Religious hatred Case | Starvision News Malayalam
അയോധ്യ രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വീഡിയോ; സിപിഎം പഞ്ചായത്ത് അം​ഗത്തിനെതിരെ മത വിദ്വേഷ പ്രചാരണത്തിനു കേസ്
പത്തനംതിട്ട: സിപിഎം പഞ്ചായത്ത് അം​ഗത്തിനെതിരെ മത വിദ്വേഷ പ്രചാരണത്തിനു കേസെടുത്ത് പൊലീസ്. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തം​ഗം ആബിദ ബായിക്കെതിരെയാണ് കേസ്. അയോധ്യ രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വീഡിയോ പങ്കിട്ടതിനാണ് കേസ്. നാരങ്ങാനം സ്വദേശിയായ രതീഷ് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. ആറൻമുള പൊലീസാണ് കേസെടുത്തത്. ഫെയ്സ്ബുക്കിൽ ഇവർ പങ്കിട്ട വീ‍ഡിയോയാണ് കേസിനാധാരം. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ വീഡിയോ പങ്കിട്ടു. ജനപ്രതിനിധിയെന്ന നിലയിൽ ഇത്തരത്തിലുള്ള നടപടികൾ ചെയ്യാൻ പാടില്ലെന്നും എഫ്ഐആറിൽ പറയുന്നു. ഫെയ്സ്ബുക്കിലിട്ട വിഡീയോ പിന്നീട് ഇവർ ഡിലീറ്റ് [...]
The post അയോധ്യ രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വീഡിയോ; സിപിഎം പഞ്ചായത്ത് അം​ഗത്തിനെതിരെ മത വിദ്വേഷ പ്രചാരണത്തിനു കേസ് appeared first on Starvision News Malayalam.