Real Estate | Starvision News Malayalam
	1	</sy:updateFrequency>
Real Estate | Starvision News Malayalam
കേരള പ്രോപ്പർട്ടി എക്‌സ്‌പോ ബഹ്‌റൈനിൽ : ഏപ്രിൽ 25, 26 തീയതികളിൽ
മനാമ: കേരളത്തിൽ നിന്നുള്ള പ്രോപ്പർട്ടി എക്സ്പോയുമായി മാതൃഭൂമി ഡോട്ട് കോം ബഹ്‌റൈനിൽ എത്തുന്നു. ഏപ്രിൽ 25, 26 തീയതികളിൽ, ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ രാവില 10 മുതൽ വൈകീട്ട് 9 വരെയാണ് എക്‌സ്‌പോ നടുക്കുന്നത്. കേരള പ്രോപ്പർട്ടി എക്‌സ്‌പോയുടെ പത്താമത്തെ എഡിഷനാണത്. ഏപ്രിൽ 25 ന് ഡോ .ബി .രവിപിള്ള എക്സ്പോ ഔപചാരികമായി ഉത്ഘാടനം നിർവഹിക്കും. ബഹ്‌റൈനിലെ ക്യാപിറ്റൽ ഗോവെർണറേറ്റ് ഇൻഫോർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ [...]
The post കേരള പ്രോപ്പർട്ടി എക്‌സ്‌പോ ബഹ്‌റൈനിൽ : ഏപ്രിൽ 25, 26 തീയതികളിൽ appeared first on Starvision News Malayalam.
മനാമ: കേരളത്തിൽ നിന്നുള്ള പ്രോപ്പർട്ടി എക്സ്പോയുമായി മാതൃഭൂമി ഡോട്ട് കോം ബഹ്‌റൈനിൽ എത്തുന്നു. ഏപ്രിൽ 25, 26 തീയതികളിൽ, ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ രാവില 10 മുതൽ വൈകീട്ട് 9 വരെയാണ് എക്‌സ്‌പോ നടുക്കുന്നത്. കേരള പ്രോപ്പർട്ടി എക്‌സ്‌പോയുടെ പത്താമത്തെ എഡിഷനാണത്. ഏപ്രിൽ 25 ന് ഡോ .ബി .രവിപിള്ള എക്സ്പോ ഔപചാരികമായി ഉത്ഘാടനം നിർവഹിക്കും.
ബഹ്‌റൈനിലെ ക്യാപിറ്റൽ ഗോവെർണറേറ്റ് ഇൻഫോർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൾ റഹ്മാൻ ജുമ , ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള,ക്രെഡായ് കേരള സിഇഒ സേതുനാഥ് മുകുന്ദൻ , മാതൃഭൂമി ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് ആൻഡ് ഇവെന്റ്സ് കെ ആർ പ്രമോദ് ,മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 
റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പടെ വിപുലമായ നിക്ഷേപ സാധ്യതകളാണ് കേരളം തുറന്നിടുന്നത്. അതേക്കുറിച്ച് വിശദമായി മനസിലാക്കാനും നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്കായി ‘കേരളം: വികസനവും നിക്ഷേപ സാധ്യതകളും’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. ക്രഡായി കേരള സിഇഒ സേതുനാഥ് മുകുന്ദനും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളും തമ്മിലുള്ള ചർച്ച നടക്കുന്നത് ഏപ്രിൽ 25 – ന് ഉച്ചക്ക് രണ്ട് മണിക്ക്, ഏപ്രിൽ 26 ന് പ്രമുഖ ടെലിവിഷൻ താരം വിനോദ് കോവൂർ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പാട്ടും കളികളും തമാശകളും കോർത്തിണക്കിയ പ്രത്യേകപരിപാടിയുമായി എക്സ്പോ വേദിയിലെത്തും . തുടർന്ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രൻ “ജേർണലിസവും കരിയർ സാധ്യതകളും” എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും.
