Remit & Shop Campaign | Starvision News Malayalam

ലുലു എക്‌സ്‌ചേഞ്ചും മാസ്റ്റർകാർഡും സംയുക്തമായി ‘മൈ ലുലു എക്‌സ്‌ചേഞ്ച് – റെമിറ്റ് & ഷോപ്പ്’ കാമ്പെയ്‌ൻ ആരംഭിച്ചു
മനാമ: ലുലു എക്സ്ചേഞ്ചും മാസ്റ്റർകാർഡും സംയുക്തമായി ഒരുക്കിയിരിക്കുന്ന മൈ ലുലു എക്സ്ചേഞ്ജ് റെമിട് ആൻഡ് ഷോപ് പ്രൊമോഷന്റെ ഭാഗമായുള്ള രണ്ടാമത്തെ നറുക്കെടുപ്പ് നടത്തി. ഇത്തവണയും 125 ഭാഗ്യശാലികൾക്കു 10BD വീതം മൂല്യമുള്ള ലുലു ഹൈപ്പർമാർകെറ്റിന്റെ ഷോപ്പിംഗ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ ജൂലൈ 3 ഇന് ആരംഭിച്ചു ഓഗസ്റ്റ് 11 വരെ ൪൦ ദിവസം നീണ്ടു നിൽക്കുന്ന ഈ പ്രൊമോഷനിലൂടെ 500 ഭാഗ്യശാലികൾക്കു 5000BD മൂല്യമുള്ള ലുലു ഹൈപ്പർമാർകേട് ഷോപ്പിംഗ് വൗച്ചറുകളാണ് സമ്മാനം.

മാസ്റ്റർകാർഡിനോടൊപ്പം ഒത്തു ചേർന്ന് ഈ പ്രൊമോഷൻ നടത്തുവാൻ കഴിഞ്ഞതിലും അതോടൊപ്പം തന്നെ ഉപഭോക്താക്കൾക്ക് റിവാർഡുകൾ സ്ഥിരമായി കൊടുക്കുക എന്ന ലക്ഷ്യം സാധ്യമാകുന്നതിലും സന്തോഷമുണ്ടെന്ന് ലുലു എക്സ്ചേഞ്ജ് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് അറിയിച്ചു.

ഒരു ടെക്നോളജി പാർട്ണർ എന്ന നിലയിൽ ലുലു എക്സ്ചേഞ്ച് ഗ്രൂപ്പുമായി സഹകരിച്ചു ഉപഭോക്താൾക്കു വേണ്ടി വേനൽക്കാലത്തു ഒരുക്കിയ ഈ വിജയകരമായ പ്രൊമോഷനിൽ പങ്കാളികളാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മാസ്റ്റർകാർഡിന്റെ സീനിയർ വിസ്പ്രെസിഡെന്റ് ആയ ശ്രീ ഒമോകെഹിന്ടെ അദ്ബാഞ്ഞോ അറിയിച്ചു.

The post ലുലു എക്‌സ്‌ചേഞ്ചും മാസ്റ്റർകാർഡും സംയുക്തമായി ‘മൈ ലുലു എക്‌സ്‌ചേഞ്ച് – റെമിറ്റ് & ഷോപ്പ്’ കാമ്പെയ്‌ൻ ആരംഭിച്ചു appeared first on Starvision News Malayalam.