Registration for Monkey pox vaccine | Starvision News Malayalam

ബഹ്‌റൈനിൽ ‘മങ്കിപോക്സ്’ വാക്സിനിനുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: ബഹ്‌റൈനിൽ ‘മങ്കിപോക്സ്’ പ്ര​തി​രോ​ധ വാക്സിനുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ healthalert.gov.bh വഴിയോ ഹോട്ട്‌ലൈൻ നമ്പറായ 444-ൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം.

രോഗം പടരുന്നത് തടയാൻ ആവശ്യമായ മെഡിക്കൽ, ലോജിസ്റ്റിക്കൽ വിഭവങ്ങൾ സുരക്ഷിതമാക്കാനുള്ള സർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമാണ് വാക്സിൻ വ്യവസ്ഥ എന്ന് മാന്ത്രാലയം വ്യക്തമാക്കി. എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ആരോഗ്യ മാനദണ്ഡമനുസരിച്ച് മുൻ‌നിര ആരോഗ്യ പ്രവർത്തകരും സമ്പർക്ക സാധ്യത കൂടുതലുള്ളവരും ഉൾപ്പെടെയുള്ള മുൻ‌ഗണനാ വിഭാഗങ്ങൾക്ക് നൽക്കാനുള്ള വാക്‌സിന്റെ പരിമിതമായ സ്റ്റോക്ക് രാജ്യം സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മു​ൻ​നി​ര ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, രോ​ഗം ബാ​ധി​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള​വ​ർ തു​ട​ങ്ങി​യ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​ണ്​ ആ​ദ്യം ന​ൽ​കു​ക. തു​ട​ർ​ന്ന്​ ല​ഭി​ക്കു​ന്ന വാ​ക്സി​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ന​ൽ​കും. സൗ​ജ​ന്യ​മാ​യാ​ണ്​ വാ​ക്സി​ൻ വി​ത​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മങ്കിപോക്സിനെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രോ​ഗം ബാ​ധി​ക്കു​ന്ന​വ​ർ​ക്ക്​ 21 ദി​വ​സ​ത്തെ ഐ​സൊ​ലേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. രോ​ഗ​ത്തെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ലോകാരോഗ്യ സംഘടനയുടെ ശുപാർശകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധന, ഒറ്റപ്പെടൽ, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകൾ ഏർപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ സാമ്പിൾ പ​രി​ശോ​ധ​ന​ക്കെ​ടു​ക്കു​ന്ന ദി​വ​സം മു​ത​ൽ ഐ​സൊ​ലേ​ഷ​ൻ ആ​രം​ഭി​ക്കും. ഇ​വ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ളും ന​ൽ​കും. രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും ഐ​സൊ​ലേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്താ​ൻ ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​വ​ശ്യാ​നു​സ​ര​ണം ഐ​സൊ​ലേ​ഷ​ൻ കാ​ല​യ​ള​വ്​ കൂ​ട്ടു​ക​യോ കു​റ​ക്കു​ക​യോ ചെ​യ്യു​ന്ന​താ​ണ്.

Summary: Pre-registration for the Voluntary Monkeypox Vaccine Opens

The post ബഹ്‌റൈനിൽ ‘മങ്കിപോക്സ്’ വാക്സിനിനുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചു appeared first on Starvision News Malayalam.