Rajinikanth | Starvision News Malayalam
എംഎ യൂസഫലിയുടെ വീട്ടിലേക്ക് തലൈവരുടെ മാസ്സ് എന്‍ട്രി; വീഡിയോ വൈറല്‍
യൂസഫലിയുടെ അബുദാബിയിലെ വസതിയിലാണ് രജനികാന്ത് എത്തിയത്. ലുലു ഗ്രൂപ്പിന്റെ ആസ്ഥാനവും രജനികാന്ത് സന്ദർശിച്ചു. തമിഴ് ചലച്ചിത്ര നിർമാതാവ് സുരേഷ് ബാലാജിയാണ് രജനികാന്ത് യൂസഫലിയോടൊത്തുള്ള വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. ‌അബുദാബി നഗരത്തിലെ ലുലു ആസ്ഥാന മന്ദിരത്തിൽ നിന്ന് റോൾസ് റോയ്സ് കാറിൽ യൂസഫലി തന്നെ ഡ്രൈവ് ചെയ്താണ് രജനികാന്തിനെ വീട്ടിലേക്കു കൊണ്ടുപോയതും. തുടർന്ന് വീടിനകത്ത് ഇരുവരും സംഭാഷണം നടത്തുന്നതും വീഡിയോയിൽ കാണാം. ഏറെ സമയം അവിടെ ചെലവഴിച്ചാണ് രജനികാന്ത് മടങ്ങിയത്.
The post എംഎ യൂസഫലിയുടെ വീട്ടിലേക്ക് തലൈവരുടെ മാസ്സ് എന്‍ട്രി; വീഡിയോ വൈറല്‍ appeared first on Starvision News Malayalam.
വിനായകന്റേത് ​ഗംഭീര പ്രകടനം’: പ്രശംസിച്ച് രജനീകാന്ത്
ചെന്നൈ: രജനീകാന്തിന്റെ ജയിലർ ബോക്സ് ഓഫിസിൽ വൻ തരം​ഗമാണ് സൃഷ്ടിച്ചത്. 600 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ചിത്രത്തിന്റെ സൂപ്പർ‌വിജയം നിർമാതാക്കൾ വമ്പൻ ആഘോഷമാക്കിയിരുന്നു. രജനീകാന്ത് ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം പരിപാടിയിൽ പങ്കെടുത്തു. എന്നാൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച വിനായകൻ ചടങ്ങിന് എത്തിയിരുന്നില്ല. വിനായകനെ പ്രശംസിച്ചുകൊണ്ട് രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
വർമാൻ ഇല്ലെങ്കിൽ ജയിലർ ഇല്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. വിനായകൻ ​ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഷോലെയിലെ ​ഗബ്ബർ സിങ്ങിനെ പോലെ വർമനും സെൻസേഷനാകുമെന്ന് സംവിധായകൻ നെൽസനോട് പറഞ്ഞിരുന്നതായും രജനി വ്യക്തമാക്കി.
‘ജയിലർ ചെയ്തുകൊണ്ടിരുന്നപ്പോൾ നെൽസണോട് ഷോലയിലെ ഗബ്ബർ സിങ് എന്ന കഥാപാത്രത്തെക്കുറിച്ച് ഞാൻ പറയുമായിരുന്നു. നെൽസൺ ഷോലെ കണ്ടിട്ടില്ല. ആ സിനിമ ഞാൻ കാണിച്ചുകൊടുത്തു. ഗബ്ബർ സിങ് എങ്ങനെയായിരുന്നുവെന്നും ആ കാലഘട്ടത്തിൽ സെൻസേഷനായിരുന്നതുമൊക്കെ പറഞ്ഞു കൊടുത്തു. അതുപോലെ വർമനും സെൻസേഷനാകുമെന്ന് ഞാൻ പറഞ്ഞു. വിനായകൻ ഇവിടെ വിജയാഘോഷത്തിനു വന്നിട്ടില്ല. സൂപ്പർ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. ഗംഭീര പ്രകടനമാണ് വിനായകൻ കാഴ്ചവച്ചത്.’–രജനികാന്ത് പറഞ്ഞു.
