railway tracks | Starvision News Malayalam

ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ രണ്ടു പേർ മരിച്ച നിലയിൽ
ഒറ്റപ്പാലം: റെയിൽവേ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് രണ്ടു പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഇരുവരും ട്രെയിനിൽ നിന്നു വീണതാണെന്നാണ് വിവരം. ഷൊർണൂർ ഭാഗത്തേക്കുള്ള ട്രാക്കിലാണ് മൃതദേഹങ്ങൾ.

45ഉം 35ഉം വയസ് തോന്നിക്കുന്നവരാണ് മരിച്ചത്. ഇവർ ഇതര സംസ്ഥാനക്കാരാണെന്നു സംശയിക്കുന്നു. ഉച്ചയ്ക്ക് രണ്ടോടെയാണ് റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കംപാർട്ട്‌മെന്റിന്റെ വാതിലിനു സമീപം ഇരുന്ന് യാത്ര ചെയ്തപ്പോൾ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

വളവോടുകൂടിയ പ്രദേശത്തു കൂടി തീവണ്ടി കടന്നുപോകുന്നതിനിടെ വാതിൽ താനേ അടഞ്ഞപ്പോൾ ഇരുവരും ട്രാക്കിലേക്കു തെറിച്ചതാണെന്നും സംശയിക്കുന്നു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

The post ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ രണ്ടു പേർ മരിച്ച നിലയിൽ appeared first on Starvision News Malayalam.

റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങുന്ന ഇടവഴികൾ റെയിൽവേ അടച്ചു തുടങ്ങി
എഴുകോൺ: റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങുന്ന ഇടവഴികൾ റെയിൽവേ അടച്ചു തുടങ്ങി. കഴിഞ്ഞ ദിവസം എഴുകോൺ റെയിൽവേ സ്റ്റേഷനും – ചീരങ്കാവിനും മദ്ധ്യേ പാളം മുറിച്ചു കടക്കുന്നതിനിടയിൽ നഴ്സ് ട്രെയിൻ തട്ടി മരിച്ചിരുന്നു. സ്ഥിരമായി ഈ ഭാഗത്ത്‌ ട്രെയിൻ തട്ടി അപകട മരണം നടക്കുന്നതിനാലാണ് ഈ വഴികൾ അടയ്ക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ആർ മാർട്ടിനു മുന്നിലും അതു വഴി ഇ എസ് ഐ ഭാഗത്തേക്ക് പോകുന്ന വഴികളുമാണ് അടച്ചത്. വരും ദിവസങ്ങളിൽ മറ്റ് ഇടവഴികളും അടയ്ക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

The post റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങുന്ന ഇടവഴികൾ റെയിൽവേ അടച്ചു തുടങ്ങി appeared first on Starvision News Malayalam.