Ration Card | Starvision News Malayalam
	1	</sy:updateFrequency>
Ration Card | Starvision News Malayalam
തെളിമ പദ്ധതി: റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ നവംബർ 15 മുതല്‍ ഡിസംബര്‍ 15 വരെ തിരുത്താം
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും. തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്ബര്‍ ചേര്‍ക്കാനും അവസരമുണ്ട്. കാര്‍ഡ് പുതുക്കലുമായി [...]
The post തെളിമ പദ്ധതി: റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ നവംബർ 15 മുതല്‍ ഡിസംബര്‍ 15 വരെ തിരുത്താം appeared first on Starvision News Malayalam.
മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവച്ചു; റേഷൻ വിതരണം തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനും (എൻഐസി) ഐടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് ഇതെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും. സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻഐസിയും ഐടി മിഷനും അറിയിച്ചശേഷം മാത്രമേ മസ്റ്ററിങ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിങ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി [...]
The post മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവച്ചു; റേഷൻ വിതരണം തുടരും appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനും (എൻഐസി) ഐടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് ഇതെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും.
സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻഐസിയും ഐടി മിഷനും അറിയിച്ചശേഷം മാത്രമേ മസ്റ്ററിങ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിങ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
ബിപിഎല്‍ കാര്‍ഡ്  ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാന്‍ കൈക്കൂലി;  താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍
കണ്ണൂര്‍: ബിപിഎല്‍ കാര്‍ഡ് അനധികൃതമായി ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ, താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍ പി കെയെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ പെരുവളത്തുപറമ്പ് സ്വദേശിയാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് ബിപിഎല്‍ റേഷന്‍ കാര്‍ഡാണ് ഉണ്ടായിരുന്നത്. സ്വന്തമായി കാറുള്ളയാള്‍ ബിപിഎല്‍ കാര്‍ഡ് ഉപയോഗിക്കുന്നത് അനധികൃതമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് എത്രയും വേഗം എപിഎല്‍ വിഭാഗത്തിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. ഇതുവരെ അനധികൃതമായി [...]
The post ബിപിഎല്‍ കാര്‍ഡ്  ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാന്‍ കൈക്കൂലി;  താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍ appeared first on Starvision News Malayalam.
മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഈ മാസം പ്രത്യേക സൗജന്യ റേഷൻ; വിതരണം ഇന്നുമുതൽ
തിരുവനന്തപുരം: ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡ് അം​ഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക സൗജന്യ റേഷനായ നാല് കിലോ അരിയും ഒരു കിലോ ​ഗോതമ്പും ഈ മാസം ലഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം അഞ്ച് കിലോ അരിക്ക് 10.90രൂപ നിരക്കിൽ ലഭിക്കും. നീല കാർഡ് അം​ഗങ്ങൾക്ക് രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ നൽകും. ഒക്ടോബറിൽ തുടങ്ങിയ ത്രൈമാസത്തിലെ മണ്ണെണ്ണ വിഹിതം ഈ [...]
The post മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഈ മാസം പ്രത്യേക സൗജന്യ റേഷൻ; വിതരണം ഇന്നുമുതൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡ് അം​ഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക സൗജന്യ റേഷനായ നാല് കിലോ അരിയും ഒരു കിലോ ​ഗോതമ്പും ഈ മാസം ലഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം അഞ്ച് കിലോ അരിക്ക് 10.90രൂപ നിരക്കിൽ ലഭിക്കും. നീല കാർഡ് അം​ഗങ്ങൾക്ക് രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ നൽകും.
ഒക്ടോബറിൽ തുടങ്ങിയ ത്രൈമാസത്തിലെ മണ്ണെണ്ണ വിഹിതം ഈ മാസം കൂടി വാങ്ങാം. പുതുക്കിയ വില പ്രകാരം മണ്ണെണ്ണയ്ക്ക് ലിറ്ററിന് 55 രൂപ ആണ്. നവംബർ മാസത്തെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു.
92.8% റേഷൻ കാർഡുകളുടെയും ആധാർ സീഡിംഗ് പൂർത്തിയായി
ന്യൂഡൽഹി: ദേശീയ തലത്തിൽ, 21.91 കോടി (92.8%) റേഷൻ കാർഡുകളും, 70.94 കോടി (90%) എൻ‌എഫ്‌എസ്‌എ ഗുണഭോക്താക്കളെയും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി. രാജ്യത്ത്, 23/07/2021 വരെ, ഏകദേശം 4.98 ലക്ഷം (92.7%) ന്യായവില കേന്ദ്രങ്ങളിൽ ഇ-പോസ് ഉപകരണങ്ങൾ ഉണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 (എൻ‌എഫ്‌എസ്‌എ) ആനുകൂല്യങ്ങൾ രാജ്യവ്യാപകമായി ലഭ്യമാക്കുന്നതിനുള്ള ‘വൺ [...]
The post 92.8% റേഷൻ കാർഡുകളുടെയും ആധാർ സീഡിംഗ് പൂർത്തിയായി appeared first on Starvision News Malayalam.
ന്യൂഡൽഹി: ദേശീയ തലത്തിൽ, 21.91 കോടി (92.8%) റേഷൻ കാർഡുകളും, 70.94 കോടി (90%) എൻ‌എഫ്‌എസ്‌എ ഗുണഭോക്താക്കളെയും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി. രാജ്യത്ത്, 23/07/2021 വരെ, ഏകദേശം 4.98 ലക്ഷം (92.7%) ന്യായവില കേന്ദ്രങ്ങളിൽ ഇ-പോസ് ഉപകരണങ്ങൾ ഉണ്ട്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 (എൻ‌എഫ്‌എസ്‌എ) ആനുകൂല്യങ്ങൾ രാജ്യവ്യാപകമായി ലഭ്യമാക്കുന്നതിനുള്ള ‘വൺ നേഷൻ വൺ റേഷൻ കാർഡ്’ (ഒ‌എൻ‌ഒ ആർ‌സി) പദ്ധതി നിലവിൽ 33 സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണപ്രദേശങ്ങളിലെ 86.7% എൻ‌എഫ്‌എസ്‌എ ഗുണഭോക്താക്കളെ (ഏകദേശം 69 കോടി എൻ‌എഫ്‌എസ്‌എ ഗുണഭോക്താക്കൾ) ഉൾപ്പെടുത്തി ലഭ്യമാക്കിയിട്ടുണ്ട്.
കേരളത്തിൽ,റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് 100 ശതമാനവും , ഗുണഭോക്താക്കളുടെ ആധാർ സീഡിംഗ് 96 ശതമാനവും , ന്യായവില ഷോപ്പ് ഓട്ടോമേഷൻ 100 ശതമാനവും പൂർത്തിയാക്കി.