RAM CHARAN | Starvision News Malayalam

ആദ്യ കൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും
നടൻ രാം ചരണിനും ഭാര്യ ഉപാസന കൊനിഡേലയ്ക്കും പെൺകുഞ്ഞ് പിറന്നു. ഹെെദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇരുവരുടെയും ആദ്യ കുഞ്ഞാണ് ഇത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2012 ജൂൺ 14നാണ് രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം നടന്നത്.

കുട്ടിയെ വരവേൽക്കുന്നതിന്റെ ആഘോഷത്തിലാണ് ചിരഞ്ജീവിയും കുടുംബവുമെന്ന് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞിനെ കാണാൻ അല്ലു അർജുനും ഭാര്യ സ്നേഹയുമെത്തിയ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സംരംഭകയും അപ്പോളോ ആശുപത്രി ചെയർമാൻ പ്രതാപ് റെഡിയുടെ ചെറുമകളുമായ ഉപാസനയും രാം ചരണും പ്രസവത്തിന് മുൻപ് അപ്പോളോ ആശുപത്രിയിൽ എത്തുന്നതിന്റെ വീഡിയോകൾ ഇതിനോടകം പുറത്തുവന്നിരുന്നു.

2022 ഡിസംബറിലാണ് ദമ്പതികൾ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന് അറിയിച്ചത്. പ്രജ്വല ഫൗണ്ടേഷനിലുള്ളവർ കെെ കൊണ്ട് കുഞ്ഞിന് വേണ്ടി ഉണ്ടാക്കിയ തൊട്ടിലിന്റെ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.

The post ആദ്യ  കൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും appeared first on Starvision News Malayalam.

ഹീറോ മോട്ടോകോർപ്പ് ബ്രാൻഡ് അംബാസഡറായി നടൻ രാം ചരൺ
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് നടൻ രാം ചരണിനെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഹീറോ ഗ്ലാമർ എക്സ്‌ടിഇസി മോട്ടോർസൈക്കിളിൽ ഒരു കാമ്പെയ്നുമായി താരം അരങ്ങേറ്റം കുറിച്ചതോടെയാണ് ഹീറോ ഗ്രൂപ്പ് ഈ പ്രഖ്യാപനം നടത്തിയത്.

85,400 രൂപ മുതലാണ് 125 സിസി മോട്ടോർസൈക്കിളായ ഹീറോ ഗ്ലാമർ എക്സ്‌ടിഇസിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

The post ഹീറോ മോട്ടോകോർപ്പ് ബ്രാൻഡ് അംബാസഡറായി നടൻ രാം ചരൺ appeared first on Starvision News Malayalam.

ചലച്ചിത്ര താരം രാം ചരണിന് കൊറോണ
ഹൈദരാബാദ് : തെലുങ്ക് ചലച്ചിത്ര താരം രാം ചരണിന് കൊറോണ കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേകം നിരീക്ഷണത്തിലാക്കി. രോഗവിവരം രാം ചരൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമല്ല. വീട്ടിൽ നിരീക്ഷണത്തിലാണ്. എത്രയും വേഗം രോഗം ഭേദമായി തിരിച്ചുവരും- രാം ചരൺ ട്വിറ്ററിൽ കുറിച്ചു.

The post ചലച്ചിത്ര താരം രാം ചരണിന് കൊറോണ appeared first on Starvision News Malayalam.