ടൈ​ഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ജയിലറിൽ രജനീകാന്ത് എത്തിയത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘ജയിലർ’ നെൽസൻ ദിലീപ് കുമാറാണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ മോഹൻലാലിന്റെ അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
The post വിനായകന്റേത് ​ഗംഭീര പ്രകടനം’: പ്രശംസിച്ച് രജനീകാന്ത് appeared first on Starvision News Malayalam.
രജനിക്ക് 110 കോടി പ്രതിഫലത്തിനുപിന്നാലെ ലാഭവിഹിതവും; ചെക്ക് കൈമാറി ജയിലർ നിർമാതാവ്
രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ്. കളക്ഷനിൽ ആ​ഗോളതലത്തിൽ 600 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നിർമാതാവ് കലാനിധി മാരൻ സൂപ്പർതാരത്തെ നേരിൽക്കണ്ട് ചെക്ക് കൈമാറിയത്. സൺ പിക്ചേഴ്സിന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയാ പേജിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലർ’. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്. പുറത്തിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നുമാത്രം 350 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.
ഈ വർഷമിറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായും ജയിലർ മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിങ് സമയത്ത് രജിനികാന്ത് ഇന്ത്യയിലെ പല ആത്മീയസ്ഥലങ്ങളിലേക്ക് യാത്ര നടത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞദിവസം താൻ മുമ്പ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന ബെം​ഗളൂരുവിലെ ബസ് ഡിപ്പോയിലും താരം എത്തിയിരുന്നു.
The post രജനിക്ക് 110 കോടി പ്രതിഫലത്തിനുപിന്നാലെ ലാഭവിഹിതവും;  ചെക്ക് കൈമാറി ജയിലർ നിർമാതാവ് appeared first on Starvision News Malayalam.
രജനി ചിത്രം ‘ജയിലർ’ ന്റെ ഫാൻസ് ഷോ ആഗസ്റ്റ് 11 ന്
മനാമ: രജനികാന്ത് നായകനായെത്തുന്ന തമിഴ് ചിത്രം ‘ജയിലർ’ ന്റെ ഫാൻസ് ഷോ ബഹ്‌റൈനിൽ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് പ്രദർശനം ആരംഭിക്കുമെന്ന് സംഘാടകർ വർത്തസമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസം ഫാൻസ് ഷോയുടെ ഭാഗമായി രാവിലെ 9.30 മണി മുതൽ പാട്ട്, ഡാൻസ് ഉൾപ്പെടെ വിവിധ കലാപരിപാടികളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
രജനി ഫാൻസ്‌ അസോസിയേഷന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാൻസ് ഷോ ദാനമാൾ എപിക്സ് സിനിമാസിലാണ് നടക്കുക എന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ എപിക്സ് മാനേജ്മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുജയ് ഉച്ചിൽ, ബ്രാൻഡ് മാനേജർ മനോജ് ബാഹുലയൻ, ഫിനാൻസ് മാനേജർ മുരളീധരൻ ചോലയിൽ, രജനി ഫാൻസ്‌ അസോസിയേഷൻ സുധീർ കാലടി, സെന്തിൽ കുമാർ, ഗന്ധരാജ് തുടങ്ങിയവർ പങ്കെടുത്തു.
The post രജനി ചിത്രം ‘ജയിലർ’ ന്റെ ഫാൻസ് ഷോ ആഗസ്റ്റ് 11 ന് appeared first on Starvision News Malayalam.
തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി രജനികാന്ത്
ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നികുതി ദായകനായി മാറിയിരിക്കുകയാണ് നടൻ രജനീകാന്ത്. ആദായനികുതി ദിനത്തോടനുബന്ധിച്ച് ഇന്നലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ ആദായനികുതി വകുപ്പ് അദ്ദേഹത്തെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. താരത്തിന് പകരം മകൾ ഐശ്വര്യ രജനീകാന്താണ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ അധ്യക്ഷത വഹിച്ചു.
The post തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി രജനികാന്ത് appeared first on Starvision News Malayalam.
