rayan study center | Starvision News Malayalam

റ​യ്യാ​ൻ സ്റ്റ​ഡി​സെ​ന്റ​ർ ഫ​സ്റ്റ് എ​യ്‌​ഡ്‌ ട്രെ​യി​നി​ങ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു
മ​നാ​മ: റ​യ്യാ​ൻ സ്റ്റ​ഡി​സെ​ന്റ​ർ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​ന ശി​ബി​രം (ഫ​സ്റ്റ് എ​യ്‌​ഡ്‌ ട്രെ​യി​നി​ങ് ക്യാ​മ്പ്) സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ഹാ​സ​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​ഞ്ജു തോ​മ​സ്, ഡോ. ​സി​ൽ​വി ജോ​ൺ, ഡോ. ​സ​ജ്ന മാ​മ്മ​ൽ എ​ന്നി​വ​ർ ഫ​സ്റ്റ് എ​യ്‌​ഡ്‌ ട്രെ​യി​നി​ങ്, ഗൈ​നി- ഇ​ന്റ​റാ​ക്ഷ​ൻ ക്ലാ​സ്, ജി.​ആ​ർ.​ബി.​എ​സ് ടെ​സ്റ്റ് എ​ന്നി​വ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ക്ലാ​സു​ക​ൾ മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. ഷെ​ർ​വാ​ന അ​ബ്ദു​ല്ല ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

The post റ​യ്യാ​ൻ സ്റ്റ​ഡി​സെ​ന്റ​ർ ഫ​സ്റ്റ് എ​യ്‌​ഡ്‌ ട്രെ​യി​നി​ങ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു appeared first on Starvision News Malayalam.

റയ്യാൻ സ്റ്റഡി സെന്റർ വാർഷിക പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു
മനാമ: റയ്യാൻ സ്റ്റഡി സെന്റർ 2022 – 2023 അധ്യയന വർഷത്തെ വാർഷിക പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ പങ്കെടുത്ത 23% കുട്ടികൾ 95% വും അതിലധികവും മാർക്കുകൾ നേടി എ+ ഗ്രേയ്‌ഡ്‌ കരസ്ഥമാക്കിയപ്പോൾ  20% വിദ്യാർത്ഥികൾ 90% മുതൽ 94% വരെ മാർക്കുകൾ കരസ്ഥമാക്കി A ഗ്രേയ്‌ഡ്‌ നേടി.

ആഹിൽ ഇബ്രാഹിം, ആലിയാ ഷഹീൽ, മെഹെക് എന്നീ വിദ്യാർത്ഥികൾ ഉന്നത മാർക്കുകൾ കരസ്ഥമാക്കി മദ്രസാ ടോപ്പേഴ്‌സ് ആയി. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മാർക്ക് ലിസ്റ്റുകൾ റയ്യാൻ സ്റ്റഡി സെന്റർ വെബ്‌സൈറ്റിലൂടെ ലഭ്യമാകുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മലയാളം മറക്കുന്ന പ്രവാസികളായ വിദ്യാർത്ഥികളിൽ  മാതൃഭാഷാ പഠനം പ്രോത്സാഹിപ്പിക്കാനായി മദ്രസാ വിദ്യാഭ്യാസത്തോടൊപ്പം മലയാള ഭാഷയും സിലബസ്സിൽ ഉൾപ്പെടുത്തുമെന്നും,

സ്‌കൂൾ വിദ്യാഭ്യാസത്തെ ബാധിക്കാത്ത വിധത്തിൽ  വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യം കണക്കിലെടുത്ത് 2023 -24 അധ്യയനവർഷത്തിലെ ക്ളാസുകൾ രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ വിഭാഗം അറിയിച്ചു.

പ്രവാസം മതിയാക്കി നാട്ടിലെത്തിയ കുട്ടികൾക്കും, മറ്റു ജി.സി.സി രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കുമായി ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാണെന്നും അറിയിപ്പിൽ പറഞ്ഞു.

The post റയ്യാൻ സ്റ്റഡി സെന്റർ വാർഷിക പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു appeared first on Starvision News Malayalam.