Railways | Starvision News Malayalam
	1	</sy:updateFrequency>
Railways | Starvision News Malayalam
	<width>32</width>
	<height>32</height>
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത തവള
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്‌ക്കൊപ്പം ലഭിച്ച ചട്ണിയിലാണ് ചത്ത തവളയെ കണ്ടത്. ആലപ്പുഴ സ്വദേശി ഷൊര്‍ണൂരിലെ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി സ്‌റ്റേഷനിലെ ഒരു കടയില്‍ നിന്ന് വടയും ചട്ണിയും വാങ്ങിച്ചിരുന്നു. ഇതില്‍ ചത്ത തവളയെ കാണുകയും യാത്രക്കാരന്‍ പരാതി നല്‍കുകയുമായിരുന്നു.
The post ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത തവള appeared first on Starvision News Malayalam.
ഉത്സവകാല തിരക്ക്; ജനശതാബ്ദിക്ക് അധിക കോച്ച് അനുവദിച്ച് റെയിൽവെ
തിരുവനന്തപുരം: ഉത്സവകാല തിരക്ക് കണക്കിലെടുത്ത് ജനശതാബ്ദി എക്‌സപ്രസുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വെ. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്‌ (12076), കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്‌(12075)കള്‍ക്ക് ഡിസംബര്‍ 22, 23, 24, 25, തീയതികളിലാണ് അധിക കോച്ച് അനുവദിച്ചത്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന്(12082) ഡിസംബര്‍ 20, 21, 22, 23, 24, 25, തീയതികളിലും കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന്(12081) 21, 22, 23, 24, 25, 26 തീയതികളിലുമാണ് അധിക കോച്ച് അനുവദിച്ചത്. എല്ലാ ട്രെയിനുകളിലും [...]
The post ഉത്സവകാല തിരക്ക്; ജനശതാബ്ദിക്ക് അധിക കോച്ച് അനുവദിച്ച് റെയിൽവെ appeared first on Starvision News Malayalam.