Rajiv Kumar | Starvision News Malayalam
	1	</sy:updateFrequency>
Rajiv Kumar | Starvision News Malayalam
രാജീവ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാകും
രാജീവ് കുമാര്‍ ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഈ മാസം 15 ന് ചുമതലയേൽക്കും. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1984 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. കേന്ദ്ര സര്‍വ്വീസിലും, ബീഹാര്‍ – ജാര്‍ഖണ്ഡ് സംസ്ഥാന സര്‍വ്വീസുകളിലുമായി 36 വര്‍ഷത്തിലേറെ,വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി കാലഘട്ടത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായും ചുമതലകൾ വഹിച്ചു.
The post രാജീവ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാകും appeared first on Starvision News Malayalam.
2020 ഫെബ്രുവരി കാലഘട്ടത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായും ചുമതലകൾ വഹിച്ചു.