇന്ധനം, ഗാർഹിക വാതകം, ജീവിതച്ചെലവ്, ദിവസേനയുള്ള പവർ കട്ട് എന്നിവയുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വലിയ ക്ഷാമമുണ്ട്.
ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നു
ലണ്ടൻ: സർക്കാരിൽ നിന്ന് 50 ലധികം പേർ രാജിവച്ചതിനെത്തുടർന്ന് ബോറിസ് ജോൺസൺ ഒടുവിൽ യുകെ പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ സമ്മതിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് പുതിയ ആള്‍ വരുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി തല്‍സ്ഥാനത്ത് തുടരുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് തന്നെ ഇതുസംബന്ധിച്ച് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. രണ്ടുദിവസം മുന്‍പ് ധനമന്ത്രിയായി സ്ഥാനമേറ്റ നദിം സഹവി , ബോറിസ് ജോണ്‍സണിനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചാന്‍സിലര്‍ ഋഷി സുനക് രാജിവെച്ച ഒഴിവിലാണ് [...]
The post ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നു appeared first on Starvision News Malayalam.
ജാവിദിന്റെയും സുനക്കിന്റെയും രാജികൾ പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നതാണ്. കാരണം രണ്ട് മന്ത്രിമാരും വ്യത്യസ്ത അഴിമതികളിലുടനീളം ജോൺസണോട് വിശ്വസ്തരായിരുന്നു. ചാനൽ 4 സ്വകാര്യവൽക്കരണത്തിന്റെ ശില്പിയായ സാംസ്കാരിക സെക്രട്ടറി നദീൻ ഡോറിസ് ജോൺസണോട് വിശ്വസ്തത പുലർത്തിയിരുന്നു.
റെക്കോർഡ് പണപ്പെരുപ്പവും പാൻഡെമിക്, ബ്രെക്‌സിറ്റ് എന്നിവയിൽ നിന്നുള്ള വീഴ്ചയും കാരണം തകർന്നുകൊണ്ടിരിക്കുന്ന സർക്കാരിനും ജീവിതച്ചെലവ് പ്രതിസന്ധിയ്‌ക്കുമിടയിൽ യുകെ നിലവിൽ രാഷ്ട്രീയവും സാമ്പത്തികവുമായ കുഴപ്പങ്ങൾ അനുഭവിക്കുകയാണ്.
മന്ത്രി സജി ചെറിയാൻ രാജിവെച്ചു
തിരുവനന്തപുരം: അഭ്യൂഹങ്ങൾക്കും മാരത്തണ്‍ ച‍ര്‍ച്ചകൾക്കും ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചു. നി‍ര്‍ണായക പ്രഖ്യാപനം വാ‍ര്‍ത്താ സമ്മേളനത്തിൽ ആയിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് സജി ചെറിയാൻ്റെ രാജി. ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി പുലിവാല്‍ പിടിച്ചതോടെയാണ് മന്ത്രി രാജിവെച്ചത്. മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ മന്ത്രി രാജിക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമർശങ്ങളില്‍ കടുത്ത നടപടി വേണമെന്ന് [...]
The post മന്ത്രി സജി ചെറിയാൻ രാജിവെച്ചു appeared first on Starvision News Malayalam.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു
വിശ്വാസ വോട്ടോടുപ്പിന് കാത്ത് നില്‍ക്കാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. നിയമസഭയില്‍ നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.  മഹാരാഷ്ട്ര ലജിസ്‍ലേറ്റീവ് കൗൺസിൽ അംഗത്വവും ഉദ്ധവ് താക്കറെ രാജിവച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ [...]
The post മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു appeared first on Starvision News Malayalam.
ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചതായി റിപ്പോര്‍ട്ട്, നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
​ കൊളംബോ: രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്കവസാനം ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതായി അഭ്യൂഹം പ്രസിഡന്റ് ഗോതബായ രജപക്‌സെയ്ക്ക് പ്രധാനമന്ത്രി രാജിക്കത്ത് നൽകിയതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം രാജി വാർത്ത നിഷേധിച്ച് മഹിന്ദ രജപക്സെയുടെ ഓഫീസ് രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. മധ്യ ശ്രീലങ്കയിൽ പ്രതിഷേധിച്ച നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ഞായറാഴ്ച കണ്ണീർ വാതകം പ്രയോഗിച്ചു, സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ ജനരോഷം തടയാൻ ഏർപ്പെടുത്തിയ കർഫ്യൂ നടപ്പാക്കാൻ സൈനികർ [...]
The post ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചതായി റിപ്പോര്‍ട്ട്, നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് appeared first on Starvision News Malayalam.
മധ്യ ശ്രീലങ്കയിൽ പ്രതിഷേധിച്ച നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ഞായറാഴ്ച കണ്ണീർ വാതകം പ്രയോഗിച്ചു, സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ ജനരോഷം തടയാൻ ഏർപ്പെടുത്തിയ കർഫ്യൂ നടപ്പാക്കാൻ സൈനികർ തലസ്ഥാനത്ത് ചെക്ക്‌പോസ്റ്റുകൾ ഒരുക്കുന്നതിനിടെയാണ് വിദ്യാർഥികൾക്കുനേരെ നടപടി ഉണ്ടായത്. പെരഡെനിയ സർവകലാശാലയ്ക്ക് സമീപം സർക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാനാണ് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. 
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു
ഗുജറാത്ത്: മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വർഷം ഡിസംബറിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. വിജയ് രൂപാണി ഗവർണറെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ട് രാജി സമർപ്പിച്ചു. തുടർന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് രൂപാണി ബിജെപി കേന്ദ്ര നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു. രാജിയുടെ കാരണം വ്യക്തിമായിട്ടില്ല. 2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിയാകുന്നതിന് [...]
The post ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു appeared first on Starvision News Malayalam.
ഗുജറാത്ത്: മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വർഷം ഡിസംബറിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. വിജയ് രൂപാണി ഗവർണറെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ട് രാജി സമർപ്പിച്ചു. തുടർന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് രൂപാണി ബിജെപി കേന്ദ്ര നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആർ പാട്ടീൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഗോർദൻ സദഫിയ എന്നിവരുടെ പേരുകൾ വിജയ് രൂപാനിയുടെ പിൻഗാമിയായി പരിഗണിക്കുന്നതായി ബിജെപി വൃത്തങ്ങൾ പറയുന്നു.