religious | Starvision News Malayalam

മതപരമായി ആദരിക്കപ്പെടുന്ന വ്യക്തികളെ അപകീർത്തിപ്പെടുത്തി; ബഹ്‌റൈനിൽ 60-കാരൻ അറസ്റ്റിൽ
മനാമ: മതപരമായി ആദരിക്കപ്പെടുന്ന വ്യക്തികളെ അപകീർത്തിപ്പെടുത്തുകയും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ഇടയാക്കുകയും ചെയ്യുന്ന ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ 60-കാരൻ ബഹ്‌റൈനിൽ അറസ്റ്റിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു. സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിയമം വിലക്കുന്ന വിവരങ്ങളോ ഉള്ളടക്കങ്ങളോ പ്രസിദ്ധീകരിക്കുന്നതും പങ്കുവയ്ക്കുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

ബഹ്‌റൈനിൽ മതപരമായി ആദരിക്കപ്പെടുന്ന വ്യക്തികളെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ 60-കാരൻ അറസ്റ്റിൽ.
സമൂഹമാധ്യമങ്ങളിലൂടെ നിയമവിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാണ് ആരോപണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതും പങ്കുവയ്ക്കുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

The post മതപരമായി ആദരിക്കപ്പെടുന്ന വ്യക്തികളെ അപകീർത്തിപ്പെടുത്തി; ബഹ്‌റൈനിൽ 60-കാരൻ അറസ്റ്റിൽ appeared first on Starvision News Malayalam.

മതചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലർ ഹൈക്കോടതി തടഞ്ഞു
കൊച്ചി: മതചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലർ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. സർക്കുലറിൽ വിശദമായി പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ഡിജിപിയുടെ സർക്കുലറിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ ആചാരപരമായ പങ്കാളിത്തം ഏറെക്കാലമായി നിലനിൽക്കുന്ന കീഴ്വഴക്കമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

തിരുവിതാംകൂർ–കൊച്ചി ഭരണപരമ്പരയുമായി ബന്ധപ്പെട്ട ചരിത്രപരമായ ആചാരങ്ങളുടെ ഭാഗമായാണ് പല ക്ഷേത്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. ചില ക്ഷേത്രചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ആചാരത്തിന്റെ ഭാഗമാണെന്നും ഹർജിയിൽ വ്യക്തമാക്കി.

വിഷയത്തിൽ വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദങ്ങളും കോടതി പരിഗണിക്കും.

ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ക്രമസമാധാന ചുമതലയ്ക്കല്ലാതെ പോലീസ് യൂണിഫോം ഉപയോഗിക്കരുതെന്നായിരുന്നു ഡിജിപിയുടെ നിർദേശം. എന്നാൽ ഈ നിർദേശം പല ക്ഷേത്രങ്ങളിലെയും പരമ്പരാഗത ചടങ്ങുകൾക്ക് തടസമാകുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. കേസ് അടുത്ത മാസം 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഈ മാസം ഒന്നാം തീയതിയാണ് ഡിജിപി രാവാഡ ചന്ദ്രശേഖർ സർക്കുലർ പുറത്തിറക്കിയത്.

The post മതചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലർ ഹൈക്കോടതി തടഞ്ഞു appeared first on Starvision News Malayalam.