Question paper changed | Starvision News Malayalam

ഉദ്യോഗസ്ഥരുടെ അനാസ്ഥ, വകുപ്പ് തല പരീക്ഷക്ക് ചോദ്യപേപ്പർ മാറ്റി നൽകി, പരാതി പറഞ്ഞവരോട് കയർത്ത് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് ഗവ.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂളിൽ വ്യാഴാഴ്ച പി.എസ്.എസി നടത്തിയ വകുപ്പ് തല പരീക്ഷകൾക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. ഡിസ്ട്രിക്റ്റ് ഓഫീസ് മാന്വൽ (ഡി.ഒ.എം.) വേണ്ടവർക്ക് സെക്രട്ടറിയേറ്റ് ഓഫീസ് മാന്വൽ (എസ്.ഒ.എം.) ആണ് നൽകിയത്. വിവിധ ക്ലാസ്സുകളിൽ ഇതുപോലെ ചോദ്യപേപ്പർ മാറിയിട്ടുണ്ട്. എന്നാൽ ചില ക്ലാസ്സുകളിൽ ചോദ്യപേപ്പർ മാറിയത് തുടക്കത്തിൽ മനസ്സിലാതോടെ വിതരണം ചെയ്തത് മടക്കി വാങ്ങി. പിന്നീട് അധിക സമയം അനുവദിച്ച് യഥാർത്ഥ ചോദ്യപേപ്പർ നൽകി. എന്നാൽ ചോദ്യപേപ്പർ മാറിയതറിയാതെ പരീക്ഷ പൂർത്തിയാക്കിവർക്ക് രണ്ടാമതെഴുതാൻ അവസരം നിഷേധിച്ചു. ഉദ്യോഗസ്ഥരോട് പരാതി പറയാൻ പോയവരെ നിങ്ങൾ നോക്കേണ്ടായിരുന്നോ എന്ന് കയർത്ത് വായടപ്പിച്ചു. ഉദ്യോഗസ്ഥർ വളരെ മോശമായാണ് പരാതി പറയാൻ ചെന്നവരോട് പെരുമാറിയത്.

ആദ്യം മുതലെ പരീക്ഷാ ക്രമീകരണത്തിൽ തന്നെ പാളിച്ചകളായിരുന്നു. നോട്ടീസ് ബോർഡിൽ രേഖപ്പെടുത്തിയ നമ്പർ അനുസരിച്ച് ക്ലാസ്സിലെത്തിയപ്പോൾ നമ്പറില്ല. ചോദിച്ചവരോട് എവിടെയെങ്കിലും കാണും നോക്കി കണ്ടു പിടിക്കൂ എന്നായിരുന്നു മറുപടി. പരീക്ഷക്കെത്തി വലഞ്ഞവർ തിരുവനന്തപുരം പി.എസ്.സി. പരീക്ഷാ കൺട്രോളർക്ക് പരാതി നൽകി.

The post ഉദ്യോഗസ്ഥരുടെ അനാസ്ഥ, വകുപ്പ് തല പരീക്ഷക്ക് ചോദ്യപേപ്പർ മാറ്റി നൽകി, പരാതി പറഞ്ഞവരോട് കയർത്ത് ഉദ്യോഗസ്ഥർ appeared first on Starvision News Malayalam.