തിരുവനന്തപുരം, കൊച്ചി, കോട്ടയം, തിരുവല്ല, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, നിർമാണം പൂർത്തിയായതും നിർമിച്ചുകൊണ്ടിരുക്കുന്നതുമായ പ്രോജക്ടുകൾ എക്‌സ്‌പോയിൽ ഉണ്ടായിരിക്കുന്നതാണ്. സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ, ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ, ബജറ്റ് ഫ്രണ്ട്‌ലി അപ്പാർട്ട്‌മെന്റുകൾ, ലക്ഷ്വറി വില്ലകൾ, ബജറ്റ് ഫ്രണ്ട്‌ലി വില്ലകൾ എന്നിവയെല്ലാം എക്‌സ്‌പോയിലുണ്ട്. ഡ്യൂപ്ലക്‌സുകളും സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകൾ മുതൽ 5 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ വരെയുള്ള യൂണിറ്റുകളും ഇക്കൂട്ടത്തിലുണ്ട്.
എക്‌സ്‌പോ സന്ദർശിക്കുന്ന വിദേശ മലയാളികൾക്ക് കേരളത്തിലെ മികച്ച നിരവധി പ്രോജക്ടുകളെക്കുറിച്ച് ബഹറൈനിൽ വച്ച് വിശദമായി മനസിലാക്കാം. ഇഷ്ടപ്പെട്ട പ്രോപ്പർട്ടി അവിടെവച്ചു തന്നെ ബുക്ക് ചെയ്യാം. നാട്ടിലെത്തുമ്പോൾ ബുക്ക് ചെയ്ത വീട് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാം. ബിൽഡർമാരെ സംബന്ധിച്ച്, നാട്ടിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവരെ നേരിൽ കാണാനും ബിസിനസ് നടത്താനുമുള്ള അപൂർവാവസരമാണ് കേരള പ്രോപ്പർട്ടി എക്‌സ്‌പോയിലൂടെ ലഭിക്കുന്നത്. 
ഭാവിയിൽ റിയൽ എസ്റ്റേറ്റിലൂടെ വൻലാഭം നേടാൻ കഴിയുന്ന പ്രോപ്പർട്ടികൾ പ്രവാസികൾക്കു പരിചയപ്പെടുത്താം. കേരള പ്രോപ്പർട്ടി എക്‌സ്‌പോ നടക്കുന്ന കേരളീയ സമാജം ഹാളിൽ പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 3896 7175 എന്ന നമ്പറിൽ ബന്ധപ്പെടുക.
മാമിയുടെ തിരോധാനം: അന്വേഷണോദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് അൻവർ
കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. തിരോധാനക്കേസ് അന്വേഷണത്തിനിടയിൽ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് കോഴിക്കോട്ട് മാമി തിരോധാന ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ അൻവർ പറഞ്ഞു. മാമി കേസ് അന്വേഷണത്തിൽ എല്ലാവരും തൃപ്തരായിരുന്നു. അതിനിടെ അന്വേഷണോദ്യോഗസ്ഥനെ പോലീസിൽനിന്ന് തിരുവനന്തപുരത്ത് എക്സൈസിലേക്ക് മാറ്റി. അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണനും സി.പി.എം. ജില്ലാ [...]
The post മാമിയുടെ തിരോധാനം: അന്വേഷണോദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് അൻവർ appeared first on Starvision News Malayalam.
റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ 5 സൈറ്റുകൾ നിക്ഷേപത്തിന് നൽകാൻ ഒമാൻ
മസ്കറ്റ് : പൗരൻമാർക്ക് കൂടുതൽ വീടുകൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവർണറേറ്റുകളിൽ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകൾ നൽകും. മസ്കറ്റിൽ നടന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശിൽപശാലയിലാണ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്. വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് അവർക്ക് പാർപ്പിടം നൽകുക, സംയോജിതവും സുസ്ഥിരവുമായ നഗര സമൂഹങ്ങളുടെ വികസനത്തിനായി ഗവർണറേറ്റുകളിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയെ ആകർഷിക്കുക എന്നിവയാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം. മുസന്ദം, ദോഫാർ, തെക്കൻ [...]
The post റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ 5 സൈറ്റുകൾ നിക്ഷേപത്തിന് നൽകാൻ ഒമാൻ appeared first on Starvision News Malayalam.
മസ്കറ്റ് : പൗരൻമാർക്ക് കൂടുതൽ വീടുകൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവർണറേറ്റുകളിൽ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകൾ നൽകും. മസ്കറ്റിൽ നടന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശിൽപശാലയിലാണ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്.
മുസന്ദം, ദോഫാർ, തെക്കൻ ശർഖിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന എന്നിവിടങ്ങളിൽ 1.8 മില്യൺ ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അഞ്ച് സ്ഥലങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുമായുള്ള പങ്കാളിത്ത കരാർ സമ്പ്രദായത്തിലാണ് പുതിയ അയൽപക്ക റെസിഡൻസികൾ വികസിപ്പിക്കുക.
ബ​ഹ്​​റൈ​ൻറെ ഗോ​ൾ​ഡ​ൻ വി​സ പ​ദ്ധ​തി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഉ​ൾ​പ്പെ​ടെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വൻ കു​തി​പ്പി​ന് സഹായിക്കും
മ​നാ​മ: ബ​ഹ്​​റൈ​ൻ എ​​ൻ​റ​ർ​പ്ര​ണ​ർ​ഷി​പ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പരിപാടിയിൽ ഗോ​ൾ​ഡ​ൻ വി​സ പ​ദ്ധ​തി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഉ​ൾ​പ്പെ​ടെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വൻ കു​തി​പ്പി​ന് വ​ഴി​യൊ​രു​ക്കുമെന്ന് വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ഹ്​​റൈ​ൻ പ്രോ​പ്പ​ർ​ട്ടി ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​റ​ഫ്​ ഹെ​ജ്​​ര​സ്, ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജു​സെ​ർ രൂ​പ​വാ​ല, ബ​ഹ്​​റൈ​ൻ ബി​സി​ന​സ്​​മെ​ൻ​സ്​ അ​​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ്​ മെം​ബ​ർ ദി​യ അ​ലി അ​ൽ അ​സ്ഫൂ​ർ തു​ട​ങ്ങി​യ​വ​രാ​ണ്​ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്ത​ത്. 10 വ​ർ​ഷ​ത്തെ ഗോ​ൾ​ഡ​ൻ വി​സ​ കൂ​ടു​ത​ൽ ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ​യും വേഗത്തിലും ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും ​ന​ട​ത്തി​ക്കൊ​ണ്ടു​​പോ​കാ​നും ​ [...]
The post ബ​ഹ്​​റൈ​ൻറെ ഗോ​ൾ​ഡ​ൻ വി​സ പ​ദ്ധ​തി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഉ​ൾ​പ്പെ​ടെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വൻ കു​തി​പ്പി​ന് സഹായിക്കും appeared first on Starvision News Malayalam.
10 വ​ർ​ഷ​ത്തെ ഗോ​ൾ​ഡ​ൻ വി​സ​ കൂ​ടു​ത​ൽ ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ​യും വേഗത്തിലും ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും ​ന​ട​ത്തി​ക്കൊ​ണ്ടു​​പോ​കാ​നും ​ പ്ര​വാ​സി നിക്ഷേപകരെ സ​ഹാ​യി​ക്കുമെന്നും ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജു​സെ​ർ രൂ​പ​വാ​ല പറഞ്ഞു.
റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​ക്ക്​ പു​റ​മേ, എ​ൻ​ജി​നീ​യ​റി​ങ്, ഹെൽത്ത് , അ​ധ്യാ​പ​നം തു​ട​ങ്ങി വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ വി​ദ​ഗ്​​ധ​രെ ആ​ക​ർ​ഷി​ക്കാ​നും, ബഹ്‌റൈന് പു​രോ​ഗ​തി കൈ​വ​രി​ക്കാ​നും സാ​ധി​ക്കും.
റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക്​ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ ഇ​നി​യും വ​ർ​ധി​ക്ക​ണ​മെ​ന്ന്​ അ​റ​ഫ്​ ഹെ​ജ്​​ര​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.