Radio Kerala | Starvision News Malayalam
	1	</sy:updateFrequency>
Radio Kerala | Starvision News Malayalam
കേട്ടു കേട്ട് പഠിക്കാം റേഡിയോ കേരളയിലൂടെ
സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് റേഡിയോ ആയ ‘റേഡിയോ കേരള’ ,യുപി – ഹൈസ്‌ക്കൂള്‍ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്‍റെ സവിശേഷ സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറാന്‍ നിര്‍ബന്ധിതമായതിനാല്‍ 5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള ‘പാഠം’ എന്ന പേരില്‍ പ്രതിദിന പരിപാടി പ്രക്ഷേപണം ചെയ്ത് തുടങ്ങുന്നത്. ഈ മാസം 19 തിങ്കളാഴ്ച്ച മുതല്‍ www.radio.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും, റേഡിയോ കേരള ആപ് (Google [...]
The post കേട്ടു കേട്ട് പഠിക്കാം റേഡിയോ കേരളയിലൂടെ appeared first on Starvision News Malayalam.
‘പാഠം’ എന്ന പഠന സഹായ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്ന സമയം ഇപ്രകാരമാണ്
പാഠം ക്ലാസ്.5 , 6 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 1:05 പുന:പ്രക്ഷേപണം വൈകിട്ട് 6 മണി
പാഠം ക്ലാസ്.7 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 2:05 പുന:പ്രക്ഷേപണം വൈകിട്ട് 7 മണി
പാഠം ക്ലാസ്.8 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 3:05 പുന:പ്രക്ഷേപണം രാത്രി 8 മണി
പാഠം ക്ലാസ്.9 പ്രക്ഷേപണ സമയം വൈകിട്ട് 4:05 പുന:പ്രക്ഷേപണം രാത്രി 9 മണി
പാഠം ക്ലാസ്.10 പ്രക്ഷേപണ സമയം വൈകിട്ട് 5:05 പുന:പ്രക്ഷേപണം രാത്രി 10 മണി