Rajya Sabha elections | Starvision News Malayalam
	1	</sy:updateFrequency>
രാജ്യസഭ തെരഞ്ഞെടുപ്പ്: റഹിമും സന്തോഷ് കുമാറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളായ എ എ റഹിമും പി സന്തോഷ്‌ കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടറിയുടെ ചേംബറിലെത്തിയാണ്‌ ഇരുവരും നാമനിർദേശപത്രിക സമർപ്പിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ മറ്റ്‌ കക്ഷി നേതാക്കളും മന്ത്രിമാരും ഒപ്പമെത്തിയിരുന്നു. 2.30നാണ് ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചത്. 3 രാജ്യസഭാ സീറ്റുകളില്‍ എൽഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകളിൽ സിപിഐ എമ്മും സിപിഐയുമാണ്‌ മത്സരിക്കുന്നത്‌. ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറിയായ എ എ റഹീം സിപിഐഎം [...]
The post രാജ്യസഭ തെരഞ്ഞെടുപ്പ്: റഹിമും സന്തോഷ് കുമാറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു appeared first on Starvision News Malayalam.
കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച്‌ 31നാണ് വോട്ടെടുപ്പും വോട്ടെണ്ണലും. എ.കെ ആന്റണി, കെ.സോമപ്രസാദ്, എം.വി ശ്രേയാംസ്‌ കുമാര്‍ എന്നിവരുടെ കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏപ്രില്‍ രണ്ടിനാണ് ഇവരുടെ കാലാവധി പൂര്‍ത്തിയാകുക. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച്‌ 14ന് പുറത്തിറങ്ങും. മാര്‍ച്ച്‌ 21 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. മാര്‍ച്ച്‌ 31ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ [...]
The post കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.