ramdan kit | Starvision News Malayalam

ക്യാപിറ്റൽ ഗവർണറേറ്റ് നടപ്പിലാക്കുന്ന റമളാൻ കിറ്റ് 2024 ബി കെ എസ് എഫിന് ആദ്യഘട്ട ഫുഡ് കിറ്റുകൾ കൈമാറി
മനാമ: ക്യാപിറ്റൽ ഗവർണർ ആദരണീയ ശൈഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫയുടെ മേൽനോട്ടത്തിൽ പരിശുദ്ധ റമളാൻ മാസത്തിൽ ക്യാപിറ്റൽ ഗവർണേറ്റ് എല്ലാ വർഷവും നടപ്പിലാക്കുന്ന അർഹതപ്പെട്ടവർക്കുള്ള സഹായമായ ഭക്ഷണ കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റിൻ്റെ അംഗീകൃത സേവന വളണ്ടിയർ കൂട്ടായ്മക്ക് ക്യാപിറ്റൽ ഗവർണറ്റിൽ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ വെച്ച് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ& ഫോളോഅപ് മേധാവി യൂസഫ് യാഖൂബ് ലോറി ബി എം ബി എഫ് രക്ഷാധികാരി ബഷീർ അമ്പലായിക്ക് വൺ ബഹ്‌റൈൻ സാരഥി.ആൻ്റണി പൗലോസ് ബി കെ എസ് എഫ് വളണ്ടിയർ ന്മാരായ അജീഷ് കെ.വി. സലീം മമ്പ്ര, മനോജ് വടകര, ലെത്തീഫ് മരക്കാട്ട്, അൻവർ ശൂരനാട്, ബഷീർ കുമരനെല്ലൂർ എന്നിവരുടെ സാനിധ്യത്തിൽ ആദ്യഘട്ട കിറ്റുകൾ കൈമാറി.

കോവിഡാനന്തരവും ശേഷ വർഷങ്ങളിലും ബഹ്റൈൻ്റെ വിവിധ മേഘലയിലുള്ള അർഹതപ്പെട്ട സ്വദേശി വിദേശികൾക്കിടയിൽ ആയിരക്കണക്കിന് കിറ്റുകൾ വിതരണം ചെയ്ത് ബഹ്റൈൻ ജന സമൂഹത്തിൽ ഏറെ പ്രശംസ പിടിച്ച് പറ്റിയ സേവന കൂട്ടായ്മയാണ് ബഹ്റൈൻ കേരള സോഷ്യൽ ഫോറം.

The post ക്യാപിറ്റൽ ഗവർണറേറ്റ് നടപ്പിലാക്കുന്ന റമളാൻ കിറ്റ് 2024 ബി കെ എസ് എഫിന് ആദ്യഘട്ട ഫുഡ് കിറ്റുകൾ കൈമാറി appeared first on Starvision News Malayalam.