രജനി രാഷ്ട്രീയത്തിലേക്കില്ല, മക്കൾ മൻട്രം പിരിച്ചുവിട്ടു
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. രജനി മക്കൾ മൻട്രം പാർട്ടി പിരിച്ചുവിട്ടു. ആരാധക കൂട്ടായ്മയായി ഇത് തുടരാൻ അദ്ദേഹം അറിയിച്ചു. മക്കൾ മൻട്രത്തിലെ പ്രവർത്തകരുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പാർട്ടി പിരിച്ചുവിട്ടതായി രജനികാന്ത് അറിയിച്ചത്. രാഷ്ട്രീയ കൂട്ടായ്മയുടെ പേരിൽ ഇനി പ്രവർത്തനങ്ങൾ നടത്തരുതെന്നും യോഗത്തിൽ രജനികാന്ത് നിർദ്ദേശിച്ചു.
ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന തീരുമാനവും തനിക്കില്ലെന്ന് രജനികാന്ത് വ്യക്തമാക്കി. രജനി മക്കൾ മൻട്രത്തെ ‘രജനീകാന്ത് റസിഗർ നർപ്പാനി മൻട്രം അഥവാ രജനീകാന്ത് ഫാൻസ് വെൽഫെയർ ഫോറം എന്ന് രൂപമാറ്റം വരുത്തുകയും ചെയ്യുമെന്നും താരം അറിയിച്ചു. നേരത്തെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതുവർഷത്തിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും താരം തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ആരോഗ്യനില കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് മാറണമെന്ന് ഡോക്ടർമാർ രജനികാന്തിനു നിർദ്ദേശം നൽകിയിരുന്നു . ഇതനുസരിച്ചാണ് അദ്ദേഹം സജീവ രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറിയത്. ഇതേ തുടർന്ന് തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധമാണ് നടന്നത്.
The post രജനി രാഷ്ട്രീയത്തിലേക്കില്ല, മക്കൾ മൻട്രം പിരിച്ചുവിട്ടു appeared first on Starvision News Malayalam.
രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി രജനികാന്ത്
ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് നടൻ രജനികാന്ത് പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് പിന്മാറിയതെന്ന് മൂന്ന് പേജുള്ള ട്വിറ്റർ സന്ദേശത്തിൽ രജനികാന്ത് അറിയിച്ചു.
കൊവിഡ് സാഹചര്യത്തിൽ രാഷ്ട്രീയ പ്രവർത്തനം ഉചിതമല്ലെന്ന് തോന്നിയതിനാലാണ് പിന്മാറ്റം. സമൂഹ മാധ്യമങ്ങളിലൂടെ മാത്രമുള്ള പ്രചാരണം ഫലപ്രദമാകില്ല. വാക്ക് പാലിക്കാത്തതിൽ കടുത്ത വേദനയുണ്ട്. ആരാധകരുടെ ആരോഗ്യം കൂടി പരിഗണിച്ചാണ് തീരുമാനം മാറ്റിയതെന്നും രജനികാന്ത് വ്യക്തമാക്കി.
അതേസമയം, പിന്മാറ്റം സംബന്ധിച്ച അപവാദ പ്രചാരങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. ഈ മാസം 31നാണ് രജനികാന്ത് പുതിയ പാർട്ടി പ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരുന്നത്.
The post രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി രജനികാന്ത് appeared first on Starvision News Malayalam.
എസ്‌ .പി.ബി. ഗായകനെക്കാൾ ഏറെ മനുഷ്യ സ്‌നേഹി -രജനികാന്ത്
ചെന്നൈ: എസ്‌ .പി.ബാലസുബ്രഹ്മണ്യം ഗായകനെക്കാൾ ഏറെ മനുഷ്യ സ്‌നേഹിയാണ് എന്ന് അടുത്ത് പരിചയമുള്ളവർക്ക് അറിയാം എന്ന് രജനികാന്ത് പറഞ്ഞു. എസ്‌ .പി.ബിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
The post എസ്‌ .പി.ബി. ഗായകനെക്കാൾ ഏറെ മനുഷ്യ സ്‌നേഹി -രജനികാന്ത് appeared first on Starvision News Malayalam.