Rameswaram | Starvision News Malayalam
	1	</sy:updateFrequency>
Rameswaram | Starvision News Malayalam
രാമേശ്വരത്ത് മേഘവിസ്ഫോടനം; കനത്ത മഴയിൽ മുങ്ങി തമിഴ്നാട്
ചെന്നൈ: രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക മഴയാണ്. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുനെൽവേലിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ജില്ലാ കളക്ടർ കെ.പി കാർത്തികേയൻ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ [...]
The post രാമേശ്വരത്ത് മേഘവിസ്ഫോടനം; കനത്ത മഴയിൽ മുങ്ങി തമിഴ്നാട് appeared first on Starvision News Malayalam.
ചെന്നൈ: രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക മഴയാണ്. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
തിരുനെൽവേലിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ജില്ലാ കളക്ടർ കെ.പി കാർത്തികേയൻ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ ജില്ലകളിലെ കോളേജുകൾ പതിവുപോലെ പ്രവർത്തിക്കും. രാമനാഥപുരത്ത് കളക്ടർ സിമ്രൻജീത് സിംഗ് കഹ്‌ലോൺ സ്കൂളുകളും കോളേജുകളും നൽകിയിരുന്ന അവധി നീട്ടി. തിരുവാരൂരിൽ കലക്ടർ ടി ചാരുശ്രീ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കൽ ജില്ലാ കലക്ടർ ടി മണികണ്ഠനും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാമേശ്വരം  സ്‌ഫോടനം; മുഖ്യ സൂത്രധാരനെ പശ്ചിമ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്‌ത് എൻഐഎ
ബംഗളൂരു: രാമേശ്വരം സ്‌ഫോടനത്തിന് പിന്നിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പശ്ചിമ ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്‌തു. സ്‌ഫോടനത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ കൊൽക്കത്തയിലെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്.മുസാവിർ ഹുസൈൻ ഷാസിബാണ് കഫേയിൽ സ്‌ഫോടക വസ്‌തു വച്ചത്. സ്‌ഫോടനത്തിന് പിന്നിലെ സൂത്രധാരൻ അബ്‌ദുൾ മത്തീൻ താഹയാണെന്നും എൻഐഎ പറഞ്ഞു. ഇരുവരും 2020ൽ നടന്ന തീവ്രവാദവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് തിരയുന്നവരാണ്. വ്യാജ തിരിച്ചറിയൽ രേഖകൾ കൈവശം വച്ചുകൊണ്ടാണ് പ്രതികൾ ഒളിച്ചിരിക്കുന്നതെന്ന് എൻഐഎ അറിയിച്ചു. കേന്ദ്ര അന്വേഷണ [...]
The post രാമേശ്വരം  സ്‌ഫോടനം; മുഖ്യ സൂത്രധാരനെ പശ്ചിമ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്‌ത് എൻഐഎ appeared first on Starvision News Malayalam.
ബംഗളൂരു: രാമേശ്വരം സ്‌ഫോടനത്തിന് പിന്നിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പശ്ചിമ ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്‌തു. സ്‌ഫോടനത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ കൊൽക്കത്തയിലെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്.മുസാവിർ ഹുസൈൻ ഷാസിബാണ് കഫേയിൽ സ്‌ഫോടക വസ്‌തു വച്ചത്. സ്‌ഫോടനത്തിന് പിന്നിലെ സൂത്രധാരൻ അബ്‌ദുൾ മത്തീൻ താഹയാണെന്നും എൻഐഎ പറഞ്ഞു. ഇരുവരും 2020ൽ നടന്ന തീവ്രവാദവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് തിരയുന്നവരാണ്.
വ്യാജ തിരിച്ചറിയൽ രേഖകൾ കൈവശം വച്ചുകൊണ്ടാണ് പ്രതികൾ ഒളിച്ചിരിക്കുന്നതെന്ന് എൻഐഎ അറിയിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളും പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസുകാരും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായതെന്നും എൻഐഎ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞിട്ടുണ്ട്.മാർച്ച് 29ന് തീവ്രവാദ വിരുദ്ധ ഏജൻസി, രണ്ട് പ്രതികളുടെയും ചിത്രങ്ങളും വിശദാംശവും പുറത്തുവിട്ടിരുന്നു. പ്രതികളെ കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തു.ഒഴിവിൽ കഴിഞ്ഞിരുന്നപ്പോൾ ‘മുഹമ്മദ് ജുനെദ് സെയ്ദ്’ എന്ന പേരാണ് ഷാസിബ് ഉപയോഗിച്ചിരുന്നത്. വിഘ്‌നേഷ് എന്ന പേരിലുള്ള തിരിച്ചറിയൽ രേഖകളും വ്യാജ ആധാർ കാർഡുമാണ് താഹ ഉപയോഗിച്ചിരുന്നതെന്നും എൻഐഎ പറഞ്ഞു. ഇവരുടെ കൂട്ടാളി ചിക്കമംഗളൂരു സ്വദേശി മുസമ്മിൽ ഷെരീഫിനെ കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്‌ത് കസ്റ്റഡിയിലെടുത്തിരുന്നു.മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ പ്രശസ്‌തമായ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടക്കുന്നത്. പത്തുപേർക്ക് പരിക്കേറ്റിരുന്നു. നേരത്തേ കേസുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന നിർദേശവുമായി എൻഐഎ രംഗത്തെത്തിയിരുന്നു. രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിലായെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെയായിരുന്നു കർശന നിർദേശം പുറത്തുവിട്ടത്.സായ് പ്രസാദ് എന്ന ബിജെപി പ്രവർത്തകനെ കസ്റ്റഡിയിലെടുത്തെന്നും ഇയാളെ എൻഐഎ ചോദ്യം ചെയ്യുകയാണെന്നുമായിരുന്നു നേരത്തേ പുറത്തുവന്ന വാർത്ത. ഇത് അറിയിച്ചുകൊണ്ട് ബിജെപി നേതൃത്വത്തിനെതിരെ കർണാടക കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു രംഗത്തെത്തി. സ്‌ഫോടനക്കേസിൽ ബിജെപിക്ക് പങ്കുണ്ടെന്നല്ലേ സൂചിപ്പിക്കുന്നതെന്ന് ദിനേശ് എക്സിലെ കുറിപ്പിലൂടെ ചോദിച്ചിരുന്നു.
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം പാതി കത്തിച്ച നിലയില്‍
രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. 40 കാരിയാണ് കൊല്ലപ്പെട്ടത്. രാമേശ്വരത്തിന് സമീപം വടക്കാടാണ് സംഭവം. പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ചെമ്മീന്‍ കെട്ട് തൊഴിലാളികളായ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഒഡീഷ സ്വദേശികളാണെന്നാണ് സൂചന. വടക്കാട് ഗ്രാമത്തില്‍ താമസിച്ചിരുന്ന യുവതി, ചൊവ്വാഴ്ച ജോലിക്കായി പോയതാണ്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചെമ്മീന്‍ കെട്ടിന് സമീപം ഒഴിഞ്ഞസ്ഥലത്ത് [...]
The post യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം പാതി കത്തിച്ച നിലയില്‍ appeared first on Starvision News Malayalam.
രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. 40 കാരിയാണ് കൊല്ലപ്പെട്ടത്. രാമേശ്വരത്തിന് സമീപം വടക്കാടാണ് സംഭവം.