Rajani Rasikar Mantram | Starvision News Malayalam

‘ജയിലറി’ന് ബഹ്‌റൈനിലും വന്‍ വരവേല്‍പ്പ്
മനാമ: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ’ സിനിമയ്ക്ക് ബഹ്‌റൈനിലും വൻ സ്വീകരണം. സിനിമയുടെ റിലീസ് ബഹ്റൈനിൽ ആഘോഷമാക്കിയിരിക്കുകയാണ് ബഹ്‌റൈനിലെ രജനികാന്തിന്റെ ആരാധകരായ രജനി രസികൻ മൻട്രം. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം എത്തിയ രജനീകാന്ത് ചിത്രം കാണാൻ വിപുലമായ ഒരുക്കങ്ങളാണ് രജനി ഫാൻസ് അസോസിയേഷൻ നടത്തിയിരുന്നത്. ലുലു ദാനമാളിലെ എപിക്സ് സിനിമാസിൽ നടന്ന ഫാൻസ് ഷോയോടനുബന്ധിച്ചു നിരവധി കലാപരിപാടികളും മത്സരങ്ങളും നടന്നു. നാസിക് ടോൾ, ഡിജെ, ഫ്ലാഷ് മോബ് എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. കൂടാതെ കേക്ക് മുറിച്ച് ആരാധകർ സന്തോഷം പങ്കുവച്ചു. ജയിലർ ടീഷർട്ടുകൾ ധരിച്ചു പ്രായഭേദമന്യേ നൂറുകണക്കിന് പേരാണ് എത്തിയത്.

The post ‘ജയിലറി’ന് ബഹ്‌റൈനിലും വന്‍ വരവേല്‍പ്പ് appeared first on Starvision News Malayalam.