R Sreelekha | Starvision News Malayalam

‘ജയിൽ ആശുപത്രി ഞാൻ മെച്ചപ്പെടുത്തി; ഇപ്പോൾ ആർക്കെങ്കിലും പ്രയോജനപ്പെടുന്നതിൽ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച് ആർ. ശ്രീലേഖ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പരോക്ഷമായി പരിഹസിച്ച് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ.

തിരുവനന്തപുരം സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് സാധാരണ സെല്ലുകളെ അപേക്ഷിച്ച് വൃത്തിയുള്ളതാണെന്നും നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, ശുചിമുറി, ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യം, പൂന്തോട്ടം, പ്രത്യേക ഭക്ഷണം എന്നിവ അവിടെയുണ്ടെന്നും ശ്രീലേഖ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ജയിൽ വകുപ്പ് ഡിജിപിയായിരുന്ന കാലത്ത് ഈ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത് താനാണെന്നും ഇപ്പോൾ അത് ആർക്കെങ്കിലും നല്ലരീതിയിൽ പ്രയോജനപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. തച്ചങ്കരിയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് കുറിപ്പെന്നാണ് വിലയിരുത്തൽ. പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് തച്ചങ്കരിയെ പാർപ്പിച്ചിരിക്കുന്നത്.

ഒരേ ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരായ ശ്രീലേഖയും തച്ചങ്കരിയും ഒരേകാലത്ത് പൊലീസ് സർവീസിലുണ്ടായിരുന്നു. ഇരുവരും തമ്മിൽ നേരത്തെയും അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായിട്ടുണ്ട്.

2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ ഏഴുവരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് തച്ചങ്കരിയെ കോടതി ശിക്ഷിച്ചത്. നാലുവർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

The post ‘ജയിൽ ആശുപത്രി ഞാൻ മെച്ചപ്പെടുത്തി; ഇപ്പോൾ ആർക്കെങ്കിലും പ്രയോജനപ്പെടുന്നതിൽ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച് ആർ. ശ്രീലേഖ appeared first on Starvision News Malayalam.

`ഇറങ്ങിപ്പോയതല്ല, ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു’; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ
തിരുവനന്തപുരം: പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു. വിദേശകാര്യമന്ത്രി പേര് പരാമർശിക്കാത്തതിൽ പിണങ്ങിയാണ് പ്രചാരണ പരിപാടിക്കിടെ ശ്രീലേഖ വേദിവിട്ടിറങ്ങിയത്.

വാർത്ത ലജ്ജാകരമാണെന്ന് ശ്രീലേഖ പ്രതികരിച്ചു. സഹോദര തുല്യനായ കെ സോമനോട് സംസാരിച്ചത് വ്യക്തിപരമാണ്. അത് മാധ്യമങ്ങളോട് വെളിപ്പെടുത്താൻ താല്പര്യമില്ല. വ്യക്തിപരമായി സംസാരിക്കുന്ന കാര്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയാണ്. ഇറങ്ങിപ്പോയി എന്നത് ശരിയല്ലെന്നും പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയുമെന്നും അവർ പറഞ്ഞു.

തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വട്ടിയൂർക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയായിരുന്നു പരിപാടി. കൂടിക്കാഴ്ചക്കിടെയാണ് എസ്. ജയശങ്കർ സ്ഥാനാർത്ഥിയായ ശ്രീലേഖയുടെ പേര് പറയാതിരുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരിക്കെ വേദിവിട്ടിറങ്ങിയ ശ്രീലേഖയെ നേതാക്കൾ അനുനയിപ്പിച്ച് തിരികെയെത്തിക്കുകയായിരുന്നു.

The post `ഇറങ്ങിപ്പോയതല്ല, ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു’; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ appeared first on Starvision News Malayalam.