Ranveer Singh | Starvision News Malayalam
Ranveer Singh | Starvision News Malayalam
നഗ്നഫോട്ടോഷൂട്ട്; ചോദ്യം ചെയ്യലിന് ഹാജരാകാൻ രൺവീർ സിങ്ങിന് നോട്ടീസ് 
നഗ്ന ഫോട്ടോഷൂട്ട് വിവാദത്തിൽ നടൻ രൺവീർ സിങ്ങിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഈ മാസം 22ന് ചെംമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. പൊലീസ് നേരിട്ട് നടന്‍റെ വീട്ടിലെത്തിയെങ്കിലും താരം മുംബൈയിലില്ലെന്ന് അറിയിക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് താരത്തിനെതിരെ പരാതി നൽകിയത്.  രൺവീർ സിങ്ങിന്‍റെ നഗ്ന ഫോട്ടോഷൂട്ടും തുടർന്ന് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ച താരത്തിന്‍റെ ഫോട്ടോഷൂട്ട് ഒരു മാഗസിനു വേണ്ടിയായിരുന്നു. ഇതിന് [...]
The post നഗ്നഫോട്ടോഷൂട്ട്; ചോദ്യം ചെയ്യലിന് ഹാജരാകാൻ രൺവീർ സിങ്ങിന് നോട്ടീസ്  appeared first on Starvision News Malayalam.
നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയതിന് രണ്‍വീര്‍ സിങിനെതിരെ കേസ്
മുംബൈ: നഗ്ന ഫോട്ടോഷൂട്ട് നടത്തിയതിന് ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ കേസെടുത്തു. മുംബൈ ആസ്ഥാനമായുള്ള ശ്യാം മന്‍ഗരം ഫൗണ്ടേഷൻ എന്ന എൻജിഒ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ചെമ്പൂർ പൊലീസിലാണ് സംഘടന പരാതി നൽകിയത്. തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ചിത്രങ്ങൾ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഈ ചിത്രങ്ങൾ സ്ത്രീക്കും പുരുഷനും ഒരുപോലെ അപമാനകരമാണെന്നും പരാതിയിൽ പറയുന്നു.  അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും നിലനിൽക്കണം എന്ന കാര്യത്തിൽ സംഘടനയ്ക്ക് യാതൊരു സംശയവുമില്ല. എന്നാൽ അതിനർത്ഥം നാം നഗ്നരായി [...]
The post നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയതിന് രണ്‍വീര്‍ സിങിനെതിരെ കേസ് appeared first on Starvision News Malayalam.
ചിത്രങ്ങൾ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഈ ചിത്രങ്ങൾ സ്ത്രീക്കും പുരുഷനും ഒരുപോലെ അപമാനകരമാണെന്നും പരാതിയിൽ പറയുന്നു. 
അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും നിലനിൽക്കണം എന്ന കാര്യത്തിൽ സംഘടനയ്ക്ക് യാതൊരു സംശയവുമില്ല. എന്നാൽ അതിനർത്ഥം നാം നഗ്നരായി കറങ്ങി അത് സാധ്യമാക്കണം എന്നല്ല എന്ന് പരാതിയിൽ പറയുന്നു. വികാരം വ്രണപ്പെടുത്തിയതിനും സ്ത്രീകളുടെ അന്തസ്സിനെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. 