Rajnath Singh | Starvision News Malayalam
	1	</sy:updateFrequency>
Rajnath Singh | Starvision News Malayalam
പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നു; മിസൈൽ സാങ്കേതികവിദ്യ കൈമാറുമെന്ന് രാജ്‌നാഥ് സിങ്
ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ ഉൽപാദന മേഖലയിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ കേന്ദ്രസർക്കാർ അനുമതി നൽകി. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ പ്രതിരോധ കമ്പനികൾക്ക് സാങ്കേതികവിദ്യ ലഭ്യമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയും പ്രതിരോധ ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ വികസിപ്പിച്ച പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യൻ കമ്പനികൾക്ക് കൈമാറുക. രാജ്യത്തിനകത്തെ മിസൈൽ നിർമാണം വേഗത്തിലാക്കാനും [...]
The post പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നു; മിസൈൽ സാങ്കേതികവിദ്യ കൈമാറുമെന്ന് രാജ്‌നാഥ് സിങ് appeared first on Starvision News Malayalam.
ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ ഉൽപാദന മേഖലയിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ കേന്ദ്രസർക്കാർ അനുമതി നൽകി. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ പ്രതിരോധ കമ്പനികൾക്ക് സാങ്കേതികവിദ്യ ലഭ്യമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയും പ്രതിരോധ ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കുകയുമാണ് നടപടിയുടെ ലക്ഷ്യം.
പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ വികസിപ്പിച്ച പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യൻ കമ്പനികൾക്ക് കൈമാറുക. രാജ്യത്തിനകത്തെ മിസൈൽ നിർമാണം വേഗത്തിലാക്കാനും ചെറുകിട–ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര കമ്പനികളെ പ്രതിരോധ വിതരണ ശൃംഖലയുടെ ഭാഗമാക്കാനും തീരുമാനം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായുള്ള സുപ്രധാന മുന്നേറ്റമായാണ് നടപടിയെ കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. ഗവേഷണഘട്ടത്തിൽനിന്ന് വ്യാവസായിക ഉൽപാദനത്തിലേക്ക് മിസൈൽ സംവിധാനങ്ങളെ വേഗത്തിൽ എത്തിക്കാനും രാജ്യത്തിന്റെ പ്രതിരോധ വ്യവസായ അടിത്തറ ശക്തിപ്പെടുത്താനും സ്വകാര്യ പങ്കാളിത്തം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അയൽരാജ്യങ്ങൾ മിസൈൽ, ബഹിരാകാശ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം. സെന്റർ ഫോർ എയ്‌റോസ്‌പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് നടത്തിയ പഠനത്തിൽ പാകിസ്ഥാന്റെ ബഹിരാകാശ ശേഷി അതിവേഗം വളരുന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചൈനയുടെ സഹകരണത്തോടെ പാകിസ്ഥാൻ കഴിഞ്ഞ 16 മാസത്തിനിടെ ആറു ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഉപഗ്രഹാധിഷ്ഠിത നിരീക്ഷണവും ആശയവിനിമയ സംവിധാനങ്ങളും ശക്തിപ്പെടുത്താനുള്ള പാകിസ്ഥാന്റെ നീക്കങ്ങൾക്കിടെ, ഇന്ത്യയുടെ ആഭ്യന്തര മിസൈൽ നിർമാണശേഷി വർധിപ്പിക്കുന്നത് ദേശീയ പ്രതിരോധ തന്ത്രത്തിന് കൂടുതൽ കരുത്തേകുമെന്ന് മന്ത്രാലയം അറിയിച്ചു.
2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉൽപാദനം റെക്കോർഡ് നിരക്കായ 1.54 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി ഉയർന്നു. നിലവിലെ സാമ്പത്തിക വർഷത്തിൽ ഉൽപാദനം 1.75 ലക്ഷം കോടി രൂപയിലേക്കും 2029ഓടെ മൂന്ന് ലക്ഷം കോടി രൂപയിലേക്കും ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
‘അമേരിക്കയും ഇറാനും ശത്രുവല്ല’; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് രാജ്നാഥ് സിങ്
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിഞ്ഞേക്കുമെന്ന സൂചനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നാളെ ഈ വിഷയത്തിൽ ഇന്ത്യയുടേതായ പങ്ക് വഹിക്കുകയും വിജയം നേടുകയും ചെയ്യുന്ന സമയം വന്നേക്കാമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. “ഇന്ത്യ ഇതിനകം തന്നെ സമാധാന ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്. നാളെ ഇന്ത്യയ്ക്ക് ഈ വിഷയത്തിൽ ഇടപെടാനും പ്രശ്നങ്ങൾ അവസാനിപ്പിക്കാനും അവസരം ലഭിക്കാം. ആ സാധ്യത തള്ളിക്കളയാൻ കഴിയില്ല. യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര കാര്യങ്ങളിൽ [...]
The post ‘അമേരിക്കയും ഇറാനും ശത്രുവല്ല’; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് രാജ്നാഥ് സിങ് appeared first on Starvision News Malayalam.
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിഞ്ഞേക്കുമെന്ന സൂചനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നാളെ ഈ വിഷയത്തിൽ ഇന്ത്യയുടേതായ പങ്ക് വഹിക്കുകയും വിജയം നേടുകയും ചെയ്യുന്ന സമയം വന്നേക്കാമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. “ഇന്ത്യ ഇതിനകം തന്നെ സമാധാന ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്. നാളെ ഇന്ത്യയ്ക്ക് ഈ വിഷയത്തിൽ ഇടപെടാനും പ്രശ്നങ്ങൾ അവസാനിപ്പിക്കാനും അവസരം ലഭിക്കാം. ആ സാധ്യത തള്ളിക്കളയാൻ കഴിയില്ല. യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര കാര്യങ്ങളിൽ പ്രധാനമന്ത്രി സന്തുലിതമായ സമീപനമാണ് സ്വീകരിക്കുന്നത്” രാജ്‌നാഥ് സിങ് പറഞ്ഞു.
‘ബംഗാളിനെ ലക്ഷ്യം വെച്ചാൽ പാകിസ്ഥാൻ പല കഷണങ്ങളാകും’: കൊൽക്കത്ത ഭീഷണിയിൽ ഖവാജ ആസിഫിന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്
ഡല്‍ഹ്‌: ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും പ്രകോപനമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തുമെന്ന പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ബവാജ ആസിഫിന്റെ പ്രസ്താവനയ്ക്ക്‌ ശക്തമായ മറുപടിയുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌. ബംഗാളിനെ ലക്ഷ്യം വെക്കാന്‍ ശ്രമിച്ചാൽ പാകിസ്ഥാൻ ഇത്തവണ എത്ര കഷണങ്ങളായി വിഭജിക്കപ്പെടുമെന്ന്‌ ദൈവത്തിന്‌ മാത്രമേ അറിയാവൂ എന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നൽകി. അഞ്ച്‌ പതിറ്റാണ്ട്‌ മുമ്പ്‌ പാകിസ്ഥാന്‍ വിഭജിക്കപ്പെട്ട ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു രാജ്‌നാഥ്‌ സിങ്ങിന്റെ പ്രതികരണം. ‘പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന നല്‍കാന്‍ പാടില്ലായിരുന്നു. 55 [...]
The post ‘ബംഗാളിനെ ലക്ഷ്യം വെച്ചാൽ പാകിസ്ഥാൻ പല കഷണങ്ങളാകും’: കൊൽക്കത്ത ഭീഷണിയിൽ ഖവാജ ആസിഫിന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ് appeared first on Starvision News Malayalam.