Reserve Bank of India | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
കെവൈസി അപ്‌ഡേഷന്‍; വീണ്ടും മുന്നറിയിപ്പുമായി ആര്‍ബിഐ
ന്യൂഡല്‍ഹി: കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ വീണ്ടും മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നു മുന്നറിയിപ്പില്‍ പറയുന്നു. കെവൈസി അപ്‌ഡേഷന്‍ എന്ന പേരില്‍ ഫോണ്‍ കോളുകള്‍/എസ്എംഎസ്/ഇ-മെയിലുകള്‍ എന്നി രൂപത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിയാതെ ഉപഭോക്താക്കള്‍ വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട്/ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുന്നത് വഴിയാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇതിന് പുറമേ സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ, ഉപഭോക്താക്കള്‍ അറിയാതെ ഫോണില്‍ നിയമവിരുദ്ധ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന [...]
The post കെവൈസി അപ്‌ഡേഷന്‍; വീണ്ടും മുന്നറിയിപ്പുമായി ആര്‍ബിഐ appeared first on Starvision News Malayalam.
പലിശ നിരക്കിൽ ഇത്തവണയും മാറ്റം വരുത്താതെ ആർബിഐ; റിപ്പോ നിരക്ക് 6.5 ശതമാനമായി ആയി തുടരും
ന്യൂഡൽഹി: റിസർവ് ബാങ്ക് പലിശ നിരക്കിൽ ഇത്തവണയും മാറ്റമില്ല. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും രേഖപ്പെടുത്തിയ സാഹചര്യത്തിൽ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇതിനാൽ തന്നെ ബാങ്കുകളിൽ വായ്‌പാ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും.അ‌ഞ്ചാമത്തെ വായ്‌പാ നയയോഗത്തിന് ശേഷമാണ് നിരക്ക് മാറ്റമില്ല എന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചത്. കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. 2022 [...]
The post പലിശ നിരക്കിൽ ഇത്തവണയും മാറ്റം വരുത്താതെ ആർബിഐ; റിപ്പോ നിരക്ക് 6.5 ശതമാനമായി ആയി തുടരും appeared first on Starvision News Malayalam.
ന്യൂഡൽഹി: റിസർവ് ബാങ്ക് പലിശ നിരക്കിൽ ഇത്തവണയും മാറ്റമില്ല. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും രേഖപ്പെടുത്തിയ സാഹചര്യത്തിൽ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇതിനാൽ തന്നെ ബാങ്കുകളിൽ വായ്‌പാ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും.അ‌ഞ്ചാമത്തെ വായ്‌പാ നയയോഗത്തിന് ശേഷമാണ് നിരക്ക് മാറ്റമില്ല എന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചത്. കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.
2022 മേയ് മുതൽ 2023 ഫെബ്രുവരി വരെ വിവിധ ഘട്ടങ്ങളിലായി 2.50 ശതമാനം നിരക്ക് വർദ്ധിച്ചിരുന്നു. സെപ്തംബറിൽ രാജ്യത്തെ ജിഡിപി 7.6 ശതമാനമാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌ഘടന എന്ന സ്ഥാനം ഇന്ത്യ നിലനിർത്തുകയും ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തൽക്കാലം നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്.
വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശ വേണ്ട; ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം
മുംബൈ: വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. അച്ചടക്കനടപടിയെന്ന നിലയില്‍ ന്യായമായ രീതിയില്‍ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശനിരക്കിനൊപ്പം അധിക പലിശചേര്‍ത്തുള്ള പിഴപ്പലിശരീതി പാടില്ലെന്നു ആര്‍ബിഐ നിര്‍ദേശിച്ചു. പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതില്‍ പിന്നീട് ഒരുതരത്തിലുമുള്ള പലിശയും കണക്കാക്കാന്‍ പാടില്ല. 2024 ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ധനകാര്യസ്ഥാപനങ്ങള്‍ വായ്പപ്പലിശയില്‍ അധികമായി ഒരു ഘടകവും ചേര്‍ക്കാന്‍ പാടില്ല. ഒരേ [...]
The post വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശ വേണ്ട; ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം appeared first on Starvision News Malayalam.
പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്
ന്യൂഡൽഹി: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്നും ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായിട്ടാണ് തീരുമാനിച്ചതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. റിസർവ് ബാങ്ക് ആസ്ഥാനത്ത് 2023 -24 സാമ്പത്തിക വർഷത്തെ യോഗം നടന്നിരുന്നു. ഈ യോഗത്തിലെടുത്ത തീരുമാനമാണ് ഗവർണർ പ്രഖ്യാപിച്ചത്. ലോകരാജ്യങ്ങളെയെല്ലാം പണപ്പെരുപ്പം [...]
