Rajaji Nagar | Starvision News Malayalam

രാജാജി നഗർ കോളനിയിൽ നിന്ന് ആദ്യമായി ഡോക്ടറായ സുരഭിയെ വി മുരളീധരൻ സന്ദർശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം രാജാജി നഗറിലെ പരിമിത ജീവിത സാഹചര്യങ്ങൾക്കുള്ളിൽ നിന്ന് പഠിച്ച് ഡോക്ടറായ സുരഭിയെ കേന്ദ്ര വിദേശകാര്യ പാർലമെൻ്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ച് അനുമോദനങ്ങൾ അറിയിച്ചു. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ബി.ഡി.എസ് പാസ്സായ സുരഭിയുടെ ജീവിതം എല്ലാ കുട്ടികൾക്കും പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു.

രാജാജി നഗറിൽ നിന്ന് അധ്യാപികമാരായി സർക്കാർ സർവ്വീസിൽ പ്രവേശിച്ച സഹോദരിമാർ എസ്. എസ് മഞ്ജുഷ, എസ്. എസ് കൃഷ്ണ കുമാരി എന്നിവരെയും മന്ത്രി അഭിനന്ദനങ്ങളറിയിച്ചു.ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ പ്രസിഡൻറ് വി.വി. രാജേഷ്, മണ്ഡലം പ്രസിഡൻ്റ് ഹരികൃഷ്ണൻ, മണ്ഡലം സെക്രട്ടറി സുരേഷ് ,ഏരിയാ ജനറൽ സെക്രട്ടറി ഉദയകുമാർ, എസ്. സി മോർച്ചാ ജില്ലാ ജന: സെക്രട്ടറി രാജാജി നഗർ മനു തുടങ്ങിയവരും ഒപ്പുമുണ്ടായിരുന്നു.

The post രാജാജി നഗർ കോളനിയിൽ നിന്ന് ആദ്യമായി ഡോക്ടറായ സുരഭിയെ വി മുരളീധരൻ സന്ദർശിച്ചു appeared first on Starvision News Malayalam.