Queen Elizabeth | Starvision News Malayalam
	1	</sy:updateFrequency>
Queen Elizabeth | Starvision News Malayalam
എലിസബത്ത് രാജ്ഞിക്ക് സമർപ്പിച്ച പാവകൾ ഇനി കുട്ടികളുടെ ചാരിറ്റിയിലേക്ക്
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ലോകമെമ്പാടുമുള്ള ആളുകൾ വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിനാളുകൾ ബ്രിട്ടനിലെ തെരുവുകളിൽ തടിച്ചുകൂടിയിരുന്നു. രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ കഴിയാത്തവർ ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും രാജ്യത്തെ പ്രധാന പാർക്കുകളിലും ഒത്തുകൂടിയിരുന്നു. ആ സമയത്ത് പൂക്കൾ, പാവകൾ, മെഴുകുതിരികൾ, രാജ്ഞിയുടെ ഛായാചിത്രങ്ങൾ എന്നിവയുൾപ്പെടെ രാജ്ഞിക്ക് സ്നേഹോപഹാരങ്ങളാണ് ആളുകൾ സമർപ്പിച്ചത്. കൊട്ടാരം അധികൃതർ അത്തരത്തിൽ ലഭിച്ച പാവകളെല്ലാം കുട്ടികളുടെ ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി [...]
The post എലിസബത്ത് രാജ്ഞിക്ക് സമർപ്പിച്ച പാവകൾ ഇനി കുട്ടികളുടെ ചാരിറ്റിയിലേക്ക് appeared first on Starvision News Malayalam.
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ലോകമെമ്പാടുമുള്ള ആളുകൾ വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിനാളുകൾ ബ്രിട്ടനിലെ തെരുവുകളിൽ തടിച്ചുകൂടിയിരുന്നു. രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ കഴിയാത്തവർ ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും രാജ്യത്തെ പ്രധാന പാർക്കുകളിലും ഒത്തുകൂടിയിരുന്നു.
ആ സമയത്ത് പൂക്കൾ, പാവകൾ, മെഴുകുതിരികൾ, രാജ്ഞിയുടെ ഛായാചിത്രങ്ങൾ എന്നിവയുൾപ്പെടെ രാജ്ഞിക്ക് സ്നേഹോപഹാരങ്ങളാണ് ആളുകൾ സമർപ്പിച്ചത്. കൊട്ടാരം അധികൃതർ അത്തരത്തിൽ ലഭിച്ച പാവകളെല്ലാം കുട്ടികളുടെ ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സമർപ്പിച്ച 1,000 ലധികം പാഡിംഗ്ടൺ കരടികളും മറ്റ് ടെഡ്ഡികളും കുട്ടികളുടെ ജീവകാരുണ്യ പ്രവർത്തനത്തിനായി സംഭാവന ചെയ്യുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 
യുകെയിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് ദുഃഖിതരായ ബ്രിട്ടീഷ് ജനതയ്ക്ക് പൂക്കളും ടെഡി ബിയറുകളും ഉൾപ്പെടെ സ്നേഹ സമ്മാനങ്ങൾ നൽകാൻ അനുവാദം നൽകിയിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും ലണ്ടനിലും വിൻഡ്സർ കാസിലിന് പുറത്തുള്ള റോയൽ പാർക്കുകളിലും രാജ്ഞിക്കുള്ള സ്നേഹ സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.
രാജ്ഞിയോടുള്ള ആദരസൂചകമായി കുട്ടികളുടെ ജീവകാരുണ്യ സംഘടനയായ ബെർണാഡോസിന് പാവകൾ കൈമാറുകയാണ്. കൈമാറുന്നതിന് മുമ്പ് എല്ലാ പാവകളും പ്രൊഫഷണലായി വൃത്തിയാക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരവും റോയൽ പാർക്കുകളും പ്രഖ്യാപിച്ചു.
എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബുർജ് ഖലീഫ
ദുബായ്:  എലിസബത്ത് രാജ്ഞിയുടെ ചിത്രം പ്രദർശിപ്പിച്ച് ബുർജ് ഖലീഫ. ഞായറാഴ്ചയാണ് രാജ്ഞിയുടെ ചിത്രത്തോടൊപ്പം കെട്ടിടം പ്രകാശിച്ചത്. 70 വർഷത്തിലേറെയായി സിംഹാസനത്തിലിരുന്ന, ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച എലിസബത്ത് രാജ്ഞിക്ക്, ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും ഇവരുടെ കൂടെ ചേരുന്നു. ശ്രദ്ധേയമായ രീതിയിലാണ് കെട്ടിടം ആദരാഞ്ജലികൾ അർപ്പിച്ചത്. ഞായറാഴ്ച രാജ്ഞിയുടെ ചിത്രത്തോടൊപ്പമാണ് കെട്ടിടം പ്രകാശിപ്പിച്ചത്.
The post എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബുർജ് ഖലീഫ appeared first on Starvision News Malayalam.
ദുബായ്:  എലിസബത്ത് രാജ്ഞിയുടെ ചിത്രം പ്രദർശിപ്പിച്ച് ബുർജ് ഖലീഫ. ഞായറാഴ്ചയാണ് രാജ്ഞിയുടെ ചിത്രത്തോടൊപ്പം കെട്ടിടം പ്രകാശിച്ചത്.
എലിസബത്ത് രാജ്ഞി വിടവാങ്ങി
ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്‌കോട്ട്ലാന്‍റിലെ ബാൽമോറൽ പാലസിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഇരിക്കയാണ് അന്ത്യം. 70 വർഷം ബ്രിട്ടന്റെ രാഞ്ജിയായിരുന്ന വ്യക്തിയാണ് ക്വീൻ എലിസബത്ത്‌. എലിസബത്ത് രാഞ്ജിക്ക് 96 വയസ്സായിരുന്നു. കഴിഞ്ഞ 70 വർഷമായി അധികാരത്തിലിരിക്കുന്ന രാഞ്ജിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന രാഞ്ജിയുടെ പരിപാടികളെല്ലാം റദ്ദ് ചെയ്തിരുന്നു.  
The post എലിസബത്ത് രാജ്ഞി വിടവാങ്ങി appeared first on Starvision News Malayalam.
കഴിഞ്ഞ 70 വർഷമായി അധികാരത്തിലിരിക്കുന്ന രാഞ്ജിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന രാഞ്ജിയുടെ പരിപാടികളെല്ലാം റദ്ദ് ചെയ്തിരുന്നു.
എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. 95 വയസ്സുളള രാജ്ഞിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും കൊട്ടാരം അറിയിച്ചു. കൊവിഡ് ബാധിച്ചതിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമാണ് രാജ്ഞിക്ക് ഉളളത്. കൊവിഡ് ബാധിതയായ രാജ്ഞി നിലവിൽ വിൻഡ്സർ കാസ്റ്റ്ലിലെ വസതിയിൽ വിശ്രമത്തിലാണ്. ചെറിയ തണുപ്പും ലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെങ്കിലും വരുന്ന ആഴ്ചയില്‍ വിന്‍ഡ്‌സറില്‍ സജീവമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കൊട്ടാരം പ്രസ്താവനയില്‍ പറയുന്നു. വിൻഡ്‌സർ കാസിലിൽ നിരവധി ആളുകൾക്ക് പോസിറ്റീവ് സ്‌ഥിരീകരിച്ചു. നേരത്തെ രാജ്ഞിയുടെ മൂത്ത മകനും അനന്തരാവകാശിയുമായ ചാള്‍സ് [...]
The post എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്‌ഥിരീകരിച്ചു appeared first on Starvision News Malayalam.