The post പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് appeared first on Starvision News Malayalam.
ന്യൂഡൽഹി: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്നും ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായിട്ടാണ് തീരുമാനിച്ചതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. റിസർവ് ബാങ്ക് ആസ്ഥാനത്ത് 2023 -24 സാമ്പത്തിക വർഷത്തെ യോഗം നടന്നിരുന്നു. ഈ യോഗത്തിലെടുത്ത തീരുമാനമാണ് ഗവർണർ പ്രഖ്യാപിച്ചത്. ലോകരാജ്യങ്ങളെയെല്ലാം പണപ്പെരുപ്പം ബുദ്ധിമുട്ടിക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തികസ്ഥിതി വളരെയേറെ മെച്ചപ്പെട്ടെന്നും 2022-23 സാമ്പത്തിക വർഷത്തിൽ തന്നെ കൊവിഡിന് മുൻപുള്ള സ്ഥിതിയിലേക്ക് രാജ്യത്തെ ജി ഡി പി എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നു.
ആർബിഐ ഗവർണറുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് റിപ്പോ നിരക്ക് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റി രൂപീകരിച്ചതിന് ശേഷമുള്ള നാൽപ്പത്തിമൂന്നാമത്തെ യോഗമാണ് ഇപ്പോൾ നടന്നത്.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കും റിസർവ് അനുപാതവും വീണ്ടും ഉയർത്തി. തുടർച്ചയായ മാസങ്ങളായി പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. 50 ബേസിസ് പോയിന്‍റുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മെയ്യിൽ നടന്ന അസാധാരണമായ യോഗത്തിൽ നിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ജൂണിൽ റിസർവ് ബാങ്ക് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 0.50 ശതമാനം വർദ്ധനവോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി. റിസർവ് അനുപാതം (സിആർആർ) 0.50 ശതമാനം ഉയർന്ന് 4.5 ശതമാനമായി. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള [...]
The post റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി appeared first on Starvision News Malayalam.
മെയ്യിൽ നടന്ന അസാധാരണമായ യോഗത്തിൽ നിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ജൂണിൽ റിസർവ് ബാങ്ക് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 0.50 ശതമാനം വർദ്ധനവോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി. റിസർവ് അനുപാതം (സിആർആർ) 0.50 ശതമാനം ഉയർന്ന് 4.5 ശതമാനമായി. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ എസ്റ്റിമേറ്റ് 5.7 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയർത്തി.
മാസ്റ്റർകാർഡ്: വിലക്ക് പിൻവലിച്ച് റിസർവ് ബാങ്ക്
മുംബൈ: രാജ്യത്ത് മാസ്റ്റർകാർഡിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. റിസർവ് ബാങ്കാണ് വിലക്ക് പിൻവലിച്ച് കൊണ്ടുള്ള പുതിയ ഉത്തരവ് ഇറക്കിയത്. പുതുതായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പ്രീ പേയ്ഡ് കാർഡ് എന്നിവ അനുവദിക്കുന്നതിന് മാസ്റ്റർകാർഡിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചിരിക്കുന്നത്. പേയ്മെന്റ് വിവരങ്ങൾ സൂക്ഷിക്കുന്നതിൽ മാസ്റ്റർകാർഡുകൾ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജൂലൈ 14 ന് പുതിയ ഇടപാടുകാരെ ചേർക്കുന്നതിന് മാസ്റ്റർകാർഡ് ഏഷ്യ പസഫിക് പ്രൈവറ്റ് ലിമിറ്റഡിന് വിലക്ക് [...]
The post മാസ്റ്റർകാർഡ്: വിലക്ക് പിൻവലിച്ച് റിസർവ് ബാങ്ക് appeared first on Starvision News Malayalam.
മുംബൈ: രാജ്യത്ത് മാസ്റ്റർകാർഡിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. റിസർവ് ബാങ്കാണ് വിലക്ക് പിൻവലിച്ച് കൊണ്ടുള്ള പുതിയ ഉത്തരവ് ഇറക്കിയത്. പുതുതായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പ്രീ പേയ്ഡ് കാർഡ് എന്നിവ അനുവദിക്കുന്നതിന് മാസ്റ്റർകാർഡിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചിരിക്കുന്നത്.
പേയ്മെന്റ് വിവരങ്ങൾ സൂക്ഷിക്കുന്നതിൽ മാസ്റ്റർകാർഡുകൾ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജൂലൈ 14 ന് പുതിയ ഇടപാടുകാരെ ചേർക്കുന്നതിന് മാസ്റ്റർകാർഡ് ഏഷ്യ പസഫിക് പ്രൈവറ്റ് ലിമിറ്റഡിന് വിലക്ക് ഏർപ്പെടുത്തിയത്.