Ranji Trophy | Starvision News Malayalam
	1	</sy:updateFrequency>
Ranji Trophy | Starvision News Malayalam
ആറ് വര്‍ഷത്തിന് ശേഷം രഞ്ജി ട്രോഫി സെമിയില്‍ കടന്ന് കേരളം
പൂനെ: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫി സെമിയില്‍ കടന്ന് കേരളം. ജമ്മു കശ്മീരിനെ സമനിലയില്‍ തളച്ചാണ് കേരളത്തിന്റെ മുന്നേറ്റം. 399 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരള താരങ്ങള്‍ തീര്‍ത്ത പ്രതിരോധമാണ് സെമി പ്രവേശനത്തിന് കരുത്തായത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 295 റണ്‍സ് നേടി. സ്‌കോര്‍: ജമ്മു കശ്മീര്‍ – 280 & 399/9 ഡിക്ലയേര്‍ഡ്, കേരളം 281 & 295/6. ഒന്നാം ഇന്നിങ്‌സില്‍ നേടിയ ഒറ്റ റണ്‍ ലീഡിന്റെ ബലമാണ് കേരളത്തിന് തുണയായത്. ഒന്‍പതിന് [...]
The post ആറ് വര്‍ഷത്തിന് ശേഷം രഞ്ജി ട്രോഫി സെമിയില്‍ കടന്ന് കേരളം appeared first on Starvision News Malayalam.
രഞ്ജിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി പൃഥ്വി ഷാ; 382 പന്തിൽ 379
മുംബൈ: രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി മുംബൈ താരം പൃഥ്വി ഷായുടെ വെടിക്കെട്ട് പ്രകടനം. അസമിനെതിരായ മത്സരത്തിലായിരുന്നു പൃഥ്വി ഷാ ട്രിപ്പിൾ സെഞ്ചുറി നേടിയത്. കഴിഞ്ഞ ദിവസം ഇരട്ട സെഞ്ചുറി നേടിയ അദ്ദേഹം ബുധനാഴ്ച 379 റൺസിന് പുറത്തായി. രഞ്ജി ട്രോഫിയിലെ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണിത്. 382 പന്തുകൾ നേരിട്ട അദ്ദേഹം 49 ബൗണ്ടറികളും നാല് സിക്സറുകളും പറത്തി. അസം സ്പിന്നർ റിയാൻ പരാഗാണ് താരത്തെ പുറത്താക്കിയത്. രഞ്ജി ട്രോഫിയിലെ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച സ്കോർ [...]
The post രഞ്ജിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി പൃഥ്വി ഷാ; 382 പന്തിൽ 379 appeared first on Starvision News Malayalam.
അസം സ്പിന്നർ റിയാൻ പരാഗാണ് താരത്തെ പുറത്താക്കിയത്. രഞ്ജി ട്രോഫിയിലെ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച സ്കോർ നേടാൻ പൃഥ്വിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ഏഴ് ഇന്നിങ്സുകളിൽ നിന്ന് 160 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 598 റൺസെന്ന നിലയിലാണ്.
അസമിനെതിരെ രഞ്ജി ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് പൃഥ്വി ഷാ നേടിയത്. രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡ് മഹാരാഷ്ട്രയ്ക്കായി പുറത്താകാതെ 443 റൺസെടുത്ത ബാവ്സാഹേബ് നിംബാൽകറിന്റെ പേരിലാണ്.
രഞ്ജി ട്രോഫി മത്സരത്തിൽ രാജസ്ഥാനെതിരെ കേരളത്തിന് സമനില
ജയ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് സി മത്സരത്തിൽ കേരളത്തിന് രാജസ്ഥാനെതിരെ സമനില. ഗ്രൂപ്പ് സിയിൽ രാജസ്ഥാൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി 2 പോയിന്റ് സ്വന്തമാക്കി. രണ്ട് ഇന്നിങ്സുകളിലും രാജസ്ഥാന്‍റെ ദീപക് ഹൂഡ സെഞ്ച്വറി നേടി. അഞ്ചിന് 278 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച രാജസ്ഥാൻ എട്ട് വിക്കറ്റിന് 363 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ദീപക് ഹൂഡ 155 റൺസുമായി പുറത്താകാതെ നിന്നു.
The post രഞ്ജി ട്രോഫി മത്സരത്തിൽ രാജസ്ഥാനെതിരെ കേരളത്തിന് സമനില appeared first on Starvision News Malayalam.
അഞ്ചിന് 278 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച രാജസ്ഥാൻ എട്ട് വിക്കറ്റിന് 363 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ദീപക് ഹൂഡ 155 റൺസുമായി പുറത്താകാതെ നിന്നു.