Rajiv Gandhi | Starvision News Malayalam
ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
മനാമ : മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വദിനം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. മനാമ കെ സിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് പുഷ്പാർച്ചന നടന്നു.
ദേശീയ വൈസ് പ്രസിഡന്റ്‌ അനസ് റഹിം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ വിവര സാങ്കേതിക വിദ്യയെ ലോകത്തിന്റെ മുമ്പിൽ വളരെ മികച്ചതാക്കുന്നതിൽ രാജീവ്‌ ഗാന്ധി സ്വീകരിച്ച നടപടികൾ എന്നും വിലമതിക്കുന്നതാണ്. രാജ്യത്തിന്റെ നന്മക്ക് ദീർഘ വീക്ഷണത്തോടെ ഇദ്ദേഹം നടത്തിയ കാര്യങ്ങളും, ലോകത്തിൻ്റെ മുമ്പിൽ തല ഉയർത്തി നിൽക്കാൻ ഇന്നിന്റെ ഇന്ത്യയെ പ്രാപ്തമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ടെന്ന് അനസ് റഹിം അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
ദേശീയ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ദേശീയ പ്രസിഡന്റുമാരായ ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, സാമൂഹിക പ്രവർത്തകൻ മുഹമ്മദ്‌ മൻഷീർ, വനിത വേദി കോഡിനേറ്റർ മുബീന മൻഷീർ, മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗം അനീഷ് ഭോപ്പാൽ, ഹമദ് ടൌൺ ഏരിയ പ്രസിഡന്റ്‌ വിജയൻ ടി പി, ബുദയ്യ ഏരിയ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഇ കെ, എന്നിവർ സംസാരിച്ചു.
The post ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
” സദ്ഭാവന ദിവസ് ” ഐ.വൈ.സി.സി ഗുദൈബിയ – ഹൂറ ഏരിയ കൺവെൻഷനും, രാജീവ്‌ ഗാന്ധി ജന്മദിനാഘോഷവും
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ 2024 – 2025 കാല, ഏരിയ കൺവെൻഷനുകൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള മൂന്നാമത്തെ ഏരിയ കൺവെൻഷനും, രാജീവ്‌ ഗാന്ധി ജന്മദിനാഘോഷവും ഗുദൈബിയ – ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” സദ്ഭാവന ദിവസ് ” എന്ന പേരിൽ നടക്കും
ഗുദൈബിയയിലുള്ള ചായക്കട റെസ്റ്റോറന്റ് ഹാളിൽ വെച്ച് ഓഗസ്റ്റ് 29 വ്യാഴായ്ച്ച വൈകിട്ട് 7.30 നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ് വിതരണവും നടത്തപ്പെടുന്ന ഏരിയ
കൺവെൻഷനിലും, രാജീവ്‌ ഗാന്ധി ജന്മദിനാഘോഷത്തിലും ഐ.വൈ.സി.സി ദേശീയ ഭാരവാഹികൾ, അടക്കമുള്ളവർ പങ്കെടുക്കുന്നതാണ്.
പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, ഐ.വൈ.സി.സി ബഹ്‌റൈനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താല്പര്യമുള്ള ഗുദൈബിയ – ഹൂറ ഏരിയകളിലെ കോൺഗ്രസ്‌ അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ്‌- സജിൽ കുമാർ , സെക്രട്ടറി – സൈജു സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ :
39162524, 37790277
The post ” സദ്ഭാവന ദിവസ് ” ഐ.വൈ.സി.സി ഗുദൈബിയ – ഹൂറ ഏരിയ കൺവെൻഷനും, രാജീവ്‌ ഗാന്ധി ജന്മദിനാഘോഷവും appeared first on Starvision News Malayalam.
ഐ വൈ സി സി ഗുദൈബിയ-ഹൂറ ഏരിയ കമ്മറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും വിവരസാങ്കേതിക വിദ്യയുടെ ഉപഞാതാവുമായ ശ്രീ രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം ഐ വൈ സിസി ഗുദൈബിയ ഹൂറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക്‌ മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് പുഷ്പാർച്ചയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഇന്ത്യ ഇന്ന് ലോകത്തിന്റെ മുൻപിൽ തല ഉയർത്തി നിൽക്കുന്നത് രാജീവ്‌ ഗാന്ധിയെപ്പോലെയുള്ള മുൻകാല പ്രധാനമന്ത്രിമാരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമാണ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയവർ പറഞ്ഞു. ഏരിയ പ്രസിഡന്റ് രജീഷ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ലിനീഷ് സ്വാഗതം പറഞ്ഞു. രാജീവ് ഗാന്ധിയെ അനുസ്മരിച്ച് ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി,ദേശീയ സെക്രട്ടറി അലൻ ഐസക്ക്, ട്രഷറർ നിധീഷ് ചന്ദ്രൻ, മുൻ പ്രസിഡന്റ് ജിതിൻ പരിയാരം, മനാമ ഏരിയ പ്രസിഡന്റ് ഷംഷാദ് കാക്കൂർ എന്നിവർ സംസാരിച്ചു. ഏരിയ അംഗം സജിൽ കുമാർ നന്ദി അറിയിച്ചു.
The post ഐ വൈ സി സി ഗുദൈബിയ-ഹൂറ ഏരിയ കമ്മറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
രാജീവ് ഗാന്ധിയെ വിമാനം പറത്താൻ പഠിപ്പിച്ച പൈലറ്റ്; ക്യാപ്റ്റൻ കുഞ്ഞിപ്പാലു അന്തരിച്ചു
The post രാജീവ് ഗാന്ധിയെ വിമാനം പറത്താൻ പഠിപ്പിച്ച പൈലറ്റ്; ക്യാപ്റ്റൻ കുഞ്ഞിപ്പാലു അന്തരിച്ചു appeared first on Starvision News Malayalam.