Re-appointment of Kannur VC | Starvision News Malayalam
കണ്ണൂർ വി.സി പുനർനിയമനം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കണ്ണൂർ: കണ്ണൂർ വി.സി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. വി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അനിരുദ്ധ് സംഗനെരിയയാണ് കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്തയച്ചത്. മറുപടി നൽകാൻ നാലാഴ്ചത്തെ സാവകാശമാണ് വിസി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാരും ഇതുവരെ മറുപടി നൽകിയിട്ടില്ല. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് [...]
The post കണ്ണൂർ വി.സി പുനർനിയമനം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും appeared first on Starvision News Malayalam.
കണ്ണൂർ: കണ്ണൂർ വി.സി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. വി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അനിരുദ്ധ് സംഗനെരിയയാണ് കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്തയച്ചത്.
മറുപടി നൽകാൻ നാലാഴ്ചത്തെ സാവകാശമാണ് വിസി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാരും ഇതുവരെ മറുപടി നൽകിയിട്ടില്ല. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഹർജിക്കാർ.
കണ്ണൂര്‍ വിസി പുനര്‍നിയമനം; ഗവർണറുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വക്കാലത്ത് നൽകിയില്ല
ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടും ചാൻസലർ കൂടിയായ ഗവർണറുടെ അഭിഭാഷകൻ വക്കാലത്ത് നൽകിയില്ല. എന്നാൽ സുപ്രീം കോടതിയുടെ നോട്ടീസിന് മറുപടി നൽകാൻ നാലാഴ്ചത്തെ സാവകാശം അവശ്യപ്പെട്ട് ഗോപിനാഥ് രവീന്ദ്രന്‍റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ കത്ത് നൽകി. അതേസമയം, പുനർനിയമനത്തിന് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന് കാണിച്ച് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. കേസിൽ സംസ്ഥാന സർക്കാർ ഇതുവരെ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം [...]
The post കണ്ണൂര്‍ വിസി പുനര്‍നിയമനം; ഗവർണറുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വക്കാലത്ത് നൽകിയില്ല appeared first on Starvision News Malayalam.
അതേസമയം, പുനർനിയമനത്തിന് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന് കാണിച്ച് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. കേസിൽ സംസ്ഥാന സർക്കാർ ഇതുവരെ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല.