Quran Competition | Starvision News Malayalam
	1	</sy:updateFrequency>
Quran Competition | Starvision News Malayalam
ഖുർആൻ വിജ്ഞാന പരീക്ഷ സമ്മാന ദാനം നിർവഹിച്ചു
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാന ദാനം ഹൂറ ഈദ് ഗാഹിൽ വെച്ച് ലുലു ഹൈപ്പർ മാർക്കറ്റ് റീജണൽ മാനേജർ അബ്ദുൽ ഷുക്കൂർ നിർവഹിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഷിറിൻ മുഹമ്മദ് ഫൈസ്, ഹസ്ന പൊയ്യാലിൽ, മുഹമ്മദ് മിൻഹാൻ പട്ല, എന്നിവർക്കൊപ്പം ആദ്യത്തെ പതിനൊന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളുമാണ് കൈമാറിയത്. ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച പൊതു [...]
The post ഖുർആൻ വിജ്ഞാന പരീക്ഷ സമ്മാന ദാനം നിർവഹിച്ചു appeared first on Starvision News Malayalam.
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാന ദാനം ഹൂറ ഈദ് ഗാഹിൽ വെച്ച് ലുലു ഹൈപ്പർ മാർക്കറ്റ് റീജണൽ മാനേജർ അബ്ദുൽ ഷുക്കൂർ നിർവഹിച്ചു.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഷിറിൻ മുഹമ്മദ് ഫൈസ്, ഹസ്ന പൊയ്യാലിൽ, മുഹമ്മദ് മിൻഹാൻ പട്ല, എന്നിവർക്കൊപ്പം ആദ്യത്തെ പതിനൊന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളുമാണ് കൈമാറിയത്.
ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച പൊതു പരീക്ഷ ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
സെന്റർ ഭാരവാഹികളായ ടി.പി. അബ്ദുൽ അസീസ്, എം.എം. രിസാലുദ്ദീൻ, യാഖൂബ് ഈസ്സ, വി.പി. അബ്ദുൽ റസാഖ്, സമീർ ഫാറൂഖി എന്നിവർ സന്നിഹിതരായിരുന്നു. പരീക്ഷാ കൺട്രോളർ ബിർഷാദ് അബ്ദുൽ ഗനി പരിപാടികൾ നിയന്ത്രിച്ചു.
അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​ന്​ ര​ണ്ടാം സ്​​ഥാ​നം
മ​നാ​മ: 43ാമ​ത്​ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​ന്​ ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു. സൗ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അൽ സൗ​ദി​ന്‍റെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ സൗ​ദി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​നി​​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ്​ അ​ദ്​​നാ​ൻ അ​ൽ ഒമാരി​യാ​ണ്​ ര​ണ്ടാം സ്​​ഥാ​നം ക​ര​സ്​​ഥ​മാ​ക്കി​യ​ത്. 117 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പേ​രാ​ണ്​ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. വി​ശു​ദ്ധ ഖു​ർ​ആ​ൻ മനഃപാഠത്തിനും പാരായണത്തിനും വ്യാഖ്യാനത്തിനുമുള്ള മ​ത്സ​ര​ത്തി​ലാ​ണ്​ നേ​ട്ടം കൊ​യ്​​ത​ത്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലും [...]
The post അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​ന്​ ര​ണ്ടാം സ്​​ഥാ​നം appeared first on Starvision News Malayalam.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയിലും ബഹ്‌റൈൻ നേടിയ ഈ പുതിയ നേട്ടത്തെ നീതിന്യായ, ഇസ്‌ലാമിക് കാര്യ, എൻഡോവ്‌മെന്റ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ പ്രശംസിച്ചു. മക്ക റീജിയൻ ഡെപ്യൂട്ടി ഗവർണർ പ്രിൻസ് ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് മത്സര വിജയികളെ ആദരിച്